My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Sponsored Links ::::::::::::::::::::Remove adverts | |
കേരളത്തിലെ ഏറ്റവും വലിയ സിനിമ കളക്ടർ (2000 vhs നു മുകളിൽ അദേഹത്തിന്റെ കയ്യിൽ ഉണ്ട് ) ആയ ഗോപാലകൃഷ്ണൻ നവജീവൻ എന്ന വ്യക്തി പോലും lost ലിസ്റ്റിൽ ഉൾപ്പെടുത്തിയ പടം ആണ് ഇത്. മണിച്ചിത്രത്താഴിലെ ഡെലീറ്റഡ് സീനൊക്കെ ഗോപാലകൃഷ്ണൻ ആണ് ആദ്യമായി യൂട്യൂബിൽ ഇട്ടത്. ഇത് മഞ്ഞുകാലം, നാഗപഞ്ചമി, വാടക ഗുണ്ട എന്നിവ ആണ് സുരേഷ് ഗോപിയുടെ ലോസ്റ്റ്* ഫിലംസ്. Vhs ഇറങ്ങിയ പടമാണ്. ഗോപാല്ജി തന്നെ എങ്ങനെയെങ്കിലും തപ്പി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു
thampi kannanthaanathinte puthiya karukkal enna film youtubil full version illa .....20 min engad cut cheythitundennu thonunnu .
Full version kittan vazhi undo ?
Dooradarsanil pand telecast cheythirunath original negative thanne vadakakk eduth avasyathin sesham thirich kodukunna oru processiloode aanenn kettitund. Nammal karuthunna pole oru vast film library onum avide illa
Neram Pularumbol VHS located in US university: https://www.worldcat.org/title/neram...=brief_results
https://m3db.com/film/2579
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5