Page 1 of 3 123 LastLast
Results 1 to 10 of 28

Thread: **Paavada:Onnu...Randu...Moonu...Naalu**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default **Paavada:Onnu...Randu...Moonu...Naalu**

    പാവാട
    മലപ്പുറം പദ്മം

    എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, അനാർക്കലി എന്നീ സുപ്പർ ഹിറ്റുകൾക്ക് ശേഷo വരുന്ന പൃഥ്വിരാജ് സിനിമ .മലയാള സിനിമക്കും തന്റെ കരിയർ ഗ്രാഫിലും ഒട്ടും ''അച്ഛാ'' അല്ലാതിരുന്ന "അച്ഛാദിനിനു " ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത സിനിമ ..... നല്ല തിരക്കഥകൾ തിരെഞ്ഞടുക്കാനും നല്ല സിനിമകളുടെ ഭാഗമാവാനുള്ള പൃഥ്വിയുടെ ശ്രമങ്ങൾ മലയാളമസിനിമയക്ക് സമ്മാനിച്ചത് നല്ല സിനിമകൾ മാത്രമല്ല പരാജയ സംവിധായകർ എന്ന് നാം തീർപ്പെഴുതിയ ചില സംവിധായകരുടെ നല്ല സിനിമകൾ കുടിയായിരുന്നു ...... അതിലൊരാളാവാൻ മാർത്താണ്ഡനും കഴിയും എന്ന പ്രതീക്ഷയിലാണു സിനിമ കാണാൻ തിയേറ്ററിൽ എത്തിയത്

    ആദ്യം സിനിമയുടെ രണ്ടാം പകുതിയെക്കുറിച്ച് പറയാo അല്ലേൽ എനിക്ക് പറയാനുള്ളത് രണ്ടാം പകുതിയെക്കുറിച്ച് മാത്രമാണ് .പ്യത്വിരാജ്, അനുപ് മേനോൻ ,ആശാ ശരത്, സിദ്ധിക്ക് എന്നീ അഭിനേതാക്കളുടെ മികച്ച പെർഫോർമെൻ സസും, മാർത്താണ്ഡൻ എന്ന സംവിധായകനെയും, ബിപിൻ ചന്ദ്രൻ എന്ന തിരക്കഥാകൃത്തിനെയും ,ട്രെലറിൽ പറയാതെ പോയ "പാവാട " എന്ന സിനിമയെയും കാണണമെങ്കിൽ ശരാശരിയിലും താഴെയായ ക്ഷമ പരീക്ഷിക്കുന്ന ആദ്യ പകുതി നമ്മൾ കാണേണ്ടതായുണ്ട്....

    സിനിമയുടെ കഥയെപ്പറ്റി പറയുന്നില്ല കാരണം ട്രൈലറിൽ പറഞ്ഞതോ കള്ളുകുടിയൻ കഥാപാത്രമാവുമ്പോൾ പ്രേക്ഷകൻ ഊഹിച്ചെടുക്കുന്നതോ ആയ കഥാവികസങ്ങൾ അല്ല സിനിമയുടെ ത്.....അധികം പറഞ്ഞ് ആ രസച്ചരട് ഇല്ലാതാക്കുന്നില്ല ....

    ആദ്യ പകുതിക്ക് ശേഷം കുറെ അലോചിച്ചു പ്രത്വി എന്തിന് ഈ സിനിമ ഉത്തരം കിട്ടാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. മലയാള സിനിമയിൽ ഇതിനു മുന്നെയും സിനിമയ്ക്കുള്ളിലെ ചതികളെയും സിനിമയെ വാണിജ്യവത്ക്കരിക്കുന്നതിനെ പറ്റിയുമുള്ള സിനിമകൾ ഉണ്ടായിട്ടു' ണ്ട് എന്നാൽ കഥാഗതിയിലെ സിനിമാറ്റിക്ക് മേൽപ്പൊടികളെ അധികം ഉപയോഗിക്കാതെ കഥാപാത്രങ്ങളെ നമ്മുക്കിടയിലുള്ളവരാക്കിയും അവരുടെ ഇമോഷൻസിനെ അധികം മെല്ലോ ഡ്രാമകൾ ഇല്ലാതെ അവതരിപ്പിച്ചതും നന്നായി.....

    ചുരിക്കിപ്പറഞ്ഞാൽ 4 തുടർ വിജയങ്ങൾ പാവാടയിലുടെ സമ്മാനിക്കാൻ പ്രിത്വിക്ക് കഴിഞ്ഞു ....

    Verdict:3/5

    Bo verdict:Hit-Superhit

    Nb:Cinema kandu puratiranguyavar next showil queue nilkunnavarod parayunne kettu 1st half kazinju kayariya mathi ennoke...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Thanks Jaison

  4. #3
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks :) ..

  5. #4

    Default

    thanks jaison....

  6. #5
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks......
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  7. #6
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,553

    Default

    Thnks jaisa..

  8. #7
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Jaisonjyothi View Post
    പാവാട
    മലപ്പുറം പദ്മം

    എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, അനാർക്കലി എന്നീ സുപ്പർ ഹിറ്റുകൾക്ക് ശേഷo വരുന്ന പൃഥ്വിരാജ് സിനിമ .മലയാള സിനിമക്കും തന്റെ കരിയർ ഗ്രാഫിലും ഒട്ടും ''അച്ഛാ'' അല്ലാതിരുന്ന "അച്ഛാദിനിനു " ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത സിനിമ ..... നല്ല തിരക്കഥകൾ തിരെഞ്ഞടുക്കാനും നല്ല സിനിമകളുടെ ഭാഗമാവാനുള്ള പൃഥ്വിയുടെ ശ്രമങ്ങൾ മലയാളമസിനിമയക്ക് സമ്മാനിച്ചത് നല്ല സിനിമകൾ മാത്രമല്ല പരാജയ സംവിധായകർ എന്ന് നാം തീർപ്പെഴുതിയ ചില സംവിധായകരുടെ നല്ല സിനിമകൾ കുടിയായിരുന്നു ...... അതിലൊരാളാവാൻ മാർത്താണ്ഡനും കഴിയും എന്ന പ്രതീക്ഷയിലാണു സിനിമ കാണാൻ തിയേറ്ററിൽ എത്തിയത്

    ആദ്യം സിനിമയുടെ രണ്ടാം പകുതിയെക്കുറിച്ച് പറയാo അല്ലേൽ എനിക്ക് പറയാനുള്ളത് രണ്ടാം പകുതിയെക്കുറിച്ച് മാത്രമാണ് .പ്യത്വിരാജ്, അനുപ് മേനോൻ ,ആശാ ശരത്, സിദ്ധിക്ക് എന്നീ അഭിനേതാക്കളുടെ മികച്ച പെർഫോർമെൻ സസും, മാർത്താണ്ഡൻ എന്ന സംവിധായകനെയും, ബിപിൻ ചന്ദ്രൻ എന്ന തിരക്കഥാകൃത്തിനെയും ,ട്രെലറിൽ പറയാതെ പോയ "പാവാട " എന്ന സിനിമയെയും കാണണമെങ്കിൽ ശരാശരിയിലും താഴെയായ ക്ഷമ പരീക്ഷിക്കുന്ന ആദ്യ പകുതി നമ്മൾ കാണേണ്ടതായുണ്ട്....

    സിനിമയുടെ കഥയെപ്പറ്റി പറയുന്നില്ല കാരണം ട്രൈലറിൽ പറഞ്ഞതോ കള്ളുകുടിയൻ കഥാപാത്രമാവുമ്പോൾ പ്രേക്ഷകൻ ഊഹിച്ചെടുക്കുന്നതോ ആയ കഥാവികസങ്ങൾ അല്ല സിനിമയുടെ ത്.....അധികം പറഞ്ഞ് ആ രസച്ചരട് ഇല്ലാതാക്കുന്നില്ല ....

    ആദ്യ പകുതിക്ക് ശേഷം കുറെ അലോചിച്ചു പ്രത്വി എന്തിന് ഈ സിനിമ ഉത്തരം കിട്ടാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. മലയാള സിനിമയിൽ ഇതിനു മുന്നെയും സിനിമയ്ക്കുള്ളിലെ ചതികളെയും സിനിമയെ വാണിജ്യവത്ക്കരിക്കുന്നതിനെ പറ്റിയുമുള്ള സിനിമകൾ ഉണ്ടായിട്ടു' ണ്ട് എന്നാൽ കഥാഗതിയിലെ സിനിമാറ്റിക്ക് മേൽപ്പൊടികളെ അധികം ഉപയോഗിക്കാതെ കഥാപാത്രങ്ങളെ നമ്മുക്കിടയിലുള്ളവരാക്കിയും അവരുടെ ഇമോഷൻസിനെ അധികം മെല്ലോ ഡ്രാമകൾ ഇല്ലാതെ അവതരിപ്പിച്ചതും നന്നായി.....

    ചുരിക്കിപ്പറഞ്ഞാൽ 4 തുടർ വിജയങ്ങൾ പാവാടയിലുടെ സമ്മാനിക്കാൻ പ്രിത്വിക്ക് കഴിഞ്ഞു ....

    Verdict:3/5

    Bo verdict:Hit-Superhit

    Nb:Cinema kandu puratiranguyavar next showil queue nilkunnavarod parayunne kettu 1st half kazinju kayariya mathi ennoke...
    kidu review macha...best review so far!!!!!!!!

  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

  10. #9
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    kollallo, thanks jaison
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  11. #10
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,119

    Default

    Thanks ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •