Page 1 of 20 12311 ... LastLast
Results 1 to 10 of 197

Thread: KARANAVAR - starring Divya darshan,Mukesh released with good reports

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default KARANAVAR - starring Divya darshan,Mukesh released with good reports


    കാളിദാസ ഇന്*റെര്*നാഷണലിന്*റെ ബാനറില്* സന്ധ്യ രാജേന്ദ്രൻ നിർമിച്ച്, ജഹാംഗീര്* ഷംസ്* സംവിധാനം ചെയ്യുന്ന "കാരണവര്*" നവംബര്* 28ന് പ്രദർശനത്തിന് എത്തുന്നു. ദിവ്യദര്*ശൻ ആണ് നായകൻ. മുകേഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീലക്ഷ്മി ശ്രീകുമാറാണ് നായിക. ഹേമന്ത്* കുമാറിന്റെതാണ് തിരകഥ. ഒ.എൻ.വി.യുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ഔസേപ്പചൻ ആണ്


    Director: Jahangir Shams

    Producer: Sandhya Rajendran

    Production House: Kalidasa International

    Music: ouseppachan

    Lyrics: ONV Kurup

    Screenplay: Hemanth Kumar


    Cast: Divya darshan, Sreelakshmi, Mukesh , Rajendran, Jojo, , Vijayakumari, Sunil Sugatha, Kalabhavan shajon , Kalabhavan mani , Devi, Kalpana, Sneha, Indranse,
    Sasi Kallinga , mammokkoya , tiny tom


    trailer



    Last edited by KSHERU; 12-05-2014 at 05:12 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Likes josemon17, Mayavi 369 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Audio Launch-നു വല്ല എല്ലാ സുഹൃത്തുക്കള്*ക്കും നന്ദി.
    #കാരണവര്*
    Karanavar
    കാരണവര്* സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളം കലൂര്* IMA ഹൗസില്* വച്ച് നടന്നു.
    ഈ സിനിമയിലൂടെ മലയാള സിനിമാ സംഗീത ലോകത്തേക്ക് രണ്ട് പേരാണ് അരങ്ങേറ്റം കുറിക്കുന്നത്.
    " കാറ്റേ " എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച ഹരികൃഷ്ണനും, ടൈറ്റില്* സോങ്ങായ "കുട്ടി കാരണവരി"നു ഈണം പകര്*ന്ന രാജേഷ് അപ്പുകുട്ടനും.
    പ്രൊഫസര്* ഓമനകുട്ടിയുടെ കൊച്ചുമകനാണ് ഹരികൃഷ്ണന്*. സംഗീതഞ്യന്* അപ്പുകുട്ടന്*റെ മകനാണ് രാജേഷ്* അപ്പുകുട്ടന്*.
    മൂന്ന് പാട്ടുകളാണ് കാരണവരില്* ഉള്ളത്.
    പാട്ടുകള്* കാണാന്* , സന്ദര്*ശിക്കൂ :
    1. " കാറ്റേ " : https://www.youtube.com/watch?v=E1E2...gRldAHwHndmVOQ
    2. " കുഞ്ഞി കാരണവര്* " : https://www.youtube.com/watch?v=zeM4...gRldAHwHndmVOQ
    3. " മധുരിക്കും ഓര്*മകളെ " : https://www.youtube.com/watch?v=MRc5...gRldAHwHndmVOQ

    'കാരണവര്*' - ഓഡിയോ റിലീസ് വരുന്ന 19-ന് കൊച്ചിയിലെ IMA ഹാളില്* വെച്ച് നടക്കുന്നു.


    selfie contest coming sooon











    ONV : 24 ഉം , 84 ഉം :-

    "മധുരിക്കും ഓര്*മകളെ.. മലര്*മഞ്ചല്* കൊണ്ടുവരൂ.. കൊണ്ടുപോകൂ.. ഞങ്ങളെയാ.. മാഞ്ചുവട്ടില്*.. മാഞ്ചുവട്ടില്*..

    ഇടനെഞ്ചിന്* താളമോടെ.. നെടുവീര്*പ്പിന്* മൂളലോടെ..
    മലര്*മഞ്ചല്* തോളിലേറ്റി പോവുകില്ലേ..
    ഓ.. ഓ.. ഓ..

    ഒരു കുമ്പിള്* മണ്ണ് കൊണ്ട് വീട് വയ്ക്കാം..
    ഒരു തുമ്പപൂവ്* കൊണ്ട് വിരുന്നൊരുക്കാം..
    ഒരു നല്ല മാന്*കണിയാ മണ്ണില്* വീഴ്ത്താം..
    ഒരു കാറ്റിന്*.. കനിവിന്*നായ്..
    ഒരു കാറ്റിന്* കനിവിന്നായ് പാട്ടു പാടാം..
    ഓ.. ഓ.. ഓ..

    ഒരു നുള്ള് പൂവിറുത്തു മാല കോര്*ക്കാം..
    ഒരു പുള്ളികുയിലിനൊത്ത് കൂവി നില്*ക്കാം..
    ഒരു വാഴകൂമ്പില്* നിന്നും തേന്* കുടിക്കാം..
    ഒരു രാജാ.. ഒരു റാണി..
    ഒരു രാജാ ഒരു റാണി ആയി വാഴാം.. ഓ.. ഓ.. ഓ.. "
    ♫ ♪♫ ♪

    കാളിദാസ കലാകേന്ദ്രത്തിന്*റെ 53 വര്*ഷം പഴക്കമുള്ള നാടകഗാനമാണ് 'മധുരിക്കും ഓര്*മ്മകളെ'. ആ ഗാനം പുതിയ രൂപത്തില്* വീണ്ടും വരുന്നു. കാരണവര്* എന്ന സിനിമയിലൂടെയാണ് രണ്ടാം വരവ്. ദേവരാജന്* മാസ്റ്റര്* ഈണം പകര്*ന്ന്, ONV കുറുപ്പ് തന്*റെ ഇരുപത്തിനാലാം വയസ്സില്* എഴുതിയ ഗാനം പുതിയ രൂപത്തില്* പാടിയിരിക്കുന്നത് ONVയുടെ കൊച്ചുമകള്* അപര്*ണാ രാജീവും, നജീം അര്*ഷാദും ചേര്*ന്നാണ്. ഇന്ന് തന്*റെ എണ്*പത്തിനാലാം വയസ്സിലും അതേ ചുറുചുറുക്കോടെ ONV കാരണവരിന് വേണ്ടി മറ്റൊരു പാട്ടെഴുതിയിരിക്കുന്നു ( 'കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം ) എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.!

    പാട്ടുകള്* കാണാന്* സന്ദര്*ശിക്കൂ :-

    മധുരിക്കും ഓര്*മകളെ..
    https://www.youtube.com/watch?v=MRc51rd99_M

    കാറ്റേ..
    https://www.youtube.com/watch?v=E1E2oz2wsvA
    Last edited by KSHERU; 11-23-2014 at 07:10 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  5. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    big star cast anello

  6. #4
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    all the best

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    All the best..............Any connection with this movie....??.

  8. #6
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  9. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  10. #8
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  11. #9
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  12. #10
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •