Page 16 of 38 FirstFirst ... 6141516171826 ... LastLast
Results 151 to 160 of 380

Thread: 🎤🎤 Latest Film Related Interviews and Chat Shows🎙️🎙️

  1. #151
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default


    Quote Originally Posted by Saathan View Post



    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #152
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Siddique Interview | Show Time | The Cue

    .

  4. #153
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Jaffar Idukki Interview | Churuli


    .

  5. #154
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    മധുരിതമീ അച്ഛപ്പം


    പരസ്പരം സീരിയലിലെ ദീപ്തി ഐ.പി.എസായി മിനിസ്*ക്രീന്* പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുണ്* സിനിമയിലും താരമായിരിക്കുകയാണ്.

    അച്ഛന്റെ ഓര്*മ്മകള്* തുന്നിച്ചേര്*ത്ത് ഒരു പുസ്തകമാക്കിയ മകള്*, ആ കഥകള്* അച്ഛനെ ചിരിപ്പിക്കുമെന്ന് ഗായത്രി എന്ന മകള്*ക്കുറപ്പായിരുന്നു. ആദ്യകഥ വായിച്ചപ്പോള്* ആ പിതാവ് പൊട്ടിച്ചിരിച്ചു. വീണ്ടും എഴുതാന്* പ്രോത്സാഹിപ്പിച്ചു. ആ സന്തോഷത്തില്* നിന്ന് ഊര്*ജ്ജമുള്*ക്കൊണ്ട് ഒരു കഥാസമാഹാരത്തിനായി ഗായത്രി അരുണ്* എഴുതിത്തുടങ്ങി. പക്ഷേ ആ ഓര്*മ്മക്കുറിപ്പുകള്* പുസ്തമായി കാണാനുള്ള ഭാഗ്യം അച്ഛന് ലഭിച്ചില്ല.
    സിനിമ, സീരിയല്* താരമായ ഗായത്രി അരുണിന്റെ ആദ്യ കഥാസമാഹാരമായ അച്ഛപ്പം കഥകള്* വെറുമൊരു പുസ്തകമല്ല, സ്*നേഹബന്ധങ്ങളുടെ മഷി ചാലിച്ച് എഴുതിയ മധുരമുള്ള ഓര്*മ്മകളാണ്. ഗായത്രിയുടെ അച്ഛന്* രാമചന്ദ്രന്* നായരുടെ ഒന്നാം ചരമവാര്*ഷിക ദിനത്തില്* പ്രകാശനം ചെയ്ത ആ പുസ്തകം ഒരു സമ്മാനമാണ്. സ്*നേഹനിധിയായ ഒരു അച്ഛനുള്ള മകളുടെ സമര്*പ്പണം.

    സ്*നേഹ സമ്മാനം

    അച്ഛനെ ഒന്നു കളിയാക്കണമെന്ന ഉദ്ദേശത്തോടെ തമാശരൂപത്തിലാണ് ആദ്യത്തെ കഥ എഴുതുന്നത്. എല്ലാവരേയും വായിച്ച് കേള്*പ്പിച്ചപ്പോള്* നല്ല അഭിപ്രായമാണ് പറഞ്ഞത്. അങ്ങനെയാണ് വീണ്ടും എഴുതാന്* തീരുമാനിച്ചത്. പിന്നീട് പുസ്തകമാക്കി പബ്ലിഷ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്* അച്ഛനെ ചിരിപ്പിക്കുക എന്നൊരുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയും നല്ല അഭിപ്രായം പറഞ്ഞപ്പോഴാണ് കഥ ഫാമിലി ഗ്രൂപ്പിലിടുന്നത്. അവിടെ നിന്നും നല്ല അഭിപ്രായങ്ങള്* കിട്ടിയപ്പോള്* സോഷ്യല്* മീഡിയയില്* പോസ്റ്റ് ചെയ്തു.


    എല്ലാവരും നല്ലത് പറഞ്ഞപ്പോള്* തുടര്*ന്ന് എഴുതാമെന്ന് തീരുമാനിച്ചു. ആദ്യത്തെ രണ്ടു കഥകളും അച്ഛനെ കളിയാക്കി എഴുതിക്കഴിഞ്ഞപ്പോള്* ചെറിയൊരു വിഷമം തോന്നി. അങ്ങനെയാണ് അച്ഛപ്പം ഉള്ളില്* തന്ന മൊഹബത്ത് എന്ന കഥയെഴുതുന്നത്. എന്റെ കുട്ടിക്കാലത്തെ ഞാനും അച്ഛനുമുള്ളൊരു ഓര്*മ്മക്കുറിപ്പായിരുന്നു അത്.
    ആ കഥ വായിച്ച് കേള്*പ്പിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിനായി വീട്ടിലെത്തിയപ്പോള്* അച്ഛനന്ന് നല്ല തിരക്കായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്* സുഖമില്ലാതെ ഹോസ്പിറ്റലില്* അഡ്മിറ്റായി. അവിടെവച്ചെങ്കിലും ആ കഥ വായിച്ചു കേള്*പ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ആ കഥ കേള്*ക്കാതെ മൂന്നാം ദിവസം അച്ഛന്* യാത്രയായി. പിന്നീട് ആ കഥകളെല്ലാം ചേര്*ത്തൊരു പുസ്തകമാക്കാന്* ഞാന്* തീരുമാനിച്ചു.
    അച്ഛനുള്ള സമ്മാനമെന്നോണം ഒന്നാം ചരമവാര്*ഷികത്തിന് മോഹന്*ലാല്* സാര്* ആ പുസ്തകം പ്രകാശനം ചെയ്തു. അച്ഛനോര്*മ്മകളില്* ജീവിക്കുന്ന എല്ലാ മക്കള്*ക്കും വേണ്ടി ഞാനിത് പ്രകാശനം ചെയ്യുന്നുവെന്നാണ് ലാലേട്ടന്* പറഞ്ഞത്. എന്നെ അനുജത്തിയെപ്പോലെ ചേര്*ത്തുപിടിച്ചാണ് മഞ്ജു ചേച്ചി പുസ്തത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത്.
    പുസ്തകമിറങ്ങിയശേഷം വായിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. സാഹിത്യ മേഖലയില്* നിന്നുള്ള ചില വ്യക്തികള്* പുസ്തകത്തെ കുറിച്ചുള്ള റിവ്യൂസ് എഴുതിയിരുന്നു. അതൊക്കെ കണ്ടപ്പോള്* ഒരുപാട് സന്തോഷം തോന്നി. പക്ഷേ ആ സന്തോഷമൊന്നും കാണാന്* അച്ഛനില്ലല്ലോ എന്ന സങ്കടം മാത്രം ഉള്ളിലുണ്ട്.




    അച്ഛന്റെ ചെല്ലക്കുട്ടി

    മൂത്തമകള്* എന്ന പരിഗണന എനിക്കെപ്പോഴും കിട്ടിയിരുന്നു. അച്ഛന്റെ പെറ്റായിരുന്നെങ്കിലും എനിക്ക് അമ്മയോടായിരുന്നു കൂടുതല്* അടുപ്പം. പിന്നീട് കോളജിലൊക്കെ പോയി തുടങ്ങിയതോടെ അച്ഛനോട് കൂടുതല്* അറ്റാച്ച്ഡായി. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങള്*. ചെറുപ്പത്തില്* കിട്ടിയിരുന്ന പ്രേമലേഖനങ്ങളെക്കുറിച്ച് പോലും ഞങ്ങള്* മക്കളോട് പറയുമായിരുന്നു. വളരെ സ്ട്രിക്ടായ, മക്കളോട് മനസ് തുറക്കാത്ത ഒരാളായിരുന്നു അച്ഛനെങ്കില്* ഇങ്ങനെ ഒരു പുസ്തകമെഴുതാന്* എനിക്ക് കഴിയില്ലായിരുന്നു.
    സീരിയലും സിനിമയും

    കുട്ടിക്കാലം മുതല്* കലാപരമായ താല്*പര്യങ്ങള്* എന്നിലുണ്ടായിരുന്നു. കലോത്സവങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. ഹയര്*സെക്കന്* ഡറി കലോത്സവത്തില്* മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുശേഷം ഡിഗ്രി ചെയ്തു.
    ആദ്യം ഇവന്റ് മാനേജ്മെന്റ് മേഖലയിലാണ് ജോലി ചെയ്തത്. പിന്നീട് എഫ്.എം റേഡിയോയിലും പ്രിന്റ് മീഡിയയിലും ജോലി ചെയ്തു. അപ്പോഴാണ് സീരിയലില്* നിന്ന് ഓഫര്* വരുന്നത്. അഭിനയം പാഷനായിരുന്നെങ്കിലും ജോലി രാജിവെക്കാന്* തോന്നിയില്ല. രണ്ടു വര്*ഷം ലീവെടുത്താണ് പരസ്പരത്തില്* അഭിനയിച്ചത്. മൂന്നാം വര്*ഷമായപ്പോഴേക്കും ജോലി രാജിവെക്കാമെന്ന് തീരുമാനിച്ചു.



    മൂന്ന് വര്*ഷംകൊണ്ടൊക്കെ തീരുമെന്ന് വിചാരിച്ചെങ്കിലും അഞ്ചര വര്*ഷമെടുത്തു പരസ്പരം ക്ലൈമാക്സിലെത്താന്*. ആ സമയത്തൊക്കെ സിനിമയില്* നിന്ന് ഓഫറുകള്* വരുന്നുണ്ടായിരുന്നു. സീരിയലിലെ പ്രധാന കഥാപാത്രമായിരുന്നതുകൊണ്ടുതന്നെ കൂടുതല്* സമയം സീരിയലില്* ശ്രദ്ധ നല്*കണമായിരുന്നു. അപ്പോള്* ഫാമിലിക്ക് വേണ്ടി കൂടുതല്* സമയം ചെലവഴിക്കാന്* കഴിഞ്ഞില്ല. പരസ്പരം തുടങ്ങുമ്പോള്* മകള്* ചെറിയ കുട്ടിയായിരുന്നു. അവള്* വളരുമ്പോള്* എന്റെ സാന്നിധ്യം ഒപ്പമുണ്ടാവണമെന്ന് കരുതിയാണ് സീരിയലില്* നിന്ന് ബ്രേക്ക് എടുത്തത്.


    ആദ്യ സിനിമ സര്*വോപരി പാലാക്കാരന്* ആയിരുന്നു. ചെറിയ വേഷമായതിനാല്* കുറച്ചു ദിവസം വീട്ടില്* നിന്ന് മാറിയിരുന്നാല്* മതിയല്ലോ എന്നുകരുതിയാണ് കമ്മിറ്റ് ചെയ്തത്. പിന്നീട് നായിക വേഷങ്ങള്* തേടിയെത്തിയെങ്കിലും മോളെ ഓര്*ത്തപ്പോള്* പോകാന്* തോന്നിയില്ല. ഇന്ന് ചിന്തിക്കുമ്പോള്* ആ തീരുമാനം തെറ്റായിരുന്നോ എന്ന് തോന്നുന്നുണ്ട്.
    ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് വണ്* സിനിമയില്* നിന്ന് ഓഫര്* വരുന്നത്. കൂടാതെ ഓര്*മ, തൃശ്ശൂര്*പൂരം എന്നീ സിനിമകള്* ചെയ്തിരുന്നു. ഇനി സീരിയല്* ചെയ്യില്ല എന്നൊന്നും തീരുമാനിച്ചിട്ടില്ല. നല്ല ഓഫറുകള്* വന്നാല്* ഉറപ്പായും സ്വീകരിക്കും. ഞാന്* അഭിനയിക്കുന്നതില്* കൂടുതല്* താല്*പര്യം ഭര്*ത്താവിനും കുടുംബാംഗങ്ങള്*ക്കുമാണ്. ഇടയ്ക്ക് വീട്ടിലിരുന്ന സമയത്തും അഭിനയിച്ചോളൂ എന്നാണ് അവര്* പറഞ്ഞത്.
    കല്ലുവും ഞാനും

    കുറേനാളുകള്*ക്ക് മുമ്പ് ചെയ്തൊരു ടിക്*ടോക്ക് വീഡിയോ വൈറലായിരുന്നു. കുഞ്ചിയമ്മക്ക് അഞ്ഞുമക്കളാണേ എന്ന പദ്യം പഠിപ്പിക്കുന്ന അമ്മയും ഒരു വരി തെറ്റിച്ചുപാടുന്ന മകളും എന്ന വീഡിയോ ആണ് ചെയ്തത്. കല്ലുവിപ്പോള്* ആറാംക്ലാസിലാണ് പഠിക്കുന്നത്. കല്ലു എന്നേക്കാള്* നന്നായി പെര്*ഫോം ചെയ്യാറുണ്ട്. അവളുടെ ഈ പ്രായത്തില്* എനിക്ക് സ്*റ്റേജിനോടൊക്കെ പേടിയായിരുന്നു. അവള്*ക്കും അഭിനയത്തോട് താല്*പര്യമുണ്ട്.



    കുറച്ചുകൂടി കഴിയുമ്പോഴും അവളുടെ ആഗ്രഹം അതുതന്നെയാണെങ്കില്* അപ്പോള്* അഭിനയിക്കട്ടെ എന്നാണ് വിചാരിക്കുന്നത്. ഞങ്ങള്* രണ്ടാളും ഫ്രണ്ട്ലിയാണ്. അന്നത്തെ കാലത്ത് ആവശ്യത്തിന് സ്വാതന്ത്ര്യം തന്നാണ് എന്നെ വളര്*ത്തിയത്. അതുപോലെ കല്ലുവിനെയും ഫ്രീഡം നല്*കിയാണ് വളര്*ത്തുന്നത്.

    സെലിബ്രിറ്റി ലൈഫ്

    സ്*കൂളില്* പഠിക്കുന്ന സമയത്തൊക്കെ ഒരു നടിയാകണമെന്നും പുറത്തുപോകുമ്പോള്* ആളുകളൊക്കെ എന്നെ തിരിച്ചറിഞ്ഞ് ഓട്ടോഗ്രാഫ് ചോദിച്ചു വരണമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നു. പരസ്പരം ചെയ്തുതുടങ്ങിയതോടെ ആളുകള്* എന്നെ തിരിച്ചറിയാന്* തുടങ്ങി.


    ആദ്യമൊക്കെ എക്സൈറ്റ്മെന്റായിരുന്നെങ്കില്* പിന്നീടത് പ്രൈവസി നഷ്ടപ്പെടുമോ എന്ന ചിന്തയായി. അതോടെ പുറത്തുപോകാന്* മടിയായി. കുറച്ചു കഴിഞ്ഞപ്പോള്* എനിക്ക് മനസിലായി ആളുകളെ ഫേസ് ചെയ്യാന്* മടിപിടിച്ച് വീട്ടിലിരിക്കുന്നാല്* എന്റെ തന്നെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണെന്ന്.
    അഭിനേത്രി ആെണന്നു കരുതി സെലിബ്രിറ്റി ലൈഫൊന്നുമല്ല എന്റേത്. മുമ്പ് പ്രിന്റ് മീഡിയയില്* വര്*ക്ക് ചെയ്തപ്പോള്* എങ്ങനെയാണോ അങ്ങനെതന്നെയുള്ള ഒരു നോര്*മ്മല്* ലൈഫാണ്.

    വെബ്സീരീസ്

    ഇന്ത്യയില്* ആത്മീയതലത്തില്* നില്*ക്കുന്ന സ്ത്രീകളെക്കുറിച്ച് ഒരു ഷോര്*ട്ട് ഫിലിം പ്ലാന്* ചെയ്യുന്നുണ്ടായിരുന്നു. സീരിയലിലെത്തിയ കാലം മുതല്* സംവിധാനമേഖലയോട് താല്*പര്യമുണ്ടായിരുന്നു. അതിനെക്കുറിച്ച് കാര്യമായി പഠിച്ചിട്ടില്ലെങ്കിലും മനസില്* തോന്നിയ ആത്മവിശ്വാസത്തിന്റെ പേരിലാണ് ഷോര്*ട്ട്ഫിലിമിനെ കുറിച്ച് ചിന്തിച്ചത്.


    ഈ വിഷയത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് ഇതൊരു ഷോര്*ട്ട്ഫിലിമില്* ഒതുക്കാനാവില്ലെന്നും വെബ്സീരീസായി ചെയ്യണമെന്നും മനസിലായത്. പിന്നീട് ഹൈദ്രാബാദില്* നിന്നൊരു പ്രൊഡ്യൂസര്* സീരീസ് ചെയ്യാന്* തയാറായി വന്നു. ഇപ്പോള്* ഞാനാ സീരീസിന്റെ പണിപ്പുരയിലാണ്. ചിലപ്പോള്* ഒന്നിലധികം സംവിധായകര്* ചേര്*ന്നായിരിക്കും ആ സീരീസ് ചെയ്യുന്നത്.

  6. #155
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Actors' Roundtable 2021 | @Rajeev Masand, Tovino Thomas, Taapsee Pannu, and More! | Netflix India

    .

  7. #156
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Vineeth interview | Can Media



  8. #157
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Ganapathi Interview | Jan e Man | The Cue

  9. #158
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    Vishnu Unnikrishnan Interview | Randu Movie | The cue


  10. #159
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    കടലോളം കഥകളുമായി മനോജ് കെ ജയന്* | CAN CHANNEL MEDIA




  11. #160
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    watch from 7:15... Bipin Chandran mention FK members

    .

  12. Likes kandahassan liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •