Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ORMAYUNDO Ee MUKHAM : BEAUTIFUL LOVE STORY

  1. #1

    Thumbs up ORMAYUNDO Ee MUKHAM : BEAUTIFUL LOVE STORY


    കോട്ടയം അഭിലാഷ്
    17-11-2014 Second Show
    ഇന്നൊരു കവിത വായിച്ചു..കളിയും ചിരിയും ,പ്രണയവും സൗഹൃദവും തമാശയും നിറഞ്ഞ ഒരു മനോഹര കവിത . ഒരു ഇളം കാറ്റ് പോലെ എന്നെ തഴുകി ഉണർത്തി ഈ കവിത . അൻവർ സാദിക്ക് സംവിധാനം ചെയ്ത ഓർമ്മയുണ്ടോ ഈ മുഖം ..ഒരു കവിത പോലെ മനോഹരമായ സിനിമ !!.. ആദ്യമേ പറയാം എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല ഈ ചിത്രം . ഒരു നല്ല പ്രണയ സിനിമ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ തീർച്ചയായും ഈ സിനിമ കാണാം . മനസ്സിനെ സ്പർശിക്കുന്ന ഗാനങ്ങളും അഭിനയിച്ച എല്ലാവരുടേം മികച്ച പ്രകടനവും ഈ സിനിമയുടെ ഏറ്റവും വല്യ പോസിറ്റിവ് ആണ് ..വിനീത് ഏട്ടാ ,,ഗൌതം കൊള്ളം. തന്റെ കഥാപാത്രത്തിനോട് 100 ശതമാനം നീതി പുലർത്തി. അജു ചേട്ടന്റെ കാര്യം പറയാൻ പോയാൽ അതിനെ ടൈം കാണൂ ... അജു വർഗീസ് ഉണ്ടേൽ പടത്തിൽ കോമഡി ഉണ്ടാവുമെന്ന് ഒരു ചേച്ചി പറയുന്നത് കേട്ടു പടത്തിനു കേറുന്നതിനു മുൻപ്..സത്യം ..നല്ല തമാശകളുമായി സിനിമയിൽ നിറഞ്ഞു നിന്നത് അജു ചേട്ടൻ തന്നെ .നമിതയും മികച്ച പ്രകടനം ആയിരുന്നു.. ആ ചിരിയും കണ്ണുകളും എല്ലാം ആരെയും റൊമാന്റിക്* ആക്കും.. ചുമ്മാതെ അല്ല ഗൌതം വീണു പോയതു.. രോഹിണി ,ലക്ഷ്മി ,മുകേഷ് ,ഇടവേള ബാബു അങ്ങനെ അഭിനയിച്ച എല്ലാവരും മികച്ചതായിരുന്നു. സൗമ്യ കുട്ടിയെ എനിക്കും ഇഷ്ട്ടമായി കേട്ടോ .. മുക്തയെ കുറച്ച നാളുകൾക്ക് ശേഷം കണ്ടതിൽ ഒരുപാടു സന്തോഷം .(Y ).ഗൌതമിന്റെ സഹോദരി ആയി അഭിനയിച്ച കുട്ടിയും നല്ലതായ് ചെയ്തു. . കൊസ്റ്റ്യും എല്ലാം വളരെ നന്നായിട്ടുണ്ട്.. .രണ്ടാം പകുതി ഇത്തിരി ബോർ അടിച്ചു.. പക്ഷെ ക്ലൈമാക്സ്* ആ ബോർ മാറ്റി.. അൻവർ സാദിക്ക് എന്നാ സംവിധായകന് എല്ലാ ആശംസകളും .. ക്യാമറ വർക്ക്* ഒക്കെ അപാരം .. മനോഹരമായ പല സീൻസും കാണാൻ പറ്റി ..നിത്യയുടെ ബെഡ് റൂം , ഇവർ കണ്ടു മുട്ടുന്ന കോഫി ഷോപ്പ് ,അങ്ങനെ പറയാൻ കുറെ ഉണ്ട് എന്താണേലും എനിക്ക് ഇഷ്ടമായി ഈ സിനിമ . ഒരു കാര്യം ഉറപ്പു പറയാം നിങ്ങളുടെ കുടുംബത്തിനൊപ്പം ധൈര്യസമേതം കാണാം ഈ സിനിമ .ഈ കവിത വായിക്കാൻ ഇനിയും ഞാൻ കേറും

    പത്തിൽ ഏഴു മാർക്ക്
    ഹിറ്റ് ആവണം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  4. #3

    Default

    thanks...........

  5. #4
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,967

    Default

    Thnx for the review

  6. #5

    Default

    Quote Originally Posted by maryland View Post
    thanks...

  7. #6

    Default

    Quote Originally Posted by nickynicky View Post
    thanks...........

  8. #7

    Default

    Quote Originally Posted by Cinemalover View Post
    Thnx for the review

  9. #8

    Default

    Thank u all..

  10. #9
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks Mashe

  11. #10
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaa

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •