Page 1 of 3 123 LastLast
Results 1 to 10 of 29

Thread: Angels – worth a watch

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Angels – worth a watch


    Angels – worth a watch


    trailer നല്കിയ പ്രതീക്ഷ .. ആദ്യ ഷോയില് എത്തിച്ചു :)
    വളരെ രസകരമായി..നികൂടത നിലനിറുത്തി ..ഇടയ്ക്കു ചെറിയ തമാശകള് ഉള്പ്പെടുത്തി ... നന്നായി ത്രില് അടിപ്പിച്ച ആദ്യ പകുതി ..
    രണ്ടാം പകുതിയും ക്ലൈമാക്സും ആദ്യമേ ഉണ്ടാക്കിയ താളത്തിനു ഒത്തു ഉയര്ന്നില്ല... ലാസ്റ്റ് ഉള്ള ട്വിസ്റ്റ് നന്നായി.. എല്ലാരിലും ഒരു പഞ്ച് ഉണ്ടാക്കും [ എനിക്ക് മൊത്തം predictable ആയിരന്നു.. കാരണം അവസാനം പറയാം ]

    നല്ല തിരകഥ ..ചുരുക്കിയ സംഭാഷണങ്ങള് ... സാഹചര്യത്തോട് നീതി പുലര്ത്തിയ പാട്ടും , പശ്ചാത്തല സംഗീതവും , മികച്ചു നിന്ന ക്യാമറ വര്ക്ക് .. സ്റ്റില് ഷോട്സ് പടത്തില് ഉണ്ടായിരുന്നോ എന്ന് സംശയം ആണ്... പടം മൊത്തം ഒരു ലൈവ് ഫീല് ഉണ്ടാക്കാന് ആ movements , rich frames എല്ലാം സഹായിച്ചു ... വളരെ മികവുറ്റ സംവിധാനം .. മലയാള സിനിമയ്ക്കു മറ്റൊരു നല്ല സംവിധായകന് കൂടി ...തീര്ച്ചയായും അടുത്ത പടത്തിനായി ആഖാംഷാ പൂര്വ്വം കാത്തിരിക്കുന്നു

    https://www.facebook.com/malayalamfilmreviews

    പ്രകടങ്ങള് - ഇന്ദ്രന് - വൈകാരിതകള് ഉള്ളില് ഒതുക്കി ഒരു ദേശ്യ ഭാവത്തോടെ പോലീസെ സ്റ്റേഷന് വിട്ടു വരുന്ന ആ ഒരു ഒറ്റ സീന് മതി പുള്ളിയുടെ റേഞ്ച് അറിയാന് ...കഥ തിരഞ്ഞു എടുപ്പില് മാത്രമാണ് പുള്ളിയോട് വിയോചിപ്പ് ഉള്ളത്... ഇവിടെ പക്ഷെ പുള്ളിക്ക് തെറ്റിയില്ല...ഇതിന്റെ one line തീം ആരേം വീഴ്ത്താവുന്ന ശക്തമായ ഒന്ന് ആണ്
    ജോയ് മാത്യു – നായകന് ഒപ്പം നില്ക്കുന്ന സഹ നടന് , പ്രകടനത്തിലും ഇന്ദ്രന് ഒപ്പം നിന്നു
    ബാക്കി എല്ലാരും അവരുടെ ഭാഗ്യം നന്നായി ചെയ്തു ...ലാസ്റ്റ് ഉള്ള വില്ല്യന് മാത്രം അത്ര പഞ്ചിംഗ് ആയി തോന്നിയില്ല...

    അവസാനം ഇരകള് തമ്മില് ഉള്ള ബന്ധം convincing ആകാന് സംവിധായകന് ആയില്ല... അത് കൊണ്ട് തന്നെ അവിടെ കിട്ടേണ്ട പഞ്ച് കിട്ടുമോ എന്ന് അറിയില്ല


    verdict :3/5
    worth a one time watch

    വാല്കഷ്ണം :
    ഈ ഇടക്കാണ് വിദേശ സിനിമകളിലേക്കു നോം ചേക്കേറിയത് ... നോം ചുരണ്ടാന് വച്ചിരുന്ന അതേ പടം ആണ് എന്റെ കണ് മുന്നില് ഓടിയത് ... അത് കൊണ്ടാണ് മേലെ പറഞ്ഞത് എനിക്ക് രണ്ടാം പകുതി കൂടുതലും predictable ആയിരുന്നു എന്ന്... പ്ലോട്ട് എടുത്തു എന്ന് അല്ലാതെ കോപ്പി ഒന്നുമല്ല... ആ പടം കിടിലോല് കിടിലം ആയിരന്നു...അതിലെ അവസാനം ഉള്ള ഒരു ഒന്നൊന്നര ട്വിസ്റ്റ് ആണ്.. അവിടെത്തെ നിയമ വിവസ്ഥയും ആയി ബന്ധപെട്ട ഒന്ന്.. അത് ഇങ്ങോട്ട് എങ്ങനെ കൊണ്ട് വരും എന്നുല്ലടെത്തു ആയിരുന്നു ഞാന് വഴിമുട്ടി നിന്നെ... ഇവിടെ ആ ക്ലൈമാക്സ് മൊത്തം വെറ ഒരു രീതിയിലേക്ക് മാറ്റി ...എന്തായാലും ആ വെത്യസ്തമായ ചിന്താഗെതിക്ക് അഭിനന്ദങ്ങള് :)
    Last edited by KSHERU; 11-28-2014 at 04:36 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks Ksheru :)
    Remember, as long as you are breathing, it's never too late to start a new beginning.




  4. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks....
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #4
    FK Lover hareeg's Avatar
    Join Date
    Dec 2012
    Location
    UAE
    Posts
    2,307

    Default

    thnx bahi...theater and status?

  6. #5

    Default

    Thanks bhai.......

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanx ksheru....



  8. #7

    Default

    Thanks Bhai.. aa korean padam ethanu..?

  9. #8

    Default

    Thanks Ksheru...

  10. #9
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Thanks ksheru

  11. #10
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    Thanx macha
    "I" WILL SEE YOU SOON

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •