Page 1 of 3 123 LastLast
Results 1 to 10 of 27

Thread: മയിലാഞ്ചി മൊഞ്ചുള്ള പടം!

  1. #1

    Default മയിലാഞ്ചി മൊഞ്ചുള്ള പടം!


    Aroma- Palakkad
    Friday First show
    nearly full

    സി-ഉ factory നിന്നും മറ്റൊരു time pass product. മയിലാഞ്ചി മൊഞ്ചുള്ള പടം. പക്ഷേ, ഇല പറിച്ചു കല്ലിൽ അരച്ച് ഉമ്മ ഇട്ടു തരുന്ന പുന്നാര മയിലാഞ്ചിയല്ല, ബ്യുട്ടിഷൻ ട്യൂബിൽ നിന്നും ഞെക്കി ചാടിക്കുന്ന readymade കൃത്രിമ മൈലാഞ്ചി. അതിനും ചില്ലറ ചെലോക്കെ ഉണ്ട്.


    പ്രൗഡഗംഭീരമായ തറവാടും, ഉഗ്രശാസനനായ കാരണവരും, തരികിടയായ അനന്തിരവനും, തമാശക്കാരനായ കാര്യസ്ഥനും ഇപ്പോഴും അന്യം നിന്ന് പോവാത്തതിനു നുമ്മ സിബി-ഉദയന്മാരോട് കടപ്പാടുള്ളവരായിരിക്കണം. ഇത്തവണ ഇവരൊക്കെ മതംമാറി മുസ്ലിമായാണ് വരവു്. എനിക്ക് പണ്ടേ താല്പര്യമുള്ള നിർദ്ദോഷമായ "വർഗീയ" തമാശകളാൽ സമ്പന്നമാണ് പടം. ഏറെക്കാലത്തിനു ശേഷം ജയറാം വെറുപ്പിക്കൽസ് തീരെയില്ല എന്ന് മാത്രമല്ല lovable character-മാണ്. സപ്തനും, മൂങ്ങക്കും ശേഷം അസിഫ്-നു ഹാട്രിക് ഹിറ്റ്* ആണ് പടം. ഷാജോണ്* ഞെരിക്കുകയും പൊരിക്കുകയും ചെയ്തു മമ്മുക്കയെ പറ്റി കിടിലൻ references ഉണ്ട്.


    പുതിയ director പയ്യനും art director-ഉം കൊള്ളാം. വരിക്കാശേരി മന ഒന്നാംതരം കോടപ്പനക്കൽ തറവാടായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. All frames are rich and colorful. Music dept too scores high.


    നമ്മുടെ recommendation-ൽ പടത്തിനു പോയ അടുത്ത വീട്ടിലെ ഫാമിലിക്ക് "ക്ഷ " പിടിച്ചേക്കുണൂ. ഒന്നുകൂടി കാണണം എന്ന് കിടാങ്ങൾ പറയണ കേട്ടു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Thanks . .. .

    Nattil ethra days undu
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  4. #3
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks Chandru

  5. #4
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaaa

    Ningade Pazhaya Rvws Vaayichappo Oru Bujji Aanenna Vicharichath ; Appo Ningalk Ee Padam Ishtapettenkil Hit Aakum

  6. #5

    Default

    Quote Originally Posted by kannan View Post
    Thanks . .. .

    Nattil ethra days undu
    japanil ippo kadutha varalchayaanu... hindustanikale okke purathaaki.. ippo sthiram naatil aanenu thonnun.. ..


    thanks chandru.. nice writing as usual..

  7. Likes kannan liked this post
  8. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,941

    Default

    thanxx chandru bhaaai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #7
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default

    Appo Jayaram nu oru hit ayille.....
    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

  10. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,941

    Default

    Quote Originally Posted by chandru View Post
    Aroma- Palakkad
    Friday First show
    nearly full



    പുതിയ director പയ്യനും art director-ഉം കൊള്ളാം. വരിക്കാശേരി മന ഒന്നാംതരം കോടപ്പനക്കൽ തറവാടായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. All frames are rich and colorful. Music dept too scores high.


    .
    paanakkadu thanganmaarude veettu peru aanallo legukaar prahsnamundakumo entho
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,941

    Default

    Quote Originally Posted by nanma View Post
    Appo Jayaram nu oru hit ayille.....
    asif vazhi
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #10
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default

    Quote Originally Posted by wayanadan View Post
    asif vazhi
    hey...main jayaram ayirikkum...appol hit nte avakasham pullikku thanne....Narasimham hit ayathu mohanlal nte presence anennu arelum parayumo? athu mammootty ullathu kondalle koluthiyathu....
    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •