Page 1 of 4 123 ... LastLast
Results 1 to 10 of 33

Thread: ഈ ആമ തോറ്റു കൂടെ പ്രേക്ഷകനും .........!!!!!!!!!!

  1. #1
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default ഈ ആമ തോറ്റു കൂടെ പ്രേക്ഷകനും .........!!!!!!!!!!


    ആമയും മുയലും (2 hour 49 മിനിറ്റ് )
    =================
    ഒരുപാട് നാളുകൾക്കു ശേഷം ആണ് റിവ്യൂ എഴുതുന്നത്*........ഈ പടത്തിൽ കൂടി തുടങ്ങാൻ സാധിച്ചതിൽ അതി മഹത്തായ സന്തോഷം (ഇങ്ങനെ ഒന്നും സന്തോഷം തരല്ലേ എന്റെ പുന്ന്യളാ.... :O ).ഓഫിസ് കഴിഞ്ഞു ഒരു അരി മണി പോലും തിന്നാതെ നേരെ theatrilekku ........കസ്സി and ആമ കസ്സി കാണാൻ ആണേൽ കുറെ നല്ല പെണ്*കുട്ടികള ഒക്കെ ഉണ്ട്.... അവരുടെ കൂടെ ആണ്*കുട്ടികളും ഉള്ളത് കൊണ്ട് നേരെ ആമക്ക്* കേറി....ഫസ്റ്റ് ക്ലാസ്സ്* ടികെറ്റ് ഇല്ല....[ഫസ്റ്റ് ക്ലാസ്സ്* നന്നാക്കാൻ ഇട്ടിരിക്കുവ.......ഞാൻ ചമ്മിപോയി ;)]ബാൽക്കണി എടുത്തു.100 [വീണ്ടും പുണ്യാളൻ സന്തോഷം തന്നു.....100 അല്ലെ പോവൊ ള്ളൂ ......:D ]നേരെ ഉള്ളിലേക്ക്.ആകെ 9 പേർ ഞെട്ടണ്ട സീറ്റ്* ആകെ 60 ഉള്ളു.....60 ഇൽ 9.കുഴപ്പമില്ല [ P C തോമസിന്റെ ക്ലാസ്സിൽ 160 ഇൽ -5 കിട്ടിയിരിക്കുന്നു....പിന്നെയാ പ്രിയദര്ശാ നിങ്ങൾ ആണ് താരം......:P ]
    കഴിഞ്ഞ വര്ഷം ഇതേ ലാലേട്ടന്റെ ദൃശ്യം ഓടുവാ......ഈ വര്ഷം ആണേൽ ഒന്നും ഇല്ലാല്ലോ എന്ന് വിചാരിച്ചു ഇരിക്കുമ്പോയാ ദാണ്ടേ വരുന്നു സൗണ്ട് ലാലേട്ടൻ....കഥ പറഞ്ഞു തരുവ.....[അത് നന്നായി ....ഈ പടത്തിൽ അഭിനയിചില്ലല്ലോ ]പിന്നെ സ്റ്റൊരിയിലെക്കു .....!!!!!!!! [എങ്ങനെ തുടങ്ങും ...എന്തെങ്കിലും ഒക്കെ പറയാം......] :)

    ഗൗളിപാടി ഗ്രാമത്തിൽ നടക്കുന്ന രസകരമായ [\*&^^%₹₹##്@#$%^&&&]......സോറി അരൊചകരമായ ഒരു കഥ.അല്ല കഥകൾ .........പാൽക്കാരൻ നല്ലവനും കുറിക്കാരൻ കാശിയും വെറും 5 കോടി ലോട്ടറി അടിച്ചെടുക്കാനുള്ള തത്രപാട്.....ഒന്നേ ............നല്ലവന്റെ മകളായ സ്നേഹിക്കുന്ന കല്ലു .വില്ലനായി മൈലപ്പ [മൈ ___ പ്പ]രണ്ടേ ..........മകള്ക്ക് എക്സാം നടക്കുന്നു എന്ന് പറഞ്ഞു ടെൻഷൻ അടിച്ചു [മുഖത്ത് ടെൻഷൻ വരുത്താൻ നോക്കുന്ന ;) ]നടക്കുന്ന വിജയ്* നമ്പിയാർ ഭാഗ്യലക്ഷ്മി ലോട്ടറിയുടെ ഒഫിസ്ർ മൂന്നേ .....വില്ലത്തിയായി ആസാമാന്യ പ്രകടനം കാഴ്ച വയ്ക്കുന്ന ഭണ്ടാരമ്മ [അച്ഛാ ഓടിക്കോ]നാലേ പൈസയാണ്ഓ നമ്മുടെ സ്വസ്ഥത കളയുന്നതെന്നു ഈ നൂറ്റാണ്ടിലും പഠിപ്പിച്ചു തരുന്ന ഒരു കൂട്ടം ആളുകൾ അന്ജെ .....ഈ പടം ഹിന്ദി സിനിമ മല്ലാൽ വീകലി കോപ്പി ആണെന്ന് പറയുന്നു......എന്തായാലും നന്നയി.......നമ്മൾ മാത്രം കണ്ടാൽ പോരല്ലോ ......എന്തരോ എന്തോ ......എല്ലാം കൂടിയ ഒരു അവിഞ്ഞ പടം .....!!!!!! :(

    പോസിറ്റിവ്*
    -------------
    1. ആർക്കെങ്കിലും രക്തം (O +ve ) വേണമായിരുന്നെങ്കിൽ ഇവിടെ പോസ്റ്റ്* ഇടാമായിരുന്നു ....അല്ലാതെ പ്രത്യേകമായി എനിക്കൊരു പോസിറ്റിവും തോന്നിയില്ല.......പടം കണ്ടവർ ക്ഷമിക്കുക....personel റിവ്യൂ !!!!!!

    നെഗറ്റിവ്
    ------------
    1. ഏറ്റവും നന്നയി അഭിനയിച്ചു വെറുപ്പിച്ച പാൽക്കാരൻ നല്ലവൻ ആയി ഇന്നസെന്റ് .....!!!!!
    2. കല്ലുവായി ജയസൂര്യയും കുരിക്കരാൻ കാശിയായി നെടുമുടി വേണും വില്ലന്മാരായി ഹരിശ്രീ അശോകനും [അശോകന് ക്ഷീണം ആകാം...ഇങ്ങനെ അഭിനയിച്ചാൽ മതി എന്നോ മറ്റോ ഡയറക്ടർ പറഞ്ഞിട്ടുണ്ടാകും....:p ] സുകന്യയും ......ഹോ .....:O Cameo റോൾ ആയി വന്ന അനൂപ്* മേനോൻ (വിജയ്* നംബിയാർ) !!!!!!!
    3. ഡയറക്ടർ ,സ്ക്രിപ്റ്റ് :- ആരാണ് ഇതിനുത്തരവാദി എന്ന് പറയുന്നില്ല......!!!!!
    4. മ്യൂസിക്* ....M G = copy പേസ്റ്റ് .....!!!!!! :O
    Over all 1 / 5 .Just avoid it in theatre...not in torrent.....[ഞാൻ മാത്രം കണ്ടാൽ പോരല്ലോ ;) ].

    P .S . :- ഈ സിനിമകളിൽ കാണുന്ന തമാശകൾ ആയിരിക്കുമോ ഡയറക്ടർ വീട്ടില് പറഞ്ഞിട്ടുണ്ടാകുക......ചുമ്മാതല്ല "സിലി" ഇട്ടേച്ചു പോയത് ...ഡയറക്ടർ സാബ് ഒന്നേ പരയാനോല്ല് നിങ്ങളുടെ പഴയ പടങ്ങൾ കണ്ടു ഞങ്ങൾ ചിരിച്ചോളാം .....ഇനി പടം എടുത്തു കഷ്ടപെടല്ലേ ........!!!!!! :(

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    thanks...ithinte stills kandpozhe thonni ingane aavumennu...
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  4. #3

    Default

    thanks latettan...good review.. @Jo Jhonson
    King is always king 🤴 ...

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    thanxxx laletttaaaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,751

    Default

    kidilan review..thanks

  7. #6
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default

    thanks latettan..


  8. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx @Lalettan

  9. #8
    FK Regular thecinemalover's Avatar
    Join Date
    Mar 2014
    Location
    kerala
    Posts
    670

    Default

    good review

  10. #9
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna
    Chirichoru vazhiyaayi
    Last part

  11. #10
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    thanks for the review
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •