Page 1 of 24 12311 ... LastLast
Results 1 to 10 of 238

Thread: എല്ലാം ചേട്ടന്റ്റെ ഇഷ്ട്ടം പോലെ.......

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default എല്ലാം ചേട്ടന്റ്റെ ഇഷ്ട്ടം പോലെ.......


    Ellam Chettante Ishtam Pole




    Cast: Manikandan Pattambi, Charulatha, P Sreekumar, Sunil Sugatha, Sidharth Siva, Kalinga Sasi, Balachandran Chullikkad, Urmila Unni, Manka Mahesh, Sona

    Director: Haridas

    എല്ലാം ചേട്ടന്റെ ഇഷ്*ടം പോലെ'

    സഹകരണബാങ്കിലെ മാനേജരായ ഗോവിന്ദന്*കുട്ടി, ഭാര്യ മഞ്*ജു, മകന്* അപ്പു, അച്*ഛന്* ഗോപാലന്*, അമ്മ ലക്ഷ്*മിയമ്മ. സന്തുഷ്*ട കുടുംബം. എന്തിലും ഏതിലും തന്റേതായ ഒരു കാഴ്*ചപ്പാട്* പുലര്*ത്തിയിരുന്ന ഗോവിന്ദന്*കുട്ടിക്ക്* നാട്ടുകാര്* കാഴ്*ചപ്പാട്* ഗോവിന്ദന്*കുട്ടി എന്ന ഓമനപ്പേര്* ചാര്*ത്തിക്കൊടുത്തു. നേര്*ക്ക്* നേരുള്ള പോരാട്ടമല്ലായിരുന്നു കുട്ടിസാറിന്റെ സമരരീതി. സ്വയം ഒരു വേട്ടനായ എന്ന്* വിശേഷിപ്പിച്ചിരുന്ന അയാള്* അധികാരികള്*ക്ക്* നിരന്തരം ഊമക്കത്ത്* അയച്ചുകൊണ്ടേയിരുന്നു.
    സഹകരണബാങ്കിലെ ഉദ്യോഗസ്*ഥയായ നിരോഷയ്*ക്ക് ഗോവിന്ദന്*കുട്ടി എന്നും കണ്ണിലെ കരടായിരുന്നു. മുത്തശ്ശിയുടെ വീട്ടുതടങ്കലില്*നിന്ന്* രക്ഷപ്പെടാനുള്ള ഒരു ഉപാധി മാത്രമായിരുന്നു നിരോഷയ്*ക്ക് ബാങ്ക്* ഉദ്യോഗം. ജോലിയോട്* ഒരിക്കലും നീതി പുലര്*ത്താന്* കഴിയാതെ പോയ അവള്* കസ്*റ്റമേഴ്*സിനെ പിണക്കാനുള്ള വിവിധ മാര്*ഗങ്ങളുടെ ഗവേഷണത്തിലായിരുന്നു. പലതവണ താക്കീത്* ചെയ്*തിട്ടും ഫലമില്ലാതെ വന്നപ്പോള്* ഗോവിന്ദന്*കുട്ടിക്ക്* അവളോട്* പരസ്യമായി പൊട്ടിത്തെറിക്കേണ്ടി വന്നു.
    ബൈപ്പാസ്* വികസനത്തിനുള്ള സ്*ഥലമടുപ്പിന്റെ ഭാഗമായി ഗോവിന്ദന്*കുട്ടിക്കും തന്റെ വീട്* നഷ്*ടപ്പെട്ടു. അയാള്* തന്റെ കുടുംബത്തോടൊപ്പം ജനമൈത്രി നഗറിലേക്ക്* പറിച്ച്* നടപ്പെടുന്നു.
    പ്രതികരണശേഷി നഷ്*ടപ്പെട്ട മൈത്രി നഗറിലെ അച്ചിക്കോന്തന്മാര്*ക്ക്* ഗോവിന്ദന്*കുട്ടിയുടെ വരവോടെ ഒരു പുത്തന്* ഊര്*ജം കൈവരുന്നു. ഗോവിന്ദന്*കുട്ടിയുടെ നേതൃത്വത്തില്* അവര്* സ്വന്തം ഭാര്യമാരോട്* പ്രതികരിക്കാന്* തയാറെടുത്തു. അപകടം മണത്തറിഞ്ഞ സമത്വവാദി പെണ്ണുങ്ങള്* ഗോവിന്ദന്*കുട്ടിയുടെ ഭാര്യ മഞ്*ജുവിനായി വലവിരിച്ചു.
    വെറുമൊരു നാടന്* പെണ്ണായിരുന്ന മഞ്*ജുവിനെ ബ്രെയ്*ന്*വാഷ്* ചെയ്*ത് അവര്* താന്തോന്നിയായ ഒരു മോഡേണ്* യുവതിയാക്കി രൂപാന്തരപ്പെടുത്തി. അവളുടെ ഉള്ളില്* പുകഞ്ഞുകൊണ്ടിരുന്ന ഫെമിനിസത്തിന്റെ ചെറുകനലുകളെ ഊതിയൂതി, അവര്* അത്* പുരുഷവിദ്വേഷത്തിന്റെ ജ്വാലയാക്കി മാറ്റി. സ്വച്*ഛമായി ഒഴുകിയിരുന്ന ഗോവിന്ദന്*കുട്ടിയുടെ ജീവിതത്തിന്* മുകളില്* കാറും കോളും ശക്*തിപ്രാപിച്ചു.
    വെറുമൊരു കൗതുകത്തിന്* വേണ്ടി, സമത്വവാദികളുടെ മീറ്റിംഗിനു പോയ നിരോഷയെ ചാക്കിട്ടുപിടിച്ച്* സമത്വവാദി പെണ്ണുങ്ങള്* ഗോവിന്ദന്*കുട്ടിക്കെതിരെ ആഞ്ഞടിച്ചു. വനിതാ കമ്മീഷന്*, പോലീസ്* സ്*റ്റേഷന്*, കോടതി... ഗോവിന്ദന്*കുട്ടി ഓടിക്കൊണ്ടേയിരുന്നു.
    ടൈറ്റില്* കാര്*ഡ്* ബാനര്*- സിനി കാസില്* മൂവി കിംഗ്*ഡം പ്രൈവറ്റ്* ലിമിറ്റഡ്*, തിരക്കഥ, നിര്*മ്മാണം- ഡോ. വി.എസ്*. സുധാകരന്* നായര്*, സംവിധാനം- ഹരിദാസ്*,

    കഥ, സംഭാഷണം- അമ്പാടി ഹനീഫ, ഛായാഗ്രഹണം- വിപിന്* മോഹന്*, സംഗീതം- യൂനസിയോ, ഗാനരചന- എങ്ങണ്ടിയൂര്* ചന്ദ്രശേഖരന്*, പശ്*ചാത്തലസംഗീതം- ഇളയരാജ, പ്ര?ഡക്ഷന്* കണ്*ട്രോളര്*- ഷാജി പട്ടിക്കര, കലാസംവിധാനം- അജയന്* മുഖത്തല, മേക്കപ്പ്*- സജി കൊരട്ടി, വസ്*ത്രാലങ്കാരം- രാധാകൃഷ്*ണന്* മങ്ങാട്*, എഡിറ്റിംഗ്*- കെ. രാജഗോപാല്*.
    താരങ്ങള്*: മണികണ്*ഠന്* പട്ടാമ്പി, ചാരുലത, സോന, സോണിയ, യാമിനി ഭാസ്*കര്*, ലക്ഷ്*മി ശര്*മ്മ, മഞ്*ജുപത്രോസ്*, ഊര്*മ്മിളാ ഉണ്ണി, രമാ നാരായണന്*, സുനില്* സുഖദ, പി. ശ്രീകുമാര്*, കലിംഗ ശശി, ഇ.എ. രാജേന്ദ്രന്*, സിദ്ധാര്*ത്ഥ്* ശിവ, ഹരീഷ്* പെരുമണ്ണ, ബാലചന്ദ്രന്* ചുള്ളിക്കാട്*, ഡോ. അല്* അമീന്*.





    Last edited by wayanadan; 01-09-2015 at 11:27 AM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    .......................
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. #5
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Charulatha aka Kuku Singh alle ithu..? Mazhanoolkanavu, Mammootyude Junior Senior, Daivathinte Makanil Pooja Batra sis..
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  7. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    vedivachu marichu kaanumallo directorum producerumokke.....

  8. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    All The Best

  9. #8
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,845

    Default

    ee postinte side view kanaan pattiyirunnenkil.....
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Quote Originally Posted by ULTIMATE STAR View Post
    vedivachu marichu kaanumallo directorum producerumokke.....
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Quote Originally Posted by National Star View Post
    ee postinte side view kanaan pattiyirunnenkil.....
    ഒരു ചേച്ചി താടിക്ക്കൈ വെച്ചത് ഇനി ആ വ്യൂ കണ്ടിട്ടാണോ
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •