Page 1 of 2 12 LastLast
Results 1 to 10 of 18

Thread: Nagaravarudhi naduvil njan -as a sreeni script dissapointed

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Nagaravarudhi naduvil njan -as a sreeni script dissapointed


    നഗരവരുധി നടുവില് ഞാന് - നന്നായി തുടങ്ങി എവിടെയോ അവസാനിച്ചു


    ശ്രീനിയുടെ തിരകഥ എന്ന നിലയില് ഈ വര്ഷം വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രം ..ആദ്യപകുതി പ്രതീക്ഷ നിലനിറുത്തി ..എന്നാല് രണ്ടാം പകുതി തീര്ത്തും നിരഷകരം

    വളരെ രസകരമായ ആദ്യ പകുതി ... ശ്രീനിയുടെ ഉരുളക്കുഉപ്പേരി സംബാഷങ്ങള് ഒക്കെ ആയി കുടുമ്പ പശ്ചാത്തലത്തില്നന്നായി നീങ്ങി ... പഴയ വീര്യം ഉണ്ടായിരുന്നില്ല എന്നാല് പോലും .. നല്ല രസവും പ്രതീക്ഷയും ഉണര്ത്തിയ ആദ്യ പകുതി (Y)

    https://www.facebook.com/malayalamfilmreviews

    രണ്ടാം പകുതി റൂട്ട് മാറി ഓടിയ ശ്രീനി ബസ് :( ദിശ നേരയാക്കാന്* സംവിധായകനും ആയില്ല ...മാലിന്യ സംസ്കരണം എന്നത് മാറി ..രാഷ്ട്രീയം ഒക്കെ കേറി എങ്ങോട്ടോ പോയി ... സാധാരണ ശ്രീനി തിരകധയില് ഒരു ചെറിയ കഥാപാത്രത്തിനു പോലും എന്തെങ്കിലും നര്മ നിമിഷങ്ങള് നല്കാനാകും ..ഇവിടെ അനാവശ്യമായ ഒട്ടേറെ ആള്ക്കാര് ... ... സങ്കീര്ണത ഉണ്ടാക്കാന്* വേണ്ടി മാത്രം വന്ന ട്വിസ്റ്റ് ..വായിച്ചു മറന്ന sms ക്ലൈമാക്സ്…കൂടെ ഒരു ബന്ധവും ഇല്ലാതെ വന്ന ഒരു നെല്കൃഷി മെസ്സേജും

    ആദ്യപകുതിയില് നല്ല തിരകധയെ നന്നായി പകര്ത്തി സംവിധായകന് .. വളരെ ലളിതം ആയി അവതരിപ്പികാനും കഴിഞ്ഞു ..സത്യന് അന്തികാടിന്റെ ശിഷ്യന് തന്നെ എന്ന് ഉറപ്പു ..
    പക്ഷെ രണ്ടാം പകുതിയി വെറ ആരോ ചെയ്ത പ്രതീതി ആയി പോയി..ഉദാഹരനത്തിനു വെടി കൊണ്ട് പറന്നു പോയ വില്ലന് , രാത്രി ഫോണ്* വിളിച്ചു കാശ് ഉണ്ടെന്നു പറഞ്ഞതിന് രാവിലെ കൂട്ടം ആയി ഓടി വരുന്ന ആള്ക്കാര്

    ശ്രീനിയും സംഗീതയും ഇന്നസെനറ്റ് ഒക്കെ എന്നത്തെം പോലെ അവരുടെ കഥാപാത്രങ്ങള് ഭംഗിയാക്കി ...മറ്റു കഥാപാത്രങ്ങള് പലതും വെറും അനാവശ്യം


    verdict : 2.5 /5
    ആദ്യ പകുതി കുടുമ്പ പ്രേക്ഷകര്ക്ക് ഇഷ്ട്ടമാകും ഉറപ്പു ...കുറച്ചു കിടിലം തമാശകള് ഒക്കെ ഉണ്ട് ... പക്ഷെ interval ശേഷം അവരോടെ കാഴ്ച്ചപ്പാടുകള്* പോലെ ഇരിക്കും അഭിപ്രായം

    വാല്കഷ്ണം :വര്ഷാവസാനം സിനിമ കാണല് ഒരു കിടിലം ശ്രീനി തിരകധയിലൂടെ ആകണം എന്നുള്ള ആഗ്രഹം ..വെറും വ്യാമോഹം മാത്രമായി എന്തായാലും വലിയ താരങ്ങളുടെ മോശം പടങ്ങള്ക്ക് ഫാന്സ് പിള്ളേര് പറയാറുള്ളത് പോലെ ... അണ്ണന് തിരിച്ചു വരും ... പ്രതീക്ഷയോടെ ശ്രീനിയുടെ ഒരു വലിയ ആരാധകന്
    Last edited by KSHERU; 12-25-2014 at 04:09 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  4. #3
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by ITV View Post
    Thanks Anna

    ninga cousins ivide athyavsyam alaundu ketta..tvm nila :) padam kahzinju erangiyappam q undayirunnu
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  5. #4
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Thanks bhai

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  7. #6
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    thanks mashe

  8. #7
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks KSHERU anna ....

  9. #8

    Default

    Quote Originally Posted by KSHERU View Post
    ninga cousins ivide athyavsyam alaundu ketta..tvm nila :) padam kahzinju erangiyappam q undayirunnu

  10. #9

    Default

    Sreenivasan BJP supporter ano??

  11. #10
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx macha..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •