Oh......rest in peace
കോഴിക്കോട്: ദേശീയ അവാര്*ഡ് ജേതാവായ സംവിധായകന്* മധു കൈതപ്രം (44 )അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്*ന്ന് കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏകാന്തം, ഓര്*മ മാത്രം, മധ്യവേനല്‍*, വെള്ളിവെളിച്ചത്തില്‍* എന്നിവയാണ് മധു കൈതപ്രം സംവിധാനം ചെയ്ത ചിത്രങ്ങള്‍*.
2006 ലെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്*കാരവും സംസ്ഥാന സര്*ക്കാറിന്റെ പ്രത്യേക ജൂറി പുരസ്*കാരവും ഏകാന്തം എന്ന ചിത്രത്തിന് ലഭിച്ചിരുന്നു.
--------------------------------------------------------------------------------
Last edited by kallan pavithran; 12-30-2014 at 01:27 AM.
Sponsored Links ::::::::::::::::::::Remove adverts | |
ചലച്ചിത്ര നടന്* എന്‍* എല്‍* ബാലകൃഷ്*ണന്* അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍* കോളേജിലായിരുന്നു അന്ത്യം. ദീര്*ഘനാളായി ചികിത്സയിലായിരുന്നു.
നാരായണന്* ലക്ഷ്*മി ബാലകൃഷ്*ണന്* എന്ന എന്‍* എല്‍* ബാലകൃഷ്*ണന്* 1943നാണ് ജനിച്ചത്. തിരുവനന്തപുരം ഫൈന്‍* ആര്*ട്സ് കോളേജില്‍* നിന്ന് പെയ്*ന്റിംഗില്‍* ഡിപ്ലോമ നേടി. കേരള കൌമുദിയില്‍* ഫോട്ടോ ജേര്*ണലിസ്റ്റായിരുന്നു. സ്റ്റില്‍* ഫോട്ടോഗ്രാഫറായിട്ടാണ് സിനിമയിലേക്കെത്തുന്നതും. ജി അരവിന്ദന്*, അടൂര്‍* ഗോപാലകൃഷ്*ണന്*, ജോണ്‍* എബ്രഹാം, പത്മരാജന്* തുടങ്ങിയ പ്രമുഖരുടയടക്കം നൂറ്റിയെഴുപതോളം ചിത്രങ്ങളില്‍* സ്റ്റില്‍* ഫോട്ടോഗ്രാഫറായി പ്രവര്*ത്തിച്ചിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ അമ്മാനം കിളി എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവായത്. ഓര്*ക്കാപ്പുറത്ത്, ജോക്കര്‍*, കാക്കോത്തിക്കാവിലെ അപ്പൂപ്പന്*താടികള്‍*, പട്ടണപ്രവേശം തുടങ്ങിയവയാണ് നടനെന്ന നിലയില്‍* എന്‍* എല്‍* ബാലകൃഷ്*ണന്റെ പ്രധാനപ്പെട്ട ചിത്രങ്ങള്‍*. ബ്ലാക് ആന്റ് വൈറ്റ് എന്ന പേരില്‍* ഒരു പുസ്*തകവും എന്‍* എല്‍* ബാലകൃഷ്*ണന്* രചിച്ചിട്ടുണ്ട്. 2012ല്‍* കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭാ അവാര്*ഡും ഈ വര്*ഷം കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പുരസ്*കാരവും ലഭിച്ചിട്ടുണ്ട്.
RIP ..Condolences..!
JanaPriyaNayakan Dileep's Nexttt
RAMALEELA
#PoliticalThriller
Rls On July 7th
Oh Schoking News
I Think 1 Masam Munp Engaand JB Junctionil Interview Undayrnnu,Annu Kandappozhe Arogyam Athra Shubakaramayrnnilla
RIP !
ആദരാഞ്ജലികൾ
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........