Page 1 of 2 12 LastLast
Results 1 to 10 of 12

Thread: കസിൻസ് ....ഇനി ശരിക്കുമുള്ള കസിൻസിന്റെ മുഖ&

  1. #1
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default കസിൻസ് ....ഇനി ശരിക്കുമുള്ള കസിൻസിന്റെ മുഖ&


    കസിൻസ് (2 Hours 14 minutes )========================
    "കസിൻസ് ....ഇനി ശരിക്കുമുള്ള കസിൻസിന്റെ മുഖത്ത് എങ്ങനെ നോക്കും......;)"വീണ്ടും പാവപ്പെട്ടവന്റെ theatrilekku ശിവാജിനഗർ ..........;) vyshakhinte വിശുദ്ധൻ കഴിഞ്ഞിട്ടുള്ള colourful entertainer (ഇങ്ങനെ ഒക്കെ പറഞ്ഞാണ് പടം theatrilekku വന്നത്.......)പടം കണ്ടു കഴിഞ്ഞപ്പോ മനസിലായി colourful മാത്രമേ ഉള്ളു എന്ന് :( ........ഒരു കോടിയുടെ പാട്ട്...തേങ്ങാ കൊല......ഇനി കഥയിലേക്ക്*.....!!!!!!!!!

    സാം എന്നാ കഥാപാത്രത്തിന് വെറും 6 വര്ഷത്തെ മാത്രം ഓർമ്മ നഷ്ട്ട പെടുന്നു.....( പുതിയ പുതിയ രോഗങ്ങൾ ഒക്കെ വരികയാണല്ലോ ഈശ്വരാ ......താറാ പനി ,എബോള പോലെ only 6 years അമ്നെഷ്യ .....:p )അവനെ ആ 6 വർഷം ഒര്മപെടുത്താൻ ചാവാൻ പോലും റെഡി ആയ (പടം തുടങ്ങുന്നതിനു മുന്നേ തന്നെ ഇവരെയൊക്കെ കൊന്നിരുന്നേൽ .....kolluo .....ഇല്ലല്ലേ........... :( ) 3 പേർ ജോർജ് , പോളി , ടോണി .....അവനെ ഓർമയിലേക്ക് തിരിച്ചു കൊണ്ട് വരാൻ വേണ്ടി കേരളം കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരിയിലേക്ക് പോകേണ്ടി വരുന്നതാണ് കഥാസാരം.......കഥ കേൾക്കുമ്പോ തോന്നും കുഴപ്പമില്ലെന്നു......പക്ഷേ പടം കണ്ടു കഴിഞ്ഞപ്പോ മനസിലായി എനിക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന്....കാരണം ഈ പടത്തെ കുറിച്ചുള്ള എല്ലാ reviewsum വായിച്ചിട്ടാണ് ഞങ്ങൾ പോയത്... :( ഈ പടം കണ്ട ഒരു ദിവസം എന്റെ ഓർമയിൽ നിന്നും പോയിരുന്നേൽ "ഒരു ദിവസം അമ്ലെഷിയ ".....;) :p കൈവിട്ട സിനിമ, വാവിട്ട റിവ്യൂ ...ഒന്നും തിരിച്ചെടുക്കാൻ പറ്റില്ല....ഇനിയെങ്കിലും ഞാനിതു ഓർത്താൽ എനിക്ക് തന്നെ നല്ലത്.......!!!!!!!!! :p


    Directione കുറിച്ച് പറയുകയാണെങ്കിൽ colourful only ...വേറൊന്നും ഇല്ല.......പണ്ടൊക്കെ പരീക്ഷക്ക്* ഒരു ഉത്തരം തന്നെ രണ്ടു മൂന്ന് തവണ എഴുതി വയ്ക്കാറുണ്ട്.വീണ്ടും എഴുതിയത് തന്നെ നോക്കി എഴുതും .....ദാണ്ടേ......ഇവിടെ ഒരാള് സ്വന്തം സിനിമകളില നിന്ന് തന്നെ കോപ്പി അടിക്കുന്നു.....പോക്കിരി രാജാ , seniours ....ചില സീൻസ് ഒക്കെ പക്കാ കോപ്പി ആയിട്ടാ തോന്നിയത്.....1st ഹാഫ് തന്നെ ആണ് തമ്മിൽ ഭേദം ....colourful ഇന്റെർവൽ സീൻ ഹോ.....ഭയങ്കരം....ഒരേ പോലത്തെ ഡ്രസ്സ്* ഇട്ട കുറെ ആളുകള് നടക്കുന്നു...സൈഡിൽ നിൽക്കുന്നു .....എന്തരോ എന്തോ.....2nd ഹാഫ് പിന്നെ പറയണ്ട........അവരാധം......ക്ലൈമാക്സ്* fight ഒക്കെ.........ഓ ....ഒന്നും പറയണ്ട........vyshakinu പരിപ്പ് വട ഇഷ്ട്ട മാണെന്ന് തോന്നുന്നു......അല്ല പടത്തിൽ മൊത്തം "കേരളം കർണാടക അതിർത്തി" വടയാണ്.....നായികാ വട....നായികാ ചേച്ചി വട......വട വട വട .....ഇന്നിനി ശരിക്കും വട തിന്നണ്ട........ !!!!!!!!!!!:P


    പോസിറ്റിവ്
    ---------------------
    1. colourful സീൻസ് ....!!!!
    2. ആൻ ആയി വന്ന മിയകൊള്ളാം ....കണ്ടിരിക്കാം....!!!!!! ( ആരും ഒന്നും ആശിക്കണ്ട ..."കേരളം കർണാടക അതിർത്തി"-യിൽ ഉള്ളവരുടെ വട മാത്രമേ ഉള്ളു ) ;) !!!!!!
    3. ചില കോമഡി സീൻസ് ....( ഒന്നോ രണ്ടോ മൂന്നോ .......അല്ലാതെ കുറെ ഒന്നും ഇല്ല....) !!!!!!!!
    4. BGM കൊള്ളാം ....ഇത് ഗുഡ്...not വെരി ഗുഡ്....!!!!!
    5. വേദിക,സാം ആയി വന്ന കുന്ജാക്കോ , ജോർജ് ആയി വന്ന ഇന്ദ്രജിത്ത്....!!!!!!


    നെഗറ്റിവ്
    ----------------
    1. വീരപ്പൻ gouddar ആയി വന്ന ഷാജോണ്* ഒക്കെ തകർക്കുവായിരുന്നു ....അഭിനയിക്കുക അല്ലായിരുന്നു....;) !!!!!!!!
    2. തീറ്റ പണ്ടാരം ആയി വന്ന കസിൻ ടോണി .....ഉച്ചക്ക് ഇനി ഒന്നും തിന്നാൻ .തോന്നില്ല.....അത്രയ്ക്ക് വിശപ്പിനെ അപമാനിചിട്ടുണ്ട്.....:P !!!!!!
    3. പോളി ആയി വന്ന സുരാജ് ....നല്ലതല്ല...എന്നാൽ ചീത്തയുമല്ല ...ഒരു വക വൃത്തികെട്......!!!!!! :O
    4. സോങ്ങ്സ് ഒന്നും അത്രക്ക് അങ്ങ് ഇഷ്ട പെട്ടില്ല....ആവിശ്യമില്ലാതെ പാട്ടൊക്കെ ആവിശ്യമില്ലാത്ത സ്ഥലത്ത് ഒക്കെ വരുന്നു.....!!!! :(
    5. സ്ക്രിപ്റ്റ് അങ്ങിനെ ഒന്ന് ഇതിൽ ഉണ്ടോ ആവുഒ .........!!!!!!!


    Over All 2.15 / 5 .ചുമ്മാ ഇരിക്കുവാണേൽ കാണാൻ പൊയ്ക്കോള്ളൂ എന്ന് പറയുന്നില്ല......കാരണം ഞങ്ങൾ ചുമ്മാ ഇരിക്കുവായിരുന്നു....പടത്തിന്റെ പൈസ ഫ്രണ്ട്സ് കൊടുത്തത് കൊണ്ട് അത്ര ക്കങ്ങു വിഷമം വരുന്നില്ല...... ;) :P !!!!!!!!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Review n rating matching allallo..feels like 1/5 instead of 2.15
    ANyway good review,



  4. #3
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  5. #4
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks Macha

  6. #5

    Default

    Super review..Thank you dude..
    Second chance..?

  7. #6
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks for the review......



  8. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaaa

  9. #8
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default

    Colourful enna reethiyila 2.15 koduthathu...... Athum koodi undayirunnillel 1 koduthene :)

  10. #9
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxx lalettaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Lalettan .........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •