Page 1 of 81 1231151 ... LastLast
Results 1 to 10 of 806

Thread: ═»► KL-10 Pathu ◄«═ Unni Mukundan - Saiju - Mushin - Released With Good Reports ||

  1. #1
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Smile ═»► KL-10 Pathu ◄«═ Unni Mukundan - Saiju - Mushin - Released With Good Reports ||


    KL-10 Pathu

    Cast- Unni Mukundan.Sreenath Bhasi, Mammukoya etc

    Directed by Muhsin PararI


    Theatre List

    Trailer

    https://youtu.be/PKHmB-ehdHU

    Video Song

    https://www.youtube.com/watch?v=9gmq8hh3tYM

    KL10 Film Fans Promo By KA10 chaya


    https://www.youtube.com/watch?v=J_81gg4Onv0



    TEASER


    https://www.youtube.com/watch?v=ijyJ9d8QY6k
    Ganamela Teaser

    https://www.youtube.com/watch?v=mB35lMHThuk



    http://timesofindia.indiatimes.com/e...w/45650197.cms

    http://malayalam.filmibeat.com/news/...lm-021555.html


    Last edited by SAM369; 07-18-2015 at 01:39 PM.


  2. Likes cinemabrantan, abhimallu, Mayavi 369 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default



  5. Likes Mayavi 369 liked this post
  6. #3
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413


  7. Likes Mayavi 369 liked this post
  8. #4
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413


  9. Likes Mayavi 369 liked this post
  10. #5
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413


  11. Likes Mayavi 369 liked this post
  12. #6
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    ലാല്*ജോസിന്റെ പ്രൊഡക്ഷന്* ബാനറായ എല്*.ജെ ഫിലിംസ് 2015 ല്* നാല് ചിത്രങ്ങള്* പ്രദര്*ശനത്തിക്കുന്നു. ജയിംസ് ആല്*ബര്*ട്ടിന്റെ മറിയംമുക്ക്, ജി. പ്രജിത്തിന്റെ ഒരു വടക്കന്* സെല്*ഫി, ലാല്*ജോസിന്റെ നീന, മൊഹ്*സിന്* പരാരിയുടെ കെ എല്* 10 - പത്ത് എന്നിവയാണ് എല്*.ജെ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുക. ഇതില്* ജനുവരി 23ന് മറിയംമുക്ക് തിയേറ്ററുകളിലെത്തും.

    ക്ലാസ്*മേറ്റ്*സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നിന്റെ രചയിതാവായ ജെയിംസ് ആല്*ര്*ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന മറിയംമുക്ക് എ. കെ. കബീറിന്റെ പ്രഥമ നിര്*മാണസംരംഭം കൂടിയാണ്. കൊല്ലം തീരദേശം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിലെ നായകന്* ഫഹദ് ഫാസിലാണ്. നായിക പുതുമുഖം സന അല്*ത്താഫ്. ജോയ് മാത്യു, മനോജ് കെ ജയന്*, പ്രതാപചന്ദ്രന്*, അജു വര്*ഗീസ്, നീരജ് മാധവ് തുടങ്ങിയ താരനിര മറിയം മുക്ക ില്* അണിനിരക്കുന്നു. വിദ്യാസാഗര്* ഈണം നല്*കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരന്*.


    നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു വടക്കന്* സെല്*ഫി എല്*.ജെ. ഫിലിംസ് മാര്*ച്ച് അവസാനവാരം തിയറ്ററിലെത്തിക്കുന്നു. വടക്കേ മലബാറിന്റെ ഹൃദയത്തില്* നിന്നും ഇന്നത്തെ തലമുറയുടെ രസകരമായ ഒരു ഛായാ ചിത്രമാണ് ഒരു വടക്കന്* സെല്*ഫി. നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്* കണ്*ട്രോളറായി പ്രവര്*ത്തിച്ചിട്ടുള്ള വിനോദ് ഷൊര്*ണൂര്* നിര്*മിച്ച്, കാസ്റ്റ് ആന്*ഡ് ക്രൂവിന്റെ ബാനറില്* അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് വിനീത് ശ്രീനിവാസന്* തിരക്കഥയെഴുതുന്നു.

    തട്ടത്തിന്* മറയത്തിനു ശേഷം വിനീത് ശ്രീനിവാസനും നിവിന്* പോളിയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാലതാരമായി വന്നു പ്രേക്ഷകമനം കവര്*ന്ന മഞ്ജിമ മോഹനാണ് നായിക. ജോമോന്* ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്* റഹ്മാന്*.എഡിറ്റര്* രഞ്ജന്* എബ്രഹാം. കലാസംവിധാനം അജയ് മാങ്ങാട്.


    വിക്രമാദിത്യന്റെ വന്*വിജയത്തിനു ശേഷം എല്* ജെ ഫിലിംസ് നിര്*മിക്കുന്ന ലാല്* ജോസ് ചിത്രമാണ് നീന. പരസ്യചിത്രരംഗത്തു നിന്നും വന്ന്, ഗാനരചനയിലൂടെ സിനിമാരംഗത്ത് ശ്രദ്ധേയനായി തീര്*ന്ന ആര്*. വേണുഗോപാല്* ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്. വിജയ് ബാബു ആദ്യമായി നായകനാകുന്ന ചിത്രത്തില്* നീന, നളിനി എന്നീ രണ്ടു നായികമാരാണുള്ളത്. ആന്* അഗസ്റ്റിനാണ് നളിനിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നീനയെ അവതരിപ്പിക്കാന്* അനുയോജ്യയായ നടിക്കായുള്ള അന്വേഷണത്തിലാണ്. ജോമോന്* ടി ജോണ്* നീനയുടെ ഛായാഗ്രഹണം നിര്*വഹിക്ക
    ുന്നു.

    ആഷിക് അബുവിന്റെ അസിസ്റ്റന്റായിരുന്ന മൊഹ്*സിന്* പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന കെ എല്* 10 എല്* ജെ ഫിലിംസ് തീയറ്ററില്* എത്തിക്കുന്നു. മലപ്പുറത്തിന്റെ സാംസ്*കാരികത്തനിമ രസകരമായി ആവിഷ്*കരിക്കുന്ന റൊമാന്റിക് കോമഡിയാണ് കെ എല്* 10. ഉണ്ണി മുകുന്ദനാണ് നായകന്*. ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാമുക്കോയ, അഹമ്മദ് സിദ്ധിക്ക്, അനീഷ് മേനോന്*, സൗബിന്* ശഹീര്* തുടങ്ങിയവരാണ് മറ്റു താരങ്ങള്*. ഗീരീഷ് ഗംഗാധരന്* ഛായാഗ്രഹണം നിര്*വഹിക്കുന്നു. സംഗീതം ബിജിബാല്*.



  13. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    All The Best

  14. Likes SAM369 liked this post
  15. #8
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Unni - Bhai - Shine

  16. Likes SAM369 liked this post
  17. #9
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  18. Likes SAM369 liked this post
  19. #10
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •