Page 1 of 11 123 ... LastLast
Results 1 to 10 of 103

Thread: ╚••║►PULUVAN MATHAYI - AnoopMenon, SajiSurendran again◄║•••╝

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default ╚••║►PULUVAN MATHAYI - AnoopMenon, SajiSurendran again◄║•••╝


    പുളുവന്* മത്തായി ആകാന്* അനൂപ് മേനോന്*

    പുളുവടി ശീലമാക്കിയ പുളുവന്* മത്തായി എന്ന് കഥാപാത്രമായി അനൂപ് മേനോന്* എത്തുന്നു. ഷീ ടാക്*സിക്ക് ശേഷം അനൂപ് മേനോന്*-സജി സുരേന്ദ്രന്*-കൃഷ്ണ പൂജപ്പുര ടീമില്* നിന്നാണ് ഈ ചിത്രം വരുന്നത്. നുണകളുടെ ദിനമായ ഏപ്രില്* ഒന്നിനായിരിക്കും പുളുവന്* മത്തായിയുടെ ചിത്രീകരണം തുടങ്ങുക.

    ഈ മുഴുനീള കോമഡി ചിത്രത്തിന്റെ ഫോട്ടോഷൂട്ട് മൈസൂരില്* നടന്നു. ഹിറ്റ് ചിത്രമായ ആഗ്രി ബേബീസിന് ശേഷം ഈ ടീം വീണ്ടുമെന്നിക്കുന്ന ഷീ ടാക്*സിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കാവ്യ മാധാവനാണ് നായിക. ഈ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാലുടന്* പുതിയ പ്രോജക്ടിലേക്ക് അണിയറപ്രവര്*ത്തകര്* കടക്കും.

    പോക്കിരിരാജയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി സജി സുരേന്ദ്രന്* പ്രഖ്യാപിച്ച ചിത്രമായിരുന്നു പുളുവന്* മത്തായി. എന്നാല്* അത് നടന്നില്ല.

    http://www.mathrubhumi.com/movies/malayalam/515015/
    Last edited by BangaloreaN; 01-13-2015 at 07:24 PM.

  2. Likes sreeoman liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    booked....................

  5. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    booked.....................

  6. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    VELLINAKSHATRAM REPORT ~




    Last edited by BangaloreaN; 01-13-2015 at 07:39 PM.

  7. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    booked......................

  8. #6

    Default

    Quote Originally Posted by BangaloreaN View Post
    പുളുവന്* മത്തായി ആകാന്* അനൂപ് മേനോന്*

    പുളുവടി ശീലമാക്കിയ പുളുവന്* മത്തായി എന്ന് കഥാപാത്രമായി അനൂപ് മേനോന്* എത്തുന്നു. ഷീ ടാക്*സിക്ക് ശേഷം അനൂപ് മേനോന്*-സജി സുരേന്ദ്രന്*-കൃഷ്ണ പൂജപ്പുര ടീമില്* നിന്നാണ് ഈ ചിത്രം വരുന്നത്. നുണകളുടെ ദിനമായ ഏപ്രില്* ഒന്നിനായിരിക്കും പുളുവന്* മത്തായിയുടെ ചിത്രീകരണം തുടങ്ങുക.

    ഈ മുഴുനീള കോമഡി ചിത്രത്തിന്റെ ഫോട്ടോഷൂട്ട് മൈസൂരില്* നടന്നു. ഹിറ്റ് ചിത്രമായ ആഗ്രി ബേബീസിന് ശേഷം ഈ ടീം വീണ്ടുമെന്നിക്കുന്ന ഷീ ടാക്*സിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കാവ്യ മാധാവനാണ് നായിക. ഈ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാലുടന്* പുതിയ പ്രോജക്ടിലേക്ക് അണിയറപ്രവര്*ത്തകര്* കടക്കും.

    പോക്കിരിരാജയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി സജി സുരേന്ദ്രന്* പ്രഖ്യാപിച്ച ചിത്രമായിരുന്നു പുളുവന്* മത്തായി. എന്നാല്* അത് നടന്നില്ല.

    http://www.mathrubhumi.com/movies/malayalam/515015/
    Malabariyude kadhayaano?
    Mukhya manthri Raaji Vekkuka


  9. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by Harry View Post
    Malabariyude kadhayaano?
    18/15 Munch kittiya aalude kadha arikkum !!!

  10. #8

    Default

    Ithu pandu Ikkaye vechu Saji Surendran announce cheytha project aayirunnu.Nadakkanjathu bhagyam

  11. #9
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    All The Best


    Banglorean

  12. #10
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    ethil krishna prabha yundo??????
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •