Page 1 of 5 123 ... LastLast
Results 1 to 10 of 50

Thread: I Review ~ ഇന്ത്യൻ സിനിമ വിസ്മയം !

  1. #1
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default I Review ~ ഇന്ത്യൻ സിനിമ വിസ്മയം !


    Watched I From Tvm Kairali
    Time : 6:00 AM ; Housefull

    അങ്ങനെ കാത്തിരിപ്പുകൾക്* ശേഷം ഐ എന്ന ഇന്ത്യൻ സിനിമ വിസ്മയം നേരിൽ കണ്ടു !

    ഒൺലൈൻ നിരൂപകർ ഇതിന്റെ സസ്പെൻസ്* പൊളിക്കും മുൻപ്* കാണണം എന്നാഗ്രമുള്ളത്* കൊണ്ട്* അതിരാവിലതെ ഷോ തന്നെ കണ്ടു !

    ഇനി പടതിലെക്* !

    എന്താണു 'ഐ' ; കേവലം ഒരു അക്ഷരം അല്ല എന്നു അതു പടം കണ്ടാൽ മനസിലാവും !

    ലിംഗെഷൻ / ലീ ( വിക്രം ) ഒരു ബോഡി ബിൽടർ ആണു ; മാത്രമല്ല ദിയ ( ആമി ) എന്ന മോഡലിന്റെ കടുത്ത ആരാധകനും ! ലീയുടെ ഏറ്റവും വലിയ ആഗ്രഹം മിസ്റ്റർ ഇന്ത്യ ആവണം എന്നാണു , ഇതിനു വേണ്ടി രാപകൽ കഷ്ടപെട്ടു ആദ്യ ചുവടായ്* മിസ്റ്റർ തമിൽ നാട്* ആവുന്നു ; ഇതൊടെ കുറെ ശത്രുക്കൾ ഉണ്ടാവുന്നു ! ദിയയും ലീയും പ്രത്യേക സാഹചര്യതിൽ കണ്ടുമുട്ടുകയും , തുടർന്നുള്ള സംഭവവികാസങ്ങൾ മൂലം ലീ മോഡലിങ്ങിൽ ദിയയുടെ പെയർ ആകുന്നു ! ഇതു കാരണം കുറെ ശത്രുക്കളെ സമ്പാദിച ലീ'ക്* നേരിടേണ്ടി വന്ന ആക്രമണങ്ങളും , ലീയുടെ പ്രതികാരവും ആണു ഐ !

    ഏതൊക്കെ തരതിൽ ഉള്ള ആക്രമണങ്ങൾ ആണു ലീ നേരിട്ടത്* ? എങ്ങനെ ആണു ലീ പ്രതികരിചത്* ? നേരിട്ട്* കണ്ടു അനുഭവിക്കുക തന്നെ വേണം ! അവിടെ ആണു ഐ വ്യത്യസ്തമാകുന്നത്* !

    വിക്രം !! നമിക്കുക തന്നെ വേണം ; ഡെഡികേഷൻ എന്നു പറഞ്ഞാൽ ഇതാണു ; രൂപ മാറ്റം വന്നതിനു ശേഷവും നമ്മുടെ ഉള്ളു തൊടുന്ന പ്രകടനം !

    ഷങ്കർ ; ഇങ്ങെരു ഒരു സംഭവം തന്നെ ; 3 മണികൂർ തിയേറ്ററിൽ ബോർ അടിപ്പികാതെ ഇരുത്തി ; അവസാനം കാണികളേ കൊണ്ട്* കയ്യടിപ്പിചു !

    സുരേഷ്* ഗോപി ; നല്ല റോൾ ആണു കിട്ടിയത്* , പരമാവധി നന്നായ്* ചെയ്യാൻ ശ്രമിചു , ചിലയ്ടത്* വിജയ്ചു , ചിലത്* പാളി !

    പടം കുറച്* ട്രിം ചെയ്യായ്*ർന്നു എന്നു തോന്നി , റൊമാന്റിക്* പൊർഷൻസ്* ലെങ്ങ്ത്* കൂടി പൊയ പോലെ തോന്നി ! 2അം പകുതി ആണു കൂടുതൽ ഇഷ്ടപെട്ടത്* ; അങ്ങിങ്ങു ചെറിയ ലാഗുണ്ട്* , ചില സോങ്ങ്സ്* ആവെരജ്* ആയ്* !

    2 പാട്ടു ഇഷ്ടപെട്ടു ( ബീസ്റ്റ്* സോങ്ങ്*,ഐല സൊങ്ങ്* ) ; ബാക്* ഗ്രൗണ്ട്* സ്ക്കോർ നന്നായ്ടുണ്ട്* !

    "കൊല്ല പോറിയ......
    ......അതുക്കും മേലെ "

    മാർക്ക്* : 3.75/5

    ധൈര്യമായ്ട്ട്* കാണാം ഇന്ത്യൻ സിനിമ വിസ്മയം !
    Last edited by Bilalikka Rules; 01-14-2015 at 10:58 AM.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,906

    Default

    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  4. #3
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks daa...

  5. #4
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    polichu machu
    "I" WILL SEE YOU SOON

  6. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Manoj View Post
    Thanks daa...
    padam ishtapettille


  7. #6
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Thanks

  8. #7
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by GangsteR View Post
    polichu machu


  9. #8
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by ACME View Post
    Thanks
    raathri downriding cheythu whatsappil


  10. #9
    FK Citizen xeon's Avatar
    Join Date
    Oct 2011
    Location
    Kottarakara
    Posts
    8,449

    Default

    thanks bro

  11. #10
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks bolalikka rules

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •