booked..............
ഫഹദിന്റെ പുതിയ ചിത്രം 'നാളെ'; ചിത്രീകരണം ഫിബ്രുവരിയില്‍*
ഫഹദ് ഫാസില്‍* നായകനാകുന്ന പുതിയ ചിത്രത്തിന് നാളെ എന്ന് പേരിട്ടു. നവാഗതനായ സിജു എസ് ബാവ രചനയും സംവിധാനവും നിര്*വ്വഹിക്കു ചിത്രത്തിന്റെ ഷൂട്ടിംഗ് ഫിബ്രുവരിയില്‍* കൊച്ചിയില്‍* തുടങ്ങും. എറണാകുളത്ത് നടന്ന പൂജാ ചടങ്ങുകളില്‍* ഫഹദ് ഫാസില്‍*, സംവിധായകരായ അമല്‍* നീരദ്, സമീര്‍* താഹിര്‍* തുടങ്ങിയവര്‍* പങ്കെടുത്തു.
എറണാകുളം, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍*. മാളവിക മോഹനും ദര്*ശന എഎന്ന പുതുമുഖവും പ്രധാന വേഷങ്ങളിലെത്തന്നു ചിത്രത്തില്‍* മുകേഷ്, കെ.പി.എ.സി ലളിത, ശ്രീനാഥ് ഭാസി എന്നിവരും അഭിനയിക്കുന്നുണ്ട്. ഓസോ, ദര്*ശന രാജേന്ദ്രന്*, അലന്*സിയര്*, ഗോപാലന്*, ജയിംസ് തൃശൂര്‍*, ജയപ്രകാശ് കൂളൂര്*, ബിനോയി നമ്പാല എന്നിവരാണ് മറ്റ് താരങ്ങള്‍*.
ഇ ഫോര്‍* എന്‍*ര്‍*ടെയ്ന്*മെന്റ് കമ്പനിയുടെ സഹകരണത്തോടെ ഡയറക്ടര്‍* കട്*സ് ഫിലിം കമ്പനിയാണ് ചിത്രം നിര്*മ്മിക്കുന്നത്. കെ.മോഹന്‍*, വിനോദ് വിജയന്* എന്നിവരാണ് നിര്*മ്മാതാക്കള്*.
ക്യാമറ: ജയേഷ്, സംഗീതം: റെക്*സ് വിജയന്*, കലാസംവിധാനം: പ്രദീപ്, പ്രൊഡക്ഷന്‍* ഡിസൈനര്‍*: ജയകൃഷ്ണന്*, മേക്കപ്പ്: രതീഷ് അമ്പാടി, എഡിറ്റര്‍*: വിവേക് ഹര്*ഷന്*, പ്രൊഡക്ഷന്‍* കട്രോളര്‍*: പ്രവീണ്‍* ബി മേനോന്*
Sponsored Links ::::::::::::::::::::Remove adverts | |
thred undo ennariyilla, booked.
Pavam fahad banglunte thread
Remember, as long as you are breathing, it's never too late to start a new beginning.
booked........................................