Page 1 of 2 12 LastLast
Results 1 to 10 of 12

Thread: മിലി കൊള്ളാം

  1. #1

    Default മിലി കൊള്ളാം


    മിലി ട്രാഫികിനു ശേഷം രാജേഷ് പിള്ളയുടെ പടം എന്നു പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെട്ടേകാം.പക്ഷേ അതിൻറ്റെ തിരക്കഥ ബോബി സഞ്ജയ് ആയിരുന്നു.ഇവിടെ ഒരു ശരാശരി തിരക്കഥയെ രാജേഷ് പിള്ളയുടെ സംവിധാനമികവും അമല പോളിൻറ്റെ സാന്നിധ്യവും ഗോപി സുന്ദർ ഇട്ട പാട്ടുകളും പശ്ചാത്തലസംഗീതവും കൂടി ഒരു കൊള്ളാവുന്ന പരുവത്തിലാക്കിയേടുത്തു. ഒന്നാം പകുതി നല്ലതയിരുന്നു. രണ്ടാം പകുതി ശരാശരി എന്നാലും വലിയ കുഴപ്പമൊന്നുമില്ലാതെ കൊള്ളാവുന്ന ഫീൽ ഗുഡ് പടമായി ഒരുക്കിയെടുത്തിട്ടുണ്ട്.ഒരു നടി എന്ന നിലയിൽ അമല പോളിൻറ്റെ വളർച്ച എടുത്തു പറയേണ്ടതാണ്,മേക്കപ്പ് ഇല്ലാതെയും നല്ല ചുന്ദരി ആയിട്ടുണ്ട്. പോളിയും നല്ല ചുള്ളൻ ആയിട്ടുണ്ട്. രാജേഷ് പിള്ള തനിക്കു വെല്ലുവിളി ഉയർത്തുന്ന തരത്തിൽ ഉള്ള മികച്ച തിരക്കഥകൾ സംവിധാനം ചെയ്യുന്നതായിരിക്കും മലയാള സിനിമയ്ക്ക് നല്ലത്.
    3.25/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks jishnu....evidunnanu kandhathu...
    King is always king 🤴 ...

  4. Likes jishnujdas liked this post
  5. #3

    Default

    തലശേരി ചിത്രവാണി ശനി 11 മണി ഒരു 30-35% കാണും

  6. Likes jeeva liked this post
  7. #4

    Default

    thanks......
    I hear: I forget
    I see: I remember
    I do: I understand

  8. Likes jishnujdas liked this post
  9. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Jishnu....

  10. Likes jishnujdas liked this post
  11. #6
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    thanks jishnu :)

  12. Likes jishnujdas liked this post
  13. #7
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha

  14. Likes jishnujdas liked this post
  15. #8
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaaaaa

  16. Likes jishnujdas liked this post
  17. #9

    Default

    Tanxsss ..........
    MARACANA- WEMBLEY -LUSAIL

  18. #10
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    THankzzzzzz

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •