Results 1 to 10 of 10

Thread: മറിയം മുക്ക്

  1. #1

    Default മറിയം മുക്ക്


    മറിയം മുക്ക്- മോശം അഭിപ്രായം ആണ് കേട്ടത്. കുറെ നാളുകൾക്കു ശേഷം ഒരു ദിവസം രണ്ടു പടം കണ്ടു കളയാം എന്നു കരുതി വെറുതെ കയറിയതാണ്. ആദ്യ പകുതി കൊള്ളാമായിരുന്നു കണ്ടിരിക്കാം പിന്നെ പടം കൊളമാക്കി.ക്ലാസ്മേറ്റ്സ്,സൈക്കിൾ,ഇവിടം സ്വർഗമാണ് തുടങ്ങിയ മികച്ച തിരക്കഥകൾ രചിച്ച ജെയിംസ് ആൽബർട്ടിനു തൻറ്റെ ആദ്യ സംവിധാനസംരഭത്തിൽ സംവിധാനം നന്നായെങ്കിലും തിരക്കഥ പാളി.അന്ധവിശ്വാസങ്ങളുടെ ഭാഗമായി വരുന്ന ദിവ്യാൽഭുതങ്ങൾ അതിനെചുറ്റിപ്പറ്റി വികസിക്കുന്ന വ്യവസായം ഒക്കെ കാണിക്കുന്നുണ്ടെങ്കിലും പിന്നീട് നായകനെയും നായികയേയും ഒന്നിപ്പിക്കുണോ അതോ ഈ അന്ധവിശ്വാസങ്ങളേയും ദിവ്യാൽഭുതങ്ങളെയും തുറന്നുകാട്ടണോ വ്രണത്തിൻറ്റെ കുരു പൊട്ടിക്കണോ എന്ന കാര്യത്തിൽ എഴുത്തുകാരൻ ഭീകരമായ ആശയക്കുഴപ്പം നേരിടുന്നു അതാണ് ചിത്രത്തെനല്ല പ്രമേയത്തെ അലങ്കോലമാക്കിയത്.രണ്ടാം പകുതിയിൽ പല രംഗങ്ങ്ലും തീർത്തും സാധാരണവും വളരെ വളരെ പ്രവചനീയവുമായിരുന്നു.
    പോസിറ്റീവ്സ്
    വിദ്യാസാഗർ സംഗീതം നൽകിയ ഈ കടലിനു കൊള് എന്ന ഗാനം കൊള്ളാം.പ്രേം നസീറിൽ നിന്നു ഫഹദിൽ എത്തി നിൽക്കുമ്പോഴും ഗാനഗന്ധർവൻറ്റെ സ്വരമാധുരിക്ക് നിത്യയൗവനം തന്നെ. ഗാനം മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്. പിന്നെ തൻറ്റെ മെട്രോ ചിത്രങ്ങൾക്ക് പാപപരിഹാരമെന്നവിധം ഫഹദ് ഫാസിൽ മുഴുനീളം ലുങ്കി മാത്രം ഉടുത്തു അഭിനയിച്ചിരിക്കുന്നു. ഫഹ്ദ് നന്നായിരുന്നു.ആ ലുങ്കി ഡാൻസും കൊള്ളം.
    മൊത്തത്തിൽ വളരെ മോശം എന്നു പറയാൻ കഴിയില്ലെങ്കിലും നല്ല രീതിയിൽ തുടങ്ങി മോശമായി അവസാനിച്ച ചിത്രം
    1.85/ 5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    thanks....................
    I hear: I forget
    I see: I remember
    I do: I understand

  4. Likes jishnujdas liked this post
  5. #3
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxx jishnu
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  6. Likes jishnujdas liked this post
  7. #4
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    jishnu

  8. Likes jishnujdas liked this post
  9. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Jishnu...

  10. Likes jishnujdas liked this post
  11. #6
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    thanks jishnu :)

  12. Likes jishnujdas liked this post
  13. #7
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks janum ennu padam kandu enikkum same abhiparaham first half oke sencond half kolamakki

  14. Likes jishnujdas liked this post
  15. #8
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Machaa

  16. Likes jishnujdas liked this post
  17. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  18. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks jishnujdas .........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •