മലയാള സിനിമയിലേക്ക് ഒരു കിണ്ണം കാച്ചി Concept മായി ഒരു കൂട്ടം. വ്യത്യസ്തമായ ഈ പോസ്റ്റര്‍* ഡിസൈന്‍* ചെയ്തിരിക്കുന്നത് Eli media lab ആണ്. ഒരു ബിഗ്* ബജറ്റ് ചിത്രം എന്ന് ഈ പോസ്റ്ററില്‍* നിന്ന് വ്യക്തമാണ്. ഒരു വന്‍* യുവ താര നിര തന്നെ ഈ ചിത്രത്തില്‍* ഉണ്ടെന്നാണ് Report കിട്ടിയത് . കാത്തിരിക്കാം ഒരു നല്ല ചിത്രത്തിനായി