Page 341 of 778 FirstFirst ... 241291331339340341342343351391441 ... LastLast
Results 3,401 to 3,410 of 7772

Thread: ╚❤❤ PERANBU ❤❤╝ Mega★ Mammootty ❤Ram ❤Yuvan❤Housefull Shows and Prodigious Reports ❤

  1. #3401
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by BangaloreaN View Post
    Mumbai festival ippol nadakkunnundu, athil Peranbu illennanu arivu.
    Bangalore festival next February.
    May be avar entry application koduthittundaavilla

    Sent from my vivo 1723 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3402
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default

    Pushkar&Gayatri
    @PushkarGayatri
    ?
    1h
    Two of the best films we saw this year #Peranbu by
    @Director_Ram
    and his former A.D
    @mari_selvaraj
    's #PariyerumPerumal selected for the Indian Panorama at #IFFI #Goa! Awesome! More and more people need to see these films!
    @am_kathir

    @beemji
    @mammukka

    @yoursanjali

    @plthenappan

  4. #3403
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by Don David View Post
    May be avar entry application koduthittundaavilla

    Sent from my vivo 1723 using Tapatalk
    nalla cinemakal mathrame select cheythittundavoo... :renjuus:

  5. #3404
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by BangaloreaN View Post
    nalla cinemakal mathrame select cheythittundavoo... :renjuus:
    Athey mikacha cinemakal select cheythittundaavilla :sagar:

    Sent from my vivo 1723 using Tapatalk

  6. #3405
    FK Addict DAVID007's Avatar
    Join Date
    Oct 2016
    Location
    Kozhikode
    Posts
    1,508

    Default

    😘😘💪

    Sent from my SM-G360FY using Tapatalk

  7. #3406
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    വാടാ ചെന്നൈ '96, പെരുമാൾ ,പേരന്പ് ഈ വർഷം തമിഴ് സിനിമകളിൽ മികച്ചത്

  8. #3407

    Default

    ഫെസ്റ്റിവലിൽ മലയാളം സിനിമ അല്ലേ കൂടുതൽ ഉള്ളത്

  9. #3408
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    മമ്മൂട്ടി ചിത്രവും ദുല്*ഖര്* ചിത്രവും ഇന്ത്യന്* പനോരമയില്*; മമ്മൂട്ടി തമി*ഴില്* നിന്ന്, ദുല്*ഖര്* തെലുങ്കില്* നിന്ന്; ഗോവ ചലച്ചിത്രമേള നവംബര്* 20 മുതല്*

    ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്* ഇത്തവണ അപൂര്*വ്വതകളേറെയാണ്. അതിലൊന്നാണ്, ഇന്ത്യന്* പനോരമ വിഭാഗത്തില്* മമ്മൂട്ടിയുടെയും മകന്* ദുല്*ഖര്* സല്*മാന്*റെയും സിനിമകളുടെ പ്രദര്*ശനം. എന്നാല്* മലയാളത്തിലെ ഈ രണ്ട് നടന്മാരും പനോരമയില്* പ്രതിനിധീകരിക്കുന്നത് തങ്ങളുടെ മാതൃഭാഷയില്* നിന്നല്ലെന്നതാണ് പ്രത്യേകത.

    ദേശീയ അവാര്*ഡ് ജേതാവായ തമി*ഴ് സംവിധായകന്* രാമിന്*റെ പേരമ്പാണ് ഇന്ത്യന്* പനോരമയിലെ മമ്മൂട്ടിച്ചിത്രം. തെലുങ്കില്* നിന്ന് നാഗ് അശ്വിന്* സംവിധാനം ചെയ്ത മഹാനനദിയാണ് ദുല്*ഖര്* സല്*മാന്*റെ ചിത്രം. രണ്ട് ചിത്രങ്ങളും ഇതിനകം തന്നെ രാജ്യത്ത് ശ്രദ്ധിക്കെപ്പട്ടതാണ്.
    ക*ഴിഞ്ഞ ജനുവരിയില്* നടന്ന റോട്ടര്*ഡാം ചലച്ചിത്രമേളയിലും ഷാങ്ഹായ് മേളയിലും വന്* കൈയ്യടി നേടിയ ചിത്രമാണ് പേരമ്പ്. ഭിന്നശേഷിക്കാരിയായ ഒരു പെണ്*കുട്ടിയുടെ പിതാവായെത്തുന്ന മമ്മൂട്ടി അസാധാരണമായ പ്രകടനമാണ് കാ*ഴ്ച്ചവെക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാ*ഴികക്കല്ലായ പേരമ്പ് നീണ്ട ഇടവേളക്ക് ശേഷമുള്ള അദ്ദേഹത്തിന്*റെ തമി*ഴ് ചിത്രമാണ്. ബേബി സാധന, അഞ്ജലി അമീര്* എന്നിവരാണ് മറ്റ് അഭിനേതാക്കള്*.
    പ്രമുഖ ദക്ഷിണേന്ത്യന്* അഭിനേത്രി സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് നാഗ് അശ്വിന്* സംവിധാനം ചെയ്ത മഹാനദി. കീര്*ത്തി സുരേഷ് സാവിത്രിയായി അഭിനയിക്കുമ്പോള്* ജെമിനി ഗണേശനായി വരുന്നത് ദുല്*ഖര്* സല്*മാനാണ്.
    ഇരുവരുടെയും വിവാഹ ബന്ധത്തിലെ താളപ്പി*ഴകളും ശേഷം നടിയുടെ ജീവിതം തന്നെ മാറിപ്പോകുന്ന സംഭവവികാസങ്ങളും ഉള്*ച്ചേര്*ന്ന ഒ*ഴുക്കുള്ളൊരു ജീവചരിത്ര സിനിമയാണ് മഹാനനദി.
    ഇന്ത്യന്* പനോരമയില്* സിനിമ തെരഞ്ഞെടുക്കപ്പെടുന്നത് ദേശീയ അവാര്*ഡ് ലഭിക്കുന്നതിന് തുല്യമായ അംഗീകാരമായാണ് ചലച്ചിത്രലോകം കാണുന്നത്. മമ്മൂട്ടിച്ചിത്രങ്ങള്* നിരവധി തവണ പനോരമയില്* പ്രദര്*ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2010ലെ ഗോവാ ചലച്ചിത്രമേളയില്* മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.
    2010ല്* ഷാജി എന്* കരുണിന്*റെ കുട്ടിസ്രാങ്കായിരുന്നു ഇന്ത്യന്* പനോരമയിലുണ്ടായിരുന്നത്. ഇത്തവണ ഇന്ത്യന്* പനോരമയുടെ ഉദ്ഘാടനച്ചിത്രവും ഷാജി എന്* കരുണിന്*റെ `ഓള്’ എന്ന ചിത്രമാണ്. ഈമായൗ, മക്കന, സുഡാനി ഫ്രം നൈജീരിയ, ഭയാനകം, പൂമരം എന്നിങ്ങനെ മലയാളത്തില്* നിന്ന് ആറ് ചിത്രങ്ങള്* പനോരമയില്* പ്രദര്*ശനത്തിനെത്തും.
    നവംബര്* 20ത് മുതല്* 28വരെ ഗോവയിലെ പനാജിയിലാണ് ചലച്ചിത്രമേള.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #3409
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by wayanadan View Post
    മമ്മൂട്ടി ചിത്രവും ദുല്*ഖര്* ചിത്രവും ഇന്ത്യന്* പനോരമയില്*; മമ്മൂട്ടി തമി*ഴില്* നിന്ന്, ദുല്*ഖര്* തെലുങ്കില്* നിന്ന്; ഗോവ ചലച്ചിത്രമേള നവംബര്* 20 മുതല്*

    ഇന്ത്യയുടെ 49ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്* ഇത്തവണ അപൂര്*വ്വതകളേറെയാണ്. അതിലൊന്നാണ്, ഇന്ത്യന്* പനോരമ വിഭാഗത്തില്* മമ്മൂട്ടിയുടെയും മകന്* ദുല്*ഖര്* സല്*മാന്*റെയും സിനിമകളുടെ പ്രദര്*ശനം. എന്നാല്* മലയാളത്തിലെ ഈ രണ്ട് നടന്മാരും പനോരമയില്* പ്രതിനിധീകരിക്കുന്നത് തങ്ങളുടെ മാതൃഭാഷയില്* നിന്നല്ലെന്നതാണ് പ്രത്യേകത.

    ദേശീയ അവാര്*ഡ് ജേതാവായ തമി*ഴ് സംവിധായകന്* രാമിന്*റെ പേരമ്പാണ് ഇന്ത്യന്* പനോരമയിലെ മമ്മൂട്ടിച്ചിത്രം. തെലുങ്കില്* നിന്ന് നാഗ് അശ്വിന്* സംവിധാനം ചെയ്ത മഹാനനദിയാണ് ദുല്*ഖര്* സല്*മാന്*റെ ചിത്രം. രണ്ട് ചിത്രങ്ങളും ഇതിനകം തന്നെ രാജ്യത്ത് ശ്രദ്ധിക്കെപ്പട്ടതാണ്.
    ക*ഴിഞ്ഞ ജനുവരിയില്* നടന്ന റോട്ടര്*ഡാം ചലച്ചിത്രമേളയിലും ഷാങ്ഹായ് മേളയിലും വന്* കൈയ്യടി നേടിയ ചിത്രമാണ് പേരമ്പ്. ഭിന്നശേഷിക്കാരിയായ ഒരു പെണ്*കുട്ടിയുടെ പിതാവായെത്തുന്ന മമ്മൂട്ടി അസാധാരണമായ പ്രകടനമാണ് കാ*ഴ്ച്ചവെക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഒരു നാ*ഴികക്കല്ലായ പേരമ്പ് നീണ്ട ഇടവേളക്ക് ശേഷമുള്ള അദ്ദേഹത്തിന്*റെ തമി*ഴ് ചിത്രമാണ്. ബേബി സാധന, അഞ്ജലി അമീര്* എന്നിവരാണ് മറ്റ് അഭിനേതാക്കള്*.
    പ്രമുഖ ദക്ഷിണേന്ത്യന്* അഭിനേത്രി സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണ് നാഗ് അശ്വിന്* സംവിധാനം ചെയ്ത മഹാനദി. കീര്*ത്തി സുരേഷ് സാവിത്രിയായി അഭിനയിക്കുമ്പോള്* ജെമിനി ഗണേശനായി വരുന്നത് ദുല്*ഖര്* സല്*മാനാണ്.
    ഇരുവരുടെയും വിവാഹ ബന്ധത്തിലെ താളപ്പി*ഴകളും ശേഷം നടിയുടെ ജീവിതം തന്നെ മാറിപ്പോകുന്ന സംഭവവികാസങ്ങളും ഉള്*ച്ചേര്*ന്ന ഒ*ഴുക്കുള്ളൊരു ജീവചരിത്ര സിനിമയാണ് മഹാനനദി.
    ഇന്ത്യന്* പനോരമയില്* സിനിമ തെരഞ്ഞെടുക്കപ്പെടുന്നത് ദേശീയ അവാര്*ഡ് ലഭിക്കുന്നതിന് തുല്യമായ അംഗീകാരമായാണ് ചലച്ചിത്രലോകം കാണുന്നത്. മമ്മൂട്ടിച്ചിത്രങ്ങള്* നിരവധി തവണ പനോരമയില്* പ്രദര്*ശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2010ലെ ഗോവാ ചലച്ചിത്രമേളയില്* മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.
    2010ല്* ഷാജി എന്* കരുണിന്*റെ കുട്ടിസ്രാങ്കായിരുന്നു ഇന്ത്യന്* പനോരമയിലുണ്ടായിരുന്നത്. ഇത്തവണ ഇന്ത്യന്* പനോരമയുടെ ഉദ്ഘാടനച്ചിത്രവും ഷാജി എന്* കരുണിന്*റെ `ഓള്? എന്ന ചിത്രമാണ്. ഈമായൗ, മക്കന, സുഡാനി ഫ്രം നൈജീരിയ, ഭയാനകം, പൂമരം എന്നിങ്ങനെ മലയാളത്തില്* നിന്ന് ആറ് ചിത്രങ്ങള്* പനോരമയില്* പ്രദര്*ശനത്തിനെത്തും.
    നവംബര്* 20ത് മുതല്* 28വരെ ഗോവയിലെ പനാജിയിലാണ് ചലച്ചിത്രമേള.
    Peranbu ticket opich tharaan pattumo aarkenkilm?
    Goa enkil goa..ith kandit thanne kaaryam..kore aayi kaathirikkunnu😅

    Sent from my Lenovo K8 Plus using Tapatalk

  11. Likes Oruvan1 liked this post
  12. #3410

    Default

    Quote Originally Posted by twist369 View Post
    Peranbu ticket opich tharaan pattumo aarkenkilm?
    Goa enkil goa..ith kandit thanne kaaryam..kore aayi kaathirikkunnu😅

    Sent from my Lenovo K8 Plus using Tapatalk
    Orennam enikkum venam🤣🤣

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •