" എല്ലാ കുഞ്ഞുങ്ങളെയും പോലെ എൻ്റെ കുഞ്ഞ് നടക്കുന്നില്ലല്ലോ എന്ന് പല വർഷങ്ങളായി സങ്കടപ്പെട്ടിരുന്നതിനെക്കാൾ അവൾ അങ്ങനെ നടക്കുന്നത് എത്ര വിഷമം പിടിച്ചതാണെന്ന് മനസിലായിക്കഴിഞ്ഞപ്പൊഴാണ് ഒരാളെ മറ്റൊരാളോട് താരതമ്യം ചെയ്യുന്നത് എത്ര ക്രൂരമാണെന്ന് മനസിലായത്."
കുഞ്ഞ് എങ്ങനെയാണു നടക്കുന്നതെന്ന് മനസിലാക്കിത്തരണം...അതേസമയത്ത് ആ അനുകരണം അനായാസമല്ലെന്ന് തോന്നിക്കണം...പെർഫെക്റ്റ് ലാൻഡിങ്ങ്...
Sometimes he just mesmerize :)