തനിയാവര്‍ത്തനം ശരിക്കും മാസ്റ്റര്‍പീസ് വര്‍ക്കാണ് നായകനേക്കാള്‍ പക്ഷെ ഭാഗ്യം ഇല്ലാണ്ട് പോയി. മമ്മുക്കക്ക് സ്റ്റേറ്റ് അവാര്‍ഡ് പോലും കിട്ടാത്തത് വല്യ കഷ്ടായി.

State award kodukathallam annokke van vivadham ayirunnu. Pernabu ikkaku oru national award koodi nedikodukkum

Sent from my SM-G570F using Tapatalk
ആ വര്‍ഷം നെടുമുടിയ്ക്കാണ് അവാര്‍ഡ് എന്ന് തോന്നുന്നു പടം ഓര്‍മയില്ല. എന്തായാലും അന്നത്തെ ആ അവാര്‍ഡിന് ഇക്ക well deserved ആയിരുന്നു. അങ്ങനെ എത്രയെണ്ണം തഴയപെട്ടിട്ടുണ്ട് അല്ലേ...?