Athayath ithokke 20s age Ulla pillerude frustration mathramaakum..Ella fans um ithil kanakkaanu...pinne lalettane their parayunnath vere pala fb post il um vannu chilarokke kaliyaakkiyaarunnu...athum immature teams thanne..
Ithinonnum oru actor or official leader nte aahwanam illa...
Party politics jaathi matham Pole fanship um...ororutharude Mind il ninnu varunnu...swantham appante vaakku polum ivattakal kelkkilla
Sponsored Links ::::::::::::::::::::Remove adverts | |
Last edited by chackomaster; 08-10-2019 at 04:31 PM.
Athum sheri aanu... Fanship oru party or religion pole aai.. Ennalum senior members or group admins oke vicharicha kurachu oke limit cheyyan pattille ??? Ajith - Vijay fan fight-nte same nilavaaram aanu Ikka- Ettan fans ipol...
Immathiri paripady Ajith or Vijay fans, allel telugu aalukal aanenkil manasilakum... Ithu ipo national media oke full news aai (Hindu, The week, News 18 etc..).. Athoke ella malayalikalkum naanakedu aanu...
Manorama online
പരിയേറും പെരുമാൾ, പേരൻപ്; തഴയും തോറും കൂടുതൽ ഇഷ്ടപ്പെടുമെന്ന് പ്രേക്ഷകർ.
പുരസ്കാരങ്ങൾ ഒരു തിരഞ്ഞെടുപ്പ് കൂടിയാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് അറുപത്തിയാറാമത് ദേശീയ പുരസ്കാര പ്രഖ്യാപനം കടന്നു പോകുന്നത്. ജൂറി നടത്തിയ ആ തിരഞ്ഞെടുപ്പിൽ പ്രേക്ഷകർ പ്രതീക്ഷിച്ച രണ്ടു ചിത്രങ്ങൾ ഒരു പരാമർശം പോലും നേടിയില്ല എന്നത് സിനിമാപ്രേമികളെ നിരാശരാക്കി. തമിഴിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പേരൻപ്, പരിയേറും പെരുമാൾ എന്നീ ചിത്രങ്ങൾ പുരസ്കാര പട്ടികയിൽ ഇടം നേടാതെ പോയത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
തിയറ്ററിന്റെ ഇരുട്ടിൽ നിന്ന് പുറത്തു കടന്നാലും ഉള്ളിൽ നിന്നു പോകാതെ പിന്തുടരുന്ന സിനിമകളായിരുന്നു അവ.ശരീരത്തിന്റെ രാഷ്ട്രീയത്തെ അതിതീവ്രമായ ഭാഷയിൽ വരിച്ചിട്ട പേരൻപ് മമ്മൂട്ടി എന്ന നടന്റെ പ്രതിഭ അടയാളപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു. കണ്ണു നിറയാതെ ആ സിനിമാക്കാഴ്ച പൂർണമാകുമായിരുന്നില്ല.
ജീവിതസൗകര്യങ്ങളുടെ പിന്നാലെയുള്ള പാച്ചിലിനിടയിൽ സമൂഹം ശ്രദ്ധിക്കാതെ പോകുന്ന ജീവിതങ്ങളുടെ കാഴ്ചകളിലേക്ക് മമ്മൂട്ടിയുടെ അമുദൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി. ഭിന്നശേഷിയുള്ളവരുടെ വൈകാരിക വ്യതിയാനങ്ങളും മാനുഷിക വാഞ്ചകളും അതുവരെ പൊതുസമൂഹത്തിന് അന്യമായ അവസ്ഥകളായിരുന്നു. അതിന്റെ നിസഹായതകളിലേക്കാണ് അമുദൻ എന്ന കഥാപാത്രം നടന്നു കയറിയത്. 'അൻപ്' എന്ന തമിഴ് വാക്കിന്റെ അതിരുകളില്ലാത്ത സ്നേഹത്തെ നിറച്ചുകൊണ്ട് പേരൻപ് എന്ന ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കയ്യടികളോടെ അതു സ്വീകരിച്ചു. ഒരു വാണിജ്യ സിനിമ അല്ലാതിരുന്നിട്ടും ഈ സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകരെത്തി.
അതിവൈകാരികമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സിനിമാപ്രേമികളിൽ നിന്നുണ്ടാകുന്നത്. പരിയേറും പെരുമാളിലെ കറുപ്പിയെന്ന നായയും പെരുമാളും പേരൻപിലെ അമുദനും പ്രേക്ഷകമനസിൽ നിന്ന് പുറത്താക്കപ്പെടുന്നില്ല. തഴയും തോറും കൂടുതൽ ഇഷ്ടപ്പെടും എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങൾ തന്നെ ഈ സിനിമകൾ സൃഷ്ടിച്ച പ്രഭാവം അടയാളപ്പെടുത്തുന്നുണ്ട്. ഒറ്റ വരിയിൽ പ്രേക്ഷകർ ഈ പുരസ്കാര നിർണയത്തെ വിലയിരുത്തുന്നു– '#ഇങ്കൈഎതുമേമാറാത്'!...
Aarku ariyam.. aa portion ipolum aake avyaktham aanu.. Onnukil pulli kallam paranju, allel jury chairman kallam paranju.. Allenkil Regional Panel-il Major Ravi kanda karyam paranjathu aayirikum... Pulli athinu regional panel-il undayiruno ennu eniku ariyilla(aa panel-il pulli varan chance illa)...
Ithu enthu thanne aayalum Tamil Naadu regional panel-ne patty ee year mathram alla aakshepam vannirikunathu... Avide kure inner politics and jealousy oke undu.. Avanmar last couple of years aayittu nalla kure tamil movies reject cheythittundu... Athinu ethire tamil film makers thanne rangathu vannittundu...
Ikka-ku enthu nashttam ??? Pulli ini enthu achieve cheythalum enthu maattam ? ... Award kittiyal ellavarkum oru santhosham ... Award kittumbo " oru award koodi kitty " ennu parayam... Athu allathe ningal ee lokathu illatha "value" onum ee national award-nu kodukan nilkalle ... Angane awards-nte alavu kolileku pulliye churukan sremikalle ... Award-nte ennam aano oru actor-nte alavukol ? Apo pine malayalathil kure nalla actors-nu onum awards kittiyittillallo...