Page 424 of 778 FirstFirst ... 324374414422423424425426434474524 ... LastLast
Results 4,231 to 4,240 of 7772

Thread: ╚❤❤ PERANBU ❤❤╝ Mega★ Mammootty ❤Ram ❤Yuvan❤Housefull Shows and Prodigious Reports ❤

  1. #4231
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Tamil good promotion .kerala promo okke bad anu
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4232

    Default

    Quote Originally Posted by Jayan 369 View Post
    ലക്ഷ കണക്കിന് വരുന്ന മമ്മൂക്കാ ആരാധകരോട് ആണ് പറയുന്നത്...... ഈ ചെറിയ പ്ലാറ്റ് ഫോമിൽ നിന്നും പറഞ്ഞാൽ അവരിലേക്ക് എത്തുമോ എന്നത് ഞങ്ങൾക്ക് അറിയില്ലാ..... നിങ്ങളിലുള്ള വിശ്വാസത്തിൽ തന്നെ തുടങ്ങുന്നു..... ദൈവ വിധി ഉണ്ടേൽ..... മറ്റു തടസങ്ങൾ ഒന്നും മുന്നിൽ വന്നു പെട്ടില്ലാ എങ്കിൽ പേരൻപിനെ റിലീസ് ദിവസം തന്നെ ഇന്ത്യൻ സിനിമ ലോകത്തിന്റെ നെറുകയിൽ കയറ്റിയിരിക്കും 'ടീം ഒപിയു".... തമിഴ്*നാട്ടിൽ ലക്ഷ കണക്കിന് ഫാൻസുള്ള രജനികാന്തും കമൽഹാസനും വിജയ്*യും അജിത്തും വാഴുന്ന അതെ തമിഴ്*നാടിന്റെ മണ്ണിൽ അവരുടെ കോടികളുടെ കണക്കുള്ള ബ്രഹ്മാണ്ഡ മാസ് സിനിമകൾക്ക് ഇന്ന് വരെ സാധിക്കാത്തത് ഒരു അന്യ ഭാഷ നടനായ മമ്മൂക്കയുടെ ക്ലാസ് സിനിമയ്ക്ക് നമ്മളിലൂടെ നേടാൻ സാധിച്ചാൽ അത് ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം ആയിരിക്കും....!!

    അങ്ങ് തമിഴ് നാട്ടിൽ..... നായർസാബും, സിബിഐയും തകർത്തോടി പൊന്ന് വിളയിച്ച കോയമ്പത്തൂരിന്റെ മണ്ണിൽ നിന്നും വസന്തം വീശുന്ന ഫെബ്രുവരിയുടെ ആദ്യ സെക്കന്റിൽ (12.00 AM) ആദ്യ ഷോ നടത്തി ചരിത്രം തീർക്കാൻ ഉള്ള പടപ്പുറപ്പാടിൽ ഞങ്ങൾ.... മലയാളത്തിന്റെ മഹാ നടനെ വരവേൽക്കാൻ വേണ്ടിയുള്ള പ്രസ്തുത പരിപാടിയുടെ ആദ്യ ടിക്കറ്റ് പ്രകാശനം കോയമ്ബത്തൂർ മമ്മൂട്ടി ഫാൻസ്* പ്രസിഡന്റ കമാലുദ്ധീൻ രാജയും കോയമ്പത്തൂർ OPU മെമ്പർമാരായ ഗണേഷും നിഷാദ് ഖനി യും ചേർന്ന് തമിഴകത്തിന്റെ മക്കൾ സെൽവൻ ശ്രീ വിജയ് സേതുപതിക്ക് നൽകി തുടക്കം കുറിക്കുന്ന വിവരവും നിങ്ങളെ സന്തോഷത്തോടെ ഈ അവസരത്തിൽ അറിയിക്കട്ടെ....!!!

    സ്നേഹവും സഹകരണവും നിങ്ങളിലുള്ള പ്രതീക്ഷയിലാണ്..... ഫാൻസ്* ഷോയിൽ നിന്നും ഉണ്ടാവുന്ന മുഴുവൻ തുകയും ചിത്രത്തിൽ സാധന കൈകാര്യം ചെയ്ത കഥാപാത്രം പോലെ റിയൽ ലൈഫിൽ ദുരിതം അനുഭവിക്കുന്ന ഒരു പാവപ്പെട്ട കുട്ടിക്ക് നൽകാൻ ആണ് ഞങ്ങളുടെ തീരുമാനം... മഹാരാഷ്ടരയിലെ ദുലെ ജില്ലയിലെ നേർ എന്ന സ്ഥലത്തെ കൃഷി പണിക്കാരായ ധൻ രാജിന്റെയും ഗയയുടെയും ഏക മകൾ ആയ എട്ടു വയസുകാരി സബിത ധൻരാജ് ആണ് വർഷങ്ങളായി ഓട്ടിസം ബാധിച്ചു കിടപ്പിലായിട്ടുള്ളത് ഈ കുട്ടിക്ക് വേണ്ടി ആയിരിക്കും ഇതിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും വിനിയോഗിക്കുക! എന്നത് ഈ അവസരത്തിൽ അറീയ്ക്കുന്നു.!! മഹാ നടന്റെ ചരിത്രം തേടിയുള്ള യാത്ര ടീം ഒപിയു ഇവിടം തുടങ്ങുന്നു.... അതിനു വേണ്ടി ഉള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ ഞങ്ങൾ.... നിങ്ങളാണ് ഞങ്ങളുടെ ശക്തി.... നിങ്ങളാണ് ഞങ്ങളുടെ ആത്മ ബലം... എല്ലാവരുടെയും സഹകരണവും സഹായങ്ങളും ഉണ്ടാകണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു...... അതുണ്ടാവും എന്ന് പ്രത്യാശിക്കുന്നു ....!!

    കാലം സാക്ഷി... ചരിത്രം സാക്ഷി... ഇന്ത്യൻ സിനിമയുടെ അടയാളം......
    പത്മ ശ്രീ ഭരത് മെഗാസ്റ്റാർ Dr. മമ്മൂട്ടി. (The Face Of Indian Cinema.)

    Mammootty
    Peranbu
    TEAM OPU OFFICIAL?
    Great.. 👏👏👏👏👏👏👏👏👏

    Sent from my Mi A1 using Tapatalk

  4. #4233
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Ooraa Massss...

    Sent from my LLD-AL10 using Tapatalk

  5. #4234
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by yathra View Post
    Tamil good promotion .kerala promo okke bad anu
    word of mouth aanu nammude promo...

    Sent from my LLD-AL10 using Tapatalk

  6. #4235
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Akhil krishnan View Post
    word of mouth aanu nammude promo...

    Sent from my LLD-AL10 using Tapatalk
    Keralathil ithinu ulla audience endhayalum poyi kaanum...pinne okke charithram aavum... !!!

    Sent from my vivo 1723 using Tapatalk

  7. Likes SHAMNAD S liked this post
  8. #4236
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Don David View Post
    Keralathil ithinu ulla audience endhayalum poyi kaanum...pinne okke charithram aavum... !!!

    Sent from my vivo 1723 using Tapatalk
    valya box office performance onnum prateekshikunilla.. oru nalla cinema and class act from ikka....ath kittiyal mathram mathi..both from peranbu and yatra..

    Sent from my LLD-AL10 using Tapatalk

  9. #4237
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Akhil krishnan View Post
    valya box office performance onnum prateekshikunilla.. oru nalla cinema and class act from ikka....ath kittiyal mathram mathi..both from peranbu and yatra..

    Sent from my LLD-AL10 using Tapatalk
    Boxoffice performance onnum aarum nokunnilla both for yatra and peranbu in kerala ....But oru targeted audience ee randu moviekkum und especially for Peranbu avar endhayalum kaanum..moreover nalla avipprayam and class act okke thanne aanu pratheekshikunnadh ...But peranbu in TN and Yatra in Andhra nalla pole collection undaavum (Yatra need to be look forward)

    Sent from my vivo 1723 using Tapatalk

  10. Likes yathra liked this post
  11. #4238

    Default

    Quote Originally Posted by Akhil krishnan View Post
    valya box office performance onnum prateekshikunilla.. oru nalla cinema and class act from ikka....ath kittiyal mathram mathi..both from peranbu and yatra..

    Sent from my LLD-AL10 using Tapatalk
    100 per kayari koovunnathinekkal nallathalle ,10 per kayari kayyadikkunnath.... ee moviekk thalkkalam angane chinthikkam....
    Madhuraraja varumbol thirichum.......!!!!

  12. #4239

    Default

    ഒരു ഈ. മ. യൗ ലെവൽ അഭിപ്രായം പ്രതീക്ഷിക്കുന്നു..
    കളക്ഷ നും അത്രയൊക്കെയെ പ്രതീക്ഷിക്കുന്നുള്ളൂ

  13. #4240

    Default

    Quote Originally Posted by Jayan 369 View Post
    ലക്ഷ കണക്കിന് വരുന്ന മമ്മൂക്കാ ആരാധകരോട് ആണ് പറയുന്നത്...... ഈ ചെറിയ പ്ലാറ്റ് ഫോമിൽ നിന്നും പറഞ്ഞാൽ അവരിലേക്ക് എത്തുമോ എന്നത് ഞങ്ങൾക്ക് അറിയില്ലാ..... നിങ്ങളിലുള്ള വിശ്വാസത്തിൽ തന്നെ തുടങ്ങുന്നു..... ദൈവ വിധി ഉണ്ടേൽ..... മറ്റു തടസങ്ങൾ ഒന്നും മുന്നിൽ വന്നു പെട്ടില്ലാ എങ്കിൽ പേരൻപിനെ റിലീസ് ദിവസം തന്നെ ഇന്ത്യൻ സിനിമ ലോകത്തിന്റെ നെറുകയിൽ കയറ്റിയിരിക്കും 'ടീം ഒപിയു".... തമിഴ്*നാട്ടിൽ ലക്ഷ കണക്കിന് ഫാൻസുള്ള രജനികാന്തും കമൽഹാസനും വിജയ്*യും അജിത്തും വാഴുന്ന അതെ തമിഴ്*നാടിന്റെ മണ്ണിൽ അവരുടെ കോടികളുടെ കണക്കുള്ള ബ്രഹ്മാണ്ഡ മാസ് സിനിമകൾക്ക് ഇന്ന് വരെ സാധിക്കാത്തത് ഒരു അന്യ ഭാഷ നടനായ മമ്മൂക്കയുടെ ക്ലാസ് സിനിമയ്ക്ക് നമ്മളിലൂടെ നേടാൻ സാധിച്ചാൽ അത് ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം ആയിരിക്കും....!!

    അങ്ങ് തമിഴ് നാട്ടിൽ..... നായർസാബും, സിബിഐയും തകർത്തോടി പൊന്ന് വിളയിച്ച കോയമ്പത്തൂരിന്റെ മണ്ണിൽ നിന്നും വസന്തം വീശുന്ന ഫെബ്രുവരിയുടെ ആദ്യ സെക്കന്റിൽ (12.00 AM) ആദ്യ ഷോ നടത്തി ചരിത്രം തീർക്കാൻ ഉള്ള പടപ്പുറപ്പാടിൽ ഞങ്ങൾ.... മലയാളത്തിന്റെ മഹാ നടനെ വരവേൽക്കാൻ വേണ്ടിയുള്ള പ്രസ്തുത പരിപാടിയുടെ ആദ്യ ടിക്കറ്റ് പ്രകാശനം കോയമ്ബത്തൂർ മമ്മൂട്ടി ഫാൻസ്* പ്രസിഡന്റ കമാലുദ്ധീൻ രാജയും കോയമ്പത്തൂർ OPU മെമ്പർമാരായ ഗണേഷും നിഷാദ് ഖനി യും ചേർന്ന് തമിഴകത്തിന്റെ മക്കൾ സെൽവൻ ശ്രീ വിജയ് സേതുപതിക്ക് നൽകി തുടക്കം കുറിക്കുന്ന വിവരവും നിങ്ങളെ സന്തോഷത്തോടെ ഈ അവസരത്തിൽ അറിയിക്കട്ടെ....!!!

    സ്നേഹവും സഹകരണവും നിങ്ങളിലുള്ള പ്രതീക്ഷയിലാണ്..... ഫാൻസ്* ഷോയിൽ നിന്നും ഉണ്ടാവുന്ന മുഴുവൻ തുകയും ചിത്രത്തിൽ സാധന കൈകാര്യം ചെയ്ത കഥാപാത്രം പോലെ റിയൽ ലൈഫിൽ ദുരിതം അനുഭവിക്കുന്ന ഒരു പാവപ്പെട്ട കുട്ടിക്ക് നൽകാൻ ആണ് ഞങ്ങളുടെ തീരുമാനം... മഹാരാഷ്ടരയിലെ ദുലെ ജില്ലയിലെ നേർ എന്ന സ്ഥലത്തെ കൃഷി പണിക്കാരായ ധൻ രാജിന്റെയും ഗയയുടെയും ഏക മകൾ ആയ എട്ടു വയസുകാരി സബിത ധൻരാജ് ആണ് വർഷങ്ങളായി ഓട്ടിസം ബാധിച്ചു കിടപ്പിലായിട്ടുള്ളത് ഈ കുട്ടിക്ക് വേണ്ടി ആയിരിക്കും ഇതിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും വിനിയോഗിക്കുക! എന്നത് ഈ അവസരത്തിൽ അറീയ്ക്കുന്നു.!! മഹാ നടന്റെ ചരിത്രം തേടിയുള്ള യാത്ര ടീം ഒപിയു ഇവിടം തുടങ്ങുന്നു.... അതിനു വേണ്ടി ഉള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ ഞങ്ങൾ.... നിങ്ങളാണ് ഞങ്ങളുടെ ശക്തി.... നിങ്ങളാണ് ഞങ്ങളുടെ ആത്മ ബലം... എല്ലാവരുടെയും സഹകരണവും സഹായങ്ങളും ഉണ്ടാകണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു...... അതുണ്ടാവും എന്ന് പ്രത്യാശിക്കുന്നു ....!!

    കാലം സാക്ഷി... ചരിത്രം സാക്ഷി... ഇന്ത്യൻ സിനിമയുടെ അടയാളം......
    പത്മ ശ്രീ ഭരത് മെഗാസ്റ്റാർ Dr. മമ്മൂട്ടി. (The Face Of Indian Cinema.)

    Mammootty
    Peranbu
    TEAM OPU OFFICIAL?
    confirm ano?? atha theatre?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •