Page 1 of 3 123 LastLast
Results 1 to 10 of 25

Thread: Aadu BEEKARA Veruppikal Aanu ~ Bilalikka Rvw !

  1. #1
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default Aadu BEEKARA Veruppikal Aanu ~ Bilalikka Rvw !


    Theatre : Tvm Sreevishak !
    Status : Balcony Full ; FS - 20% (Matinee)

    ഒരുപാട്* പ്രതീക്ഷിചാണു ഞാൻ പോയത്* ; പക്ഷെ ഒന്നും പ്രതീക്ഷികാതവർ വരെ നിരാശപെടും ! മിധുൻ മനുവൽ തോമസിന്റെ എല്ലാ പരിശ്രമങ്ങളും പാഴായ്* !

    പടതിനെ കുറിച്* !
    വടം വലി ടീം സ്വന്താമായുള്ള ഷാജി പാപ്പാൻ ( ജയെട്ടൻ ) ; ജയെട്ടന്റെ വടം വലി ടീമിലുള്ള അബു ( സൈജു ) , ക്ലീറ്റസ്* (ധർമ്മജൻ) , ഭഗത്* ( കാരക്റ്ററിന്റെ പേരു ഒർമ്മയ്*ല്ല ) പിന്നെ , 3 പുതുമുഖങ്ങളും + രോഹിത്* കെ പി ( പാർട്* ടൈം , വടം വലി ) ; ഇക്കയുടെ പടമുള്ള ടീഷർട്ട്* ഒക്കെയ്ട്ട്* രാജമാണിക്യം സോങ്ങിൽ ആണു രോഹിത്* ഇന്റ്രൊ !!

    സ്റ്റോറി തുടങ്ങുന്നത്* ; ഒരു വടം വലി മൽസരതിൽ ജയ്ചിട്ട്* ഒരു ആടു സമ്മാനം കിട്ടുന്നതൊടെയാണു ! ഈ ആടു കാരണം അവർ കുറെ ഊര കുടുക്കിൽ പെടുന്നു ! ഈ കഷ്ടപാടുകൾ ആണു 1സ്റ്റ്* ഹാഫ്* കാണികുന്നത്* ; അത്യാവശ്യം എന്റർട്ടൈനിംഗ്* ആയ്*ർന്നു ! പക്ഷെ 1സ്റ്റ്* ഹാഫിന്റെ ഹാഫ്* മുതൽ വെറുപ്പിക്കാൻ തുടങ്ങിയത്* ആണു ധർമ്മജൻ ( തേങ്ങ തലയ്*ല്* വീണതിനു ശേഷം ) ,വിജയ്* ബാബു ( ഷമീർ എന്ന BGM ) ; സാന്ദ്ര ( മൃഗ സംരക്ഷക ) !

    2ന്റ്* ഹാഫിൽ തുടങ്ങുന്നത്* ഒരു ചെറിയ വെറുപ്പികൽ ഫ്ലാഷ്ബാക്ക്* വെചാണു ; വെറുപ്പിക്കാൻ ചുക്കാൻ പിടിചത്* ഇന്ദ്രൻസ്*,ചെംബൻ വിനോദ്* ! ഒന്നാം പകുതിയെക്കാൾ കഷ്ടമായ്*ർന്നു 2ആം പകുതി ! 2ആം പകുതിയുടെ പകുതി ആയ്പ്പൊഴെക്കും കൂവൽ വരാൻ തുടങ്ങി ! കൗൻഡേർസ്സ്* കുറവായ്*ർന്നു 2ന്റ്* ഹാഫിൽ ; പിന്നെ വെറുപ്പിക്കാൻ ആൾക്കാരും കൂടി ! ഇതിനടക്* നീലകൊടുവേലി എന്ന ഭാഗ്യചെടി അന്വേഷിചെതുന്ന വിനായകനും ഷാജി പാപാനും ആയ്ട്ടുള്ള അടിയാണു ബാക്കി ! അവസാനം എന്തൊക്കെയൊ കാണിചു വെചേകുന്ന ക്ലൈമാക്സ്* ; പടം തീർന്നതും തിയെറ്റർ പിടിചുലച കൂവൽ !

    നന്നായത്* !
    >ജയേട്ടൻ,സൈജു ,വിനായകൻ,ആർ.കെ.പി നന്നായ്* കുറചെ ഉള്ളൊ എങ്കിലും !
    >കൊടിപറതണ സോങ്ങ്* , പക്ഷെ ക്ക്ലൈമാക്സിൽ ആവർത്തന വിരസതയുളവാകി
    >ബാക്* ഗ്രൗന്റ്* സ്കോർ
    >രിച്* ഫ്രെയിംസ്*
    >അവിടെയും ഇവിദെയും ചിതറി കിടക്കുന്ന കുറച്* കോമെടീസ്*

    മോഷമായത്* !
    >വെറുപ്പികൽ ഓഫ്* ധർമ്മജൻ,സാന്ദ്ര,വിജയ്* ബാബു,ചെമ്പൻ,ഇന്ദ്രൻസ്*
    >ആവശ്യമില്ലാത കാരക്റ്റർസ്*
    >സ്ക്രീൻ പ്ലേ , ഒട്ടും എങ്കേജിംഗ്* അല്ല
    >ക്ലൈമാക്സ്*
    >2ന്റ്* ഹാഫ്*
    >ബാക്* ഗ്രൗന്റ്* സ്കോർ ഫോർ വിജയ്* ബാബു

    റെസ്പോൻസ്* :- കൂവൽ

    റേറ്റിംഗ്* : 2/5

    പെരുചാഴി,ഇപ്പൊൾ ആടു ; ഫ്രൈഡേ

    Midhun Manuel @rohithmammootty
    Last edited by Bilalikka Rules; 02-06-2015 at 07:11 PM.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thank you
    Remember, as long as you are breathing, it's never too late to start a new beginning.




  4. Likes Bilalikka Rules liked this post
  5. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Spunky View Post
    Thank you
    .....


  6. Likes Spunky liked this post
  7. #4

  8. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  9. #6
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    Thanks da......
    ...
    Quote Originally Posted by maryland View Post
    thanks....
    Iam too kure pradeeshichu


  10. Likes maryland liked this post
  11. #7

  12. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks....

  13. #9
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    ....


  14. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Janapriyan View Post
    Thanks bhai
    Quote Originally Posted by Don Mathew View Post
    Thanks....
    Quote Originally Posted by ULTIMATE STAR View Post
    ....

    .....


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •