Page 1 of 3 123 LastLast
Results 1 to 10 of 29

Thread: Arun Kumar Aravind-Asif Ali-Manju Warrier-Urvashi-Revathi- Untitled Project

  1. #1

    Default Arun Kumar Aravind-Asif Ali-Manju Warrier-Urvashi-Revathi- Untitled Project


    അരുണ് കുമാർ അരവിന്ദ് ചിത്രത്തിൽ മഞ്ജു വാര്യർ ; തിരക്കഥ : ശങ്കർ രാമകൃഷ്ണൻവ്യത്യസ്തമായ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് അരുണ് കുമാർ അരവിന്ദ്. കോക്ക്ടെയിൽ, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ് ബൈ ടു എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു പുതുമയുള്ള ചിത്രവുമായി അരുണ് എത്തുകയാണ്.ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് അരുണ് കുമാറും ശങ്കർ രാമകൃഷ്ണനും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളുടെയെല്ലാം വിവരങ്ങൾ അധികം താമസിയാതെ പുറത്ത് വിടുമെന്ന് അരുണ് കുമാർ അരവിന്ദ് cinemascoopനോട്* പറഞ്ഞു.മടങ്ങിവരവിൽ കൈനിറയെ ചിത്രങ്ങളുള്ള മഞ്ജു, സത്യൻ അന്തിക്കാട് ഒരുക്കുന്ന മോഹൻലാൽ ചിത്രം 'എന്നും എപ്പോഴും' പൂർത്തിയാക്കിക്കഴിഞ്ഞു. ആഷിഖ് അബു ചിത്രം, മോഹൻലാൽ - ജോഷി ചിത്രം, സന്തോഷ്* ശിവൻ സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെ ഒരു പിടി ചിത്രങ്ങൾ മഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്.
    Last edited by PaNcho; 02-21-2015 at 08:53 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Ithippo kure "untitled" aayi

  4. #3
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,952

    Default

    all d best bro

  5. Likes PaNcho liked this post
  6. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    all the best

  7. Likes PaNcho liked this post
  8. #5
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,722

    Default

    booked.................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  9. Likes PaNcho liked this post
  10. #6
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    All the best ....
    Manjunte line up kidu anu ello...
    Anthikad, ashiq,santosh sivan,arun kumar....wow.....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. Likes PaNcho liked this post
  12. #7

    Default

    nadannal kidukkum ennu pranju oru all the bestum idunnu..
    Second chance..?

  13. Likes PaNcho liked this post
  14. #8
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Script ganja ramakrishnan analle
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  15. #9
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    All the best

  16. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by PaNcho View Post
    Ithippo kure "untitled" aayi
    ningalude swantham thread-inu ningal thanne paara vekkunno..?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •