Page 1 of 6 123 ... LastLast
Results 1 to 10 of 55

Thread: Fahad Fazil with megahit director for the first time !

  1. #1
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default Fahad Fazil with megahit director for the first time !





    ഫഹദ് 2015ലും ബിസിയാണ്.
    രഞ്ജിത്തിന്റെ തിരക്കഥയിൽ വിനീത് കുമാർ
    ഒരുക്കുന്ന 'അയാൾ ഞാനല്ല', 'ഹരം'
    എന്നീ ചിത്രങ്ങൾക്കൊപ്പം ഇതാ മലയാള
    സിനിമയിലെ ഒരു മെഗാ ഹിറ്റ്
    സംവിധായകനൊപ്പം ഒരു
    ചിത്രം കൂടി ഫഹദിന്റെതായി ഈ
    വർഷം ഉണ്ടാകും. ഹിറ്റ് മേക്കർ
    ജോഷിയുടെ ചിത്രത്തിലാണ് ഫഹദ്
    അഭിനയിക്കാൻ പോകുന്നത്.
    'ഇമ്മാനുവൽ' എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചന
    നിർവ്വഹിച്ച എ അസി വിജീഷ് ആണ്
    ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
    'ഇമ്മാനുവലി'ലും ഫഹദ് ഒരു വേഷത്തിൽ
    എത്തിയിരുന്നു.
    ജൂണ് - ജൂലൈ മാസത്തിൽ ചിത്രത്തിന്റെ ജോഷി -
    ഫഹദ് ടീമിന്റെ സിനിമയുടെ ഷൂട്ടിങ്ങ്
    ആരംഭിക്കുമെന്നും ഒരു എന്റർടെയിനർ
    ആയിരിക്കും ചിത്രമെന്നും,
    സിനിമയുടെ തിരക്കഥാകൃത്ത് എ സി വിജീഷ്
    CINEMASCOOPനോട് പറഞ്ഞു.
    'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന
    ചിത്രത്തിന്
    ശേഷം മമ്മൂട്ടിയെ നായകനാക്കി മാർത്താണ്ഡൻ
    ഒരുക്കുന്ന 'അച്ഛാ ദിൻ' എന്ന
    ചിത്രത്തിനും വിജീഷ് തന്നെയാണ് തിരക്കഥ
    ഒരുക്കുന്നത്. 'അച്ഛാ ദിനി'ന്റെ ഷൂട്ടിങ്ങ്
    മാർച്ചിൽ ആരംഭിക്കും.
    Last edited by GangsteR; 02-10-2015 at 02:49 PM.
    "I" WILL SEE YOU SOON

  2. Likes aqildiego liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    .................
    "I" WILL SEE YOU SOON

  5. #3
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    ..............
    "I" WILL SEE YOU SOON

  6. #4

    Default

    MAMMOOKKA

  7. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    all the best...

  8. #6

    Default

    all the best......
    "Every second, every minute, every hour, every day it never ends, it never ends."

  9. #7
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    All The Best

  10. #8

    Default

    kochu paachikka kooduthal variety thappi thappi nadakkathe ingane vallom okke cheyyu...

  11. #9
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    Quote Originally Posted by chandru View Post
    kochu paachikka kooduthal variety thappi thappi nadakkathe ingane vallom okke cheyyu...
    joshy vedi teerna mattaanu
    "I" WILL SEE YOU SOON

  12. #10
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,962

    Default

    all d best

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •