Page 1 of 23 12311 ... LastLast
Results 1 to 10 of 222

Thread: PAA. VA | പാ.വ - Anoop MEnon, Murali Gopi - Positive reports

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default PAA. VA | പാ.വ - Anoop MEnon, Murali Gopi - Positive reports


    മുരളി ഗോപിയുടേയും അനൂപ് മേനോന്റെയും പാ.വ





    കൗതുകം ജനിപ്പിക്കുന്ന പേരില്* പുതിയൊരു മലയാള സിനിമ കൂടി എത്തുന്നു. മുരളി ഗോപിയും അനൂപ് മേനോനും നായകന്മാരായി അഭിനയിക്കുന്ന സിനിമയുടെ പേര് പാ.വ. പാപ്പന്റെയും വര്*ക്കിയുടേയും സിനിമയാണിത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളില്* നിന്നാണ് പാ.വ എന്ന പേരിന്റെ ജനനം.

    പാപ്പനെക്കുറിച്ചും വര്*ക്കിയെക്കുറിച്ചും എന്നാണ് സിനിമയുടെ ടാഗ്*ലൈന്*. ഒരു പറ്റം നവാഗതരാണ് പാ.വയ്ക്ക് പിന്നില്*. സംവിധായകനായി സൂരജ് ടോമും തിരക്കഥാകൃത്തായി അജീഷ് തോമസും ഈ സിനിമയിലൂടെ ചുവടുവെക്കുന്നു. ആല്*ബിയാണ് ഛായാഗ്രഹണം. സംഗീതം ആനന്ദ് മധുസൂദനന്*.

  2. Likes abhimallu, Spunky liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    .................................
    Last edited by BangaloreaN; 06-15-2016 at 11:06 AM.

  5. Likes BangaloreaN liked this post
  6. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ..............................
    Last edited by BangaloreaN; 06-15-2016 at 11:06 AM.

  7. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


  8. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default






    Last edited by BangaloreaN; 06-15-2016 at 11:04 AM.

  9. #6
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Expecting lot of entertainment ....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. Likes BangaloreaN liked this post
  11. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


  12. Likes BangaloreaN liked this post
  13. #8

    Default

    atb............
    "Every second, every minute, every hour, every day it never ends, it never ends."

  14. Likes BangaloreaN liked this post
  15. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Paava...Nice nice...

  16. Likes BangaloreaN liked this post
  17. #10

    Default

    avasaaanam producer paava aakaathirunnaaal mathy
    "Every second, every minute, every hour, every day it never ends, it never ends."

  18. Likes BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •