Results 1 to 3 of 3

Thread: Prabhuvinte makkal- സ്വതന്ത്രചിന്തയുടെ വിസ്ഫോടനം

  1. #1

    Default Prabhuvinte makkal- സ്വതന്ത്രചിന്തയുടെ വിസ്ഫോടനം


    എത്ര തപ്പിയുടെ ഈ സിനിമയ്ക്കു ഒരു ത്രെഡ് കണ്ടില്ല. റിലീസ് ചെയ്ത് സമയത്ത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പി.കെ വിവാദങ്ങളോടെ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക്. പിന്നീട് യൂറ്റൂബിൽ റിലീസ് ചെയ്തതിനു ശേഷം ചുരുങ്ങിയസമയം കൊണ്ടു ഒരു ലക്ഷത്തിലേറെ പേർ ചിത്രം കണ്ടുകഴിഞ്ഞു. എന്നാൽ മതമൗലികവാദികളുടെ സംഘടിതമായ ഇടപെടലുകളെത്തുടർന്ന് ചിത്രം യൂടൂബ് ബ്ലോക്ക് ചെയ്ത്. എന്നാൽ ഇന്ന് വീണ്ടും ബ്ലോക്ക് നീങ്ങി ചിത്രം തിരിച്ചെത്തിയിരിക്കുകയാണ് പൂർവ്വാധികം കരുത്തോടെ .തീർച്ചയായും സജീവൻ അന്തിക്കാടിനു അഭിമാനിക്കാം ഇതു പോലെ ഒരു ചിത്രം മലയാളത്തിനു തന്നതിൽ

  2. Likes Jishnu Anand liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    https://www.youtube.com/watch?v=MwrN...ature=youtu.be


    പടം ഈ ലിങ്കിൽ കാണാം

  5. #3
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Innu kananam

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •