Page 1 of 3 123 LastLast
Results 1 to 10 of 30

Thread: fireman റിവ്യൂ by Rohith

  1. #1

    Post fireman റിവ്യൂ by Rohith


    തിയേറ്റർ : കോഴിക്കോട് അപ്സര (ഇടയ്ക്കു വെച്ച് a/c ഓഫ്* ചെയ്യും) 12 pm ഷോ
    സ്റ്റാറ്റസ് :70 %
    അധിക പ്രതീക്ഷയൊന്നും ഇല്ലാതെയാണ് സിനിമ കാണാൻ ഇരുന്നത് .എന്നാൽ സിനിമ തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ വളരെ ത്രിൽ അടിചു കണ്ടു ആസ്വദിക്കാൻ കഴിഞ്ഞു. നഗരത്തിൽ ഒരു ടാങ്കർ ലോറി മറയുന്നതുൻ തുടർന്നുള്ള രക്ഷാ പ്രവർത്തനങ്ങളും അതിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നതുമൊക്കെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കുറച്ച suspence ഉള്ളതുകൊണ്ട് കഥയിലേക്ക്* കൂടുതൽ കടക്കുന്നില്ല.
    നമ്മുടെ megastar അടക്കം അഭിനയിച്ചവർ എല്ലാം നന്നായി ചെയ്തു (സിദ്ധിഖ് ഇക്കയുടെ dialogues നു നല്ല കയ്യടി ഉണ്ടായിരുന്നു ).
    ദീപു നല്ല ചടുലമായി ആയി എടുത്തിട്ടുണ്ട് സിനിമ.
    മമ്മൂട്ടി ഫാൻ എന്ന നിലയിലും പ്രേഷകൻ എന്ന നിലയിലും സിനിമ എന്നെ തൃപ്തിപ്പെടുത്തി .
    **** Ikka rocks ********************

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Rohith

  4. Likes rohithmammootty liked this post
  5. #3
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks.......

  6. Likes rohithmammootty liked this post
  7. #4

    Default

    Thanx...........rating????

  8. Likes rohithmammootty liked this post
  9. #5
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    thnx
    JanaPriyaNayakan Dileep's Nexttt
    RAMALEELA
    #PoliticalThriller
    Rls On July 7th


  10. Likes rohithmammootty liked this post
  11. #6
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Rohith

  12. Likes rohithmammootty liked this post
  13. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  14. Likes rohithmammootty liked this post
  15. #8

    Default

    tanx rkp...

  16. Likes rohithmammootty liked this post
  17. #9
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Thanks........


  18. Likes rohithmammootty liked this post
  19. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •