Page 1 of 4 123 ... LastLast
Results 1 to 10 of 36

Thread: Fire man – mission success

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Fire man – mission success


    Fire man – mission success

    വെത്യസ്തമായ ഈ പ്രമേയം കൊണ്ട് വന്ന മനോജ് - രഞ്ജിത്ത് ഇനും ... ഇത്തരത്തില് ഒരു പ്രമേയം ഒരുപാട് ജൂനിയര് ആര്ട്ടിസ്റ്റിനെ ഒക്കെ വച്ച് വളരെ അതികം effort എടുത്തു സിനിമ ആകാനുള്ള ധൈര്യം കാണിച്ച ദീപുവിനും അണിയറ പ്രവര്ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള് :)

    തുടക്കം ലേശം പതുക്കെ നീങ്ങി...പെട്ടെന്ന് അങ്ങ് സ്പീഡ് വച്ച്... നല്ല പഞ്ചില് ഇന്റെര്വല് ... അവിടെന്നു ഒരേ പേസ് നിലനിറുത്തി ..ആകാംഷയോടെ ക്ലൈമാക്സിലേക്ക് ... ഓവര് നന്മ കാണിക്കുന്ന ആളെ പിടിച്ചു വില്ല്യന് ആക്കുന്ന സ്ഥിരം cliche ട്വിസ്റ്റ് ഒന്നുമില്ലാതെ കുറച്ചു ചോദ്യങ്ങള് നി ലനിറുത്തി ക്ലൈമാക്സ് :)

    https://www.facebook.com/malayalamfilmreviews

    സ്ഥിരം ക്ലിഷേ പാട്ടുകള് , കുടുമ്പ പ്രാരാബ്ദം , അവസാനം എവിടെന്നോ പൊട്ടി മുളക്കുന്ന വില്ല്യന് തുടങ്ങി ...അത്തരം ക്ലിഷേകള് ഒഴിവാക്കിയതും ..നമ്മള് സ്ഥിരം കാണുന്ന വിസ്വല്സില് നിന്നും ഒരു മാറ്റം കൊണ്ട് വരാനായതും പടത്തിന്റെ വലിയ ഒരു പ്ലസ് ആകുന്നു

    നല്ല പഞ്ച് ഫീല് ഉള്ള സംഭാഷങ്ങള് ... തീര്ച്ചയായും ആ മേഖലയില് നന്നായി വര്ക്ക് ചെയ്ത പ്രതീതി ഉണ്ടായിരുന്നു

    പ്രകടനങ്ങള് :
    മമ്മൂട്ടി – പ്രായത്തിന്റെ പരിമിതികളെ വെല്ലുന്ന പ്രകടനം .. പുള്ളിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആയ സ്ക്രീന് presence അത് ഇത്തരം ഒരു പ്ലോട്ടിന് നന്നായി ഗുണം ചെയ്തു
    സിദ്ദിക് – ദ്രിശ്യത്തില് ആയാലും ഇതില് ആയാലും പലരും പറയാന് വിട്ടു പോകുന്ന പേരാണ് ഇത് .. രണ്ടു സിനിമയിലും നായകനൊപ്പം അല്ലെങ്കില് അതിലും മേലെ നിന്ന് പലപ്പോഴും ഇദ്ദേഹം .. മലയാള സിനിമ സമീപ കാലത്ത് വേണ്ട വിധത്തില് പ്രയോഗിക്കാതെ നഷ്ട്ടമാക്കുന്ന അതുല്യ പ്രതിഭ
    ഉണ്ണി – മുന്കാല സിനിമകളില് നിന്നും ഒരു നടന് എന്ന നിലയില് ഇദ്ദേഹം നന്നായി വളരുന്നുണ്ട്
    സലിം, നൈല , സാബു , ബാലാജി , ഹരീഷ് എല്ലാരും നല്ല പ്രകടനം കാഴ്ച വച്ച്


    പോരയമാകളിലേക്ക് കടക്കുകയാണെങ്കില് പ്രധാനം ആയി തോന്നിയ ഒരു കാര്യം..ഇതിലെ മമ്മൂക്കയുടെ കഥാപാത്രം പലപ്പോഴും ഒരു ഒരു extra talented fireman എന്നതിന് അപ്പുറത്തേക്ക് ..ഒരു സൂപ്പര് ഹീറോ പരിവേഷത്തിലേക്ക് പോയി ..ഒരു കെട്ടിടം മൊത്തം തീ പടരുമ്പോള് ഒറ്റയ്ക്ക് വന്നു അണക്കുന്നത് ഒക്കെ അതിന്റെ ഉദാഹരണം ...ഇത്തരം heroism തിയേറ്ററില് കയ്യടി ഉണ്ടാക്കുമായിരിക്കാം ..പക്ഷെ വെക്തിപരമായി സിനിമയുടെ രീയലിസത്തെ ബാധിക്കുന്ന ഫാന്സുകരെ പ്രീതിപ്പെടുത്താന് ഇടുന്ന ഇത്തരം രംഗങ്ങളോട് എനിക്ക് താല്പര്യം ഇല്ല ..അത് പോലെ തന്നെ മറ്റൊരു സീന് ഉണ്ണി പോലീസുകാരെ ഒക്കെ അടിച്ചു ഇടുന്നത് ...സിനിമ കഴിഞ്ഞു തിരിച്ചു ചിന്തിക്കുമ്പോള് ഒരുപാട് ചോദ്യങ്ങള് മനസ്സില് ഉണ്ട് ഒരുപക്ഷെ ഒന്നൂടെ കാണുമ്പം വെക്തം ആകുമായിരിക്കാം ..

    വളരെ പരിമിധികള്ക്ക് ഉള്ളില് നിന്നും എടുത്തത് ആയിരിക്കാം അതിന്റെ കുറച്ചു ലോജിക്കല് പ്രശങ്ങള് കുറച്ചു ഉണ്ട് ... ബോര് അടിപ്പിക്കാതെ രണ്ടു മണികൂര് കൊണ്ട് പോകാന് കഴിയുമെങ്കില് പിന്നെ അല്പ്പം അല്ല കൂടുതല് പ്രശ്നം ഉണ്ടായാലും ഒരു വിഷയമേ അല്ല :)

    veridct : 3.5 /5
    for a different attempt and effort :)

    അലമ്പ് സംഭാഷണങ്ങളോ ...മറ്റു സീനുകളോ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ കുടുമ്പ സമേധം പോയി ആസ്വദിക്കാവുന്ന കൊച്ചു വലിയ ത്രില്ലെര് :)

    വാല്കഷ്ണം : പഴയ പോലെ പടം കാണല് ഇല്ലേ എന്ന് പലരുടേം ചോദ്യം... പഴയ പോലെ ഇല്ലെങ്കിലും അടുത്തു ഇറങ്ങിയ മിക്കതും കണ്ടു ..ഇഷ്ട്ടപെടാത്തത് കൊണ്ട് ഒന്നും എഴുതുന്നില്ല എന്നെ ഉള്ളു ... :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    Thanks anna

  4. #3

    Default

    Tks ksheru.......

  5. #4
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    thanks ksheru

  6. #5

    Default

    thnx



    unni bore aakkiyo?
    "Every second, every minute, every hour, every day it never ends, it never ends."

  7. #6
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks Bhai..

  8. #7
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai...
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks Ksheru machaa..



  10. #9
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,124

    Default

    Thanks ............
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  11. #10
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by teegy View Post
    thnx



    unni bore aakkiyo?
    enikku bore aayi thonniyilla :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •