Page 1 of 3 123 LastLast
Results 1 to 10 of 26

Thread: haram - athra haramillattha ennal moshamallattha chitram

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default haram - athra haramillattha ennal moshamallattha chitram


    ഹരം – അത്ര ഹരമില്ലാത്ത എന്നാല് മോശമല്ലാത്ത ചിത്രം

    ഇതൊരു സ്ലോ പേസില് നീങ്ങുന്ന പ്രണയ ചിത്രം ആണ് ... അത് കൊണ്ട് തന്നെ ഇത് ആസ്വധിക്കണമെങ്കില് നമ്മക്കൊരു ഫീല് ഉണ്ടാകണം ... ആദ്യ പകുതിയില് ആ ഫീല് നിലനിറുത്താന് ഒരു പരുതി വരെ സംവിധായകന് ആയി..എന്നാല് രണ്ടാം പകുതിയില് റിയലിസ്റ്റിക്ക് ആക്കാനുള്ള വലിച്ചു നീട്ടലില്* അത് എവിടെ ഒക്കെയോ നഷ്ട്ടമായി

    https://www.facebook.com/malayalamfilmreviews

    ഷാജി കൈലാസിന്റെ ഫാസ്റ്റ് കട്ട് സിനിമകളും മുതല് രാജീവ് രവിയുടെ റിയാലിറ്റിക്ക് സിനിമകള് എല്ലാ നമക്ക് വേണം ...ഇതില് ഒന്നിന് കൂടുതല് പ്രേക്ഷക പിന്തുണ ലഭിക്കുമ്പോള് മറ്റേതു ചുരുങ്ങിയ പ്രേക്ഷക സമൂഹം മാത്രം കയ്യടിക്കുന്നു ....അത് കൊണ്ട് തന്നെ ഇത്തരത്തില് ഒരു സംരംഭത്തില്* അരങ്ങേറ്റം കുറിക്കാന് കാണിച്ച ധൈര്യത്തിനു അഭിനന്ദങ്ങള് :) പക്ഷെ റിയലിസ്റ്റിക് അപ്പ്രോച്ചിനും അപ്പുറം സാധാരണകാരായ പ്രേക്ഷകരെ മുന്നില്* കണ്ടു തിരകഥ ഒരുക്കാന്* മറന്നു പോയി

    സിനിമയില് എടുത്തു പറയേണ്ട പ്ലസ് ... ഇതിന്റെ ക്യാമറ വര്ക്ക് ..വളരെ മനോഹര frames .. അതിലും മനോഹര composition ..ഒരുപക്ഷെ പലപ്പോഴും പിറകിലേക്ക് വലിഞ്ഞ സിനിമയെ കുറച്ചു ആകര്ഷകമാക്കിയത് ആ ഫ്രെയിമുകള് തന്നെ ആകണം :)


    പ്രകടങ്ങള് :
    ഫഹദ് – ഇദ്ദേഹത്തെ കുറിച്ച് എടുത്തു പറയേണ്ട ആവശ്യം ഇല്ല... മലയാളത്തിലെ ഏറ്റവും മുന്പന്തിയില് നില്ക്കുന്നവരില് ഒരാള് ... കഥയിലെ വെതസ്യസ്തത നോക്കി മാത്രം പടം തിരഞ്ഞു എടുക്കുന്നതില് പ്രധാനി ..പക്ഷെ കേട്ട കഥ സിനിമ ആകുമ്പോള് പുള്ളി മനസ്സില് കണ്ടത് പോലെ ആകുന്നുണ്ടാവില്ല
    രാധിക – നന്നായി ചെയ്തു
    ശ്രീകുമാര് - emotional സീന്സ് ഒക്കെ വളരെ നന്നായി
    പിന്നെ എല്ലാരും ചെറിയ ചെറിയ റോളില് വന്നു പോയി

    പോരായ്മകള് - നായകന് നായികയുടെ ഒരു ചെറിയ കഥയിലേക്ക് വലിച്ചു നീട്ടപ്പെടാന് മാത്രം വന്ന കഥാപാത്രങ്ങള് ..അതിനു സിനിമയില് എന്ത് പ്രസക്തി എന്ന് ചോദിച്ചാല് ഉത്തരം മുട്ടും..ഒരുപക്ഷെ ... അത്യാവശ്യം നന്നായി വര്ക്ക് ചെയ്തു ...ഒന്നര മണിക്കൂറില് ഒക്കെ നിറുത്താനയെങ്കില് നന്നായേനെ ... പാട്ടുകള് കുറേ ബീറ്റ് വാരി വിതറിയിട്ടുണ്ട് ...ആരും ഒന്നും കേക്കല്ല് ..പുതിയ ബാന്ഡ് പിള്ളേരുടെ ഒരു കുഴപ്പം ആണ് ... പാട്ടുകള് ആസ്വധിക്കന്നുള്ളവയാണ് അല്ലാതെ പാര്ട്ടി ഹാളില് ചാടി മറിയാന് മാത്രം അല്ല...അടിച്ചു പൊളി പാട്ടും വേണം..പക്ഷെ അത് മാത്രം ആകരുത് ...


    verdict : 2.5 / 5
    കുറച്ചു ഡയലോഗ് ഉള്ളത് കൊണ്ട് മാത്രം ആയിര്ക്കണം A സര്ട്ടിഫിക്കറ്റ് കിട്ടിയത്.... ആ ഡയലോഗിന്റ്റെ ഒക്കെ ആവശ്യം എന്താന്നെനും എനിക്ക് അറിയില്ല ...അത് കൊണ്ട് തന്നെ ഫാമിലി സപ്പോര്ട്ട് ഉണ്ടാകുമെന്നും തോന്നുന്നില്ല .. സ്ലോ pace ഉള്ള ഇത്തരം വെത്സ്യതമായ സംബ്രഭങ്ങള് താല്പര്യം ഉണ്ടെങ്കില് മാത്രം പോയി കാണുക :)

    വാല്കഷ്ണം : A സര്ട്ടിഫിക്കറ്റ് കണ്ടു ബാര്ബര് ഷോപ്പില് കേറിയ കുറേ വൃദ്ധന്മാര് ഉണ്ടായിരന്നു തിയേറ്ററില്...സിനിമ തുടങ്ങിയപ്പം തൊട്ടേ ഒരേ അലമ്പ് ..കൂവല് ബഹളം തെറി വിളികള് ... ഒരു പക്ഷെ കുറച്ചു ഫീല് ചെയ്തു കാണേണ്ട ഒരു പ്രണയ ചിത്രം എല്ലാരുടെം ആസ്വാദനം മാറി മറയാന് ഇവന്മാര് പോലുള്ള ചെറ്റകള് മതിയാകും :(ഒരുപക്ഷെ ആ അലമ്പ് ഇല്ലായിരുന്നുവെങ്കില്* എനിക്ക് കൂടുതല്* ആസ്വധിക്കനയേനെ ..:( ഇവനെ പോലുള്ളവര് കാരണം ആണ് കുടുമ്പ പ്രേക്ഷകരില് പലരും തിയേറ്ററില് വരാന് മടിക്കുന്നതും :(
    Last edited by KSHERU; 02-20-2015 at 02:45 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Tanx machane...pine A kitya dialogs engane?exmpl oru 2 enam para..

    MAMMOOTTY AKKI VIJAY PRABHAS YASH

  4. #3
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by visakh r View Post
    Tanx machane...pine A kitya dialogs engane?exmpl oru 2 enam para..
    whats the lenght of ur penis when erotic....can u measure it
    [ call centre ile pennu sayippinodu choidkkumpma ellarum kchumma side il oru fun pole aaswadikkunna chumma oru scene :P ]
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  5. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Ksheru

  6. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru..Response moshamano?

  7. #6
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Quote Originally Posted by KSHERU View Post
    whats the lenght of ur penis when erotic....can u measure it[ call centre ile pennu sayippinodu choidkkumpma ellarum kchumma side il oru fun pole aaswadikkunna chumma oru scene :P ]
    pakshe ath malayalathil chodikanamayrnu

    MAMMOOTTY AKKI VIJAY PRABHAS YASH

  8. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by KSHERU View Post
    whats the lenght of ur penis when erotic....can u measure it
    A certificate kittiyathil albhuthamilla..

  9. #8
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    Quote Originally Posted by Don Mathew View Post
    Thanks Ksheru..Response moshamano?
    moshamaa :O athukkum mele :(
    aadyam koviyavanmaar oru 40 min kazhinj erangi poyapppam adutthavanmaar thundagi :(
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  10. #9

    Default

    Thanx ksheru,sadharana ksheruvinu mosamalatha cinema enna opinion ulla padangal ellam wash out akaranu pathivu,so ithum most probably anganeyakum
    FK LOVER

  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by KSHERU View Post
    moshamaa :O athukkum mele :(
    aadyam koviyavanmaar oru 40 min kazhinj erangi poyapppam adutthavanmaar thundagi :(
    Appo Disaster..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •