Page 1 of 4 123 ... LastLast
Results 1 to 10 of 39

Thread: Fireman - തീപൊരി ത്രില്ലെർ

  1. #1
    FK Addict Suneer's Avatar
    Join Date
    Nov 2011
    Location
    Ente naattil
    Posts
    1,951

    Default Fireman - തീപൊരി ത്രില്ലെർ


    Watched Fireman From Kannur Samudra


    മാസ്സ് പോസിറ്റീവ് റിവ്യൂ ഒക്കെ ആയിരുന്നേലും ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എന്നാ മട്ടിൽ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് പോയത്.. പക്ഷെ പടം കൊള്ളാം.. എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള കണ്*ഫ്യൂഷൻ ഒന്നും ഇല്ലാത്ത ത്രില്ലെർ.. ആദ്യം ഒരു 20 മിനുറ്റിനു കഴിഞ്ഞു മിഷൻ തുടങ്ങിയശേഷം നല്ല ത്രില്ലിംഗ് ആയി തന്നെ പോയി.. ഏറ്റവും വലിയ ഹൈലൈറ്റ് മിഷൻ തുടങ്ങി കഴിഞ്ഞു അനാവിശ്യ സീനുകൾ ഒന്നും കുത്തി നിറച്ചില്ല എന്നതാണ്.. ഏതേലും ഓഫീസർക്ക് മമ്മൂക്കയോട് ഉള്ള മുൻ വൈരാഗ്യം , നൈല ഉഷയെ പഴയ കാമുമി ആക്കൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഞാൻ പ്രതീക്ഷിചെങ്ങിലും ഒന്നും ഉണ്ടായില്ല.. ഫുൾ ആയി മിഷനിൽ കൊണ്സെൻട്രേറ്റ് ചെയ്തു..






    ഇംഗ്ലീഷ് ഡയലോഗ് ഇത്രയും സ്പീഡ് സ്ടിലിഷ് പെർഫെക്റ്റ്* ആയി പറയാൻ മലയാളത്തിൽ ഇക്ക അല്ലാതെ വേറെ ആൾ ഇല്ല.. സിധിഖ് കിടു ആയിരുന്നു എന്റെ കൂടെ വന്നതിൽ ഒരാള് സിധിഖ് ഹീറോ daw എന്നും പറഞ്ഞു പോയി.. ബാക്കി എല്ലാരും കൊള്ളാം..





    രേടിംഗ് - 3.25/5


    വെർഡിക്റ്റ് - മമ്മൂക്ക #4




    Status - 80%
    https://scontent-lhr3-1.xx.fbcdn.net/v/t1.0-9/17862018_1127632484032650_6422146883916079791_n.jp  g?oh=fcfd5fe6c6af6040a42dae2a7994486a&oe=5984E84F

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3

    Default

    Thanks Suneer
    Waiting For It

  5. #4
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Suneer....

  6. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by Suneer View Post



    Status - 80%

    Samudrayil polum 80% ullo..
    Innaano kandathu?

  7. #6
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    Thanks Suneer

  8. #7

    Default

    Quote Originally Posted by Suneer View Post
    Watched Fireman From Kannur Samudra


    മാസ്സ് പോസിറ്റീവ് റിവ്യൂ ഒക്കെ ആയിരുന്നേലും ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എന്നാ മട്ടിൽ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് പോയത്.. പക്ഷെ പടം കൊള്ളാം.. എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള കണ്*ഫ്യൂഷൻ ഒന്നും ഇല്ലാത്ത ത്രില്ലെർ.. ആദ്യം ഒരു 20 മിനുറ്റിനു കഴിഞ്ഞു മിഷൻ തുടങ്ങിയശേഷം നല്ല ത്രില്ലിംഗ് ആയി തന്നെ പോയി.. ഏറ്റവും വലിയ ഹൈലൈറ്റ് മിഷൻ തുടങ്ങി കഴിഞ്ഞു അനാവിശ്യ സീനുകൾ ഒന്നും കുത്തി നിറച്ചില്ല എന്നതാണ്.. ഏതേലും ഓഫീസർക്ക് മമ്മൂക്കയോട് ഉള്ള മുൻ വൈരാഗ്യം , നൈല ഉഷയെ പഴയ കാമുമി ആക്കൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഞാൻ പ്രതീക്ഷിചെങ്ങിലും ഒന്നും ഉണ്ടായില്ല.. ഫുൾ ആയി മിഷനിൽ കൊണ്സെൻട്രേറ്റ് ചെയ്തു..






    ഇംഗ്ലീഷ് ഡയലോഗ് ഇത്രയും സ്പീഡ് സ്ടിലിഷ് പെർഫെക്റ്റ്* ആയി പറയാൻ മലയാളത്തിൽ ഇക്ക അല്ലാതെ വേറെ ആൾ ഇല്ല.. സിധിഖ് കിടു ആയിരുന്നു എന്റെ കൂടെ വന്നതിൽ ഒരാള് സിധിഖ് ഹീറോ daw എന്നും പറഞ്ഞു പോയി.. ബാക്കി എല്ലാരും കൊള്ളാം..





    രേടിംഗ് - 3.25/5


    വെർഡിക്റ്റ് - മമ്മൂക്ക #4




    Status - 80%
    MAMMOOKKA

  9. #8

    Default

    Quote Originally Posted by Don Mathew View Post
    Samudrayil polum 80% ullo..
    Innaano kandathu?
    ithu perchazhi alla.............harthal dayilum aalu keraan.

  10. #9
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Thanks for the review
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by ACHOOTTY View Post
    ithu perchazhi alla.............harthal dayilum aalu keraan.
    Calm down Achoottyye..calm down...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •