കണ്ടഹാസന്റെ വ്യത്യസ്തമായ നോവൽ നാലാം ഭാഗം ഉടൻ !!!!
ജോസി വാഗമറ്റത്തിൻറെ നോവലിൽ നിന്നും ചെറിയ വ്യെത്യാസം ഉള്ള വ്യത്യസ്തമായ നോവൽ....![]()
FK തറവാട്ട് മുറ്റത്തെ നന്മ മരം
അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !
My Blog - Click Here :)
അദ്ധ്യായം 4
(കുന്നുകളും മലകളും കാട്ടാറുകളും എല്ലാംകൂടി ചേർന്നു പ്രകൃതി ഭംഗിയാൽ വലയം ചെയ്തുകിടക്കുന്ന
ഒരു സ്വർഗഭൂമി ആണ് ബ്രഹ്മഗിരി ..പക്ഷെ ബ്രഹ്മഗിരിയെ ഇന്നൊരു തീരാധീനം പിടിച്ചു കഴിഞിരിക്കുന്നു .
കാട്ടിലെ മരങ്ങളെല്ലാം വെട്ടി തടി കടത്തുന്നു ,കാട്ടു മൃഗങ്ങളെ വേട്ടയാടുന്നു ..ബ്രഹ്മഗിരിയിലെ പുൽനാമ്പുകൾക്ക്*
പോലും ഇന്നു പറയാൻ ഒരേയൊരു പേരെയുള്ളൂ ..ഹാരിസണ്* ....ഡേവിഡ്* ഹാരിസണ്* ..വാർഡു മെമ്പർ മുതൽ
മന്ത്രിമാരു വരെ അയാൾ വെച്ച് നീട്ടുന്ന നോട്ടു കെട്ടുകൾക്കു മുന്നിൽ തലകുനിക്കും ..വനപാലകരും പോലീസും
എല്ലാവരും അയാളുടെ കിങ്കരന്മാർ )
( പതിവുപോലെ ചന്ദന തടികൾ ലോറിയിലേക്ക് കയറ്റുകയായിരുന്നു തൊഴിലാളികൾ ..കൂടെ കണക്ക പിള്ള
ദേവധാസും അവരോടൊപ്പം ഉണ്ടായിരുന്നു ..തൊഴിലാളികൾ മൊബൈൽ ഉപയോഗിക്കുന്നത് കർശനമായും
വിലക്കിയിരുന്നു ..പെട്ടന്ന് ജോലി ചെയ്തുകൊണ്ടിരുന്ന ഒരു തൊഴിലാളിയുടെ അടുക്കൽ നിന്നും ഫോണ്*
റിംഗ് ചെയ്യുന്നു ..നിർത്താതെ റിംഗ് ചെയുന്നു ..എല്ലാവരും ജോലി നിർത്തി അയാളെ ശ്രദ്ധിക്കുന്നു ..അയാൾ
ആകെ പരിഭ്രാന്തനായിരിക്കുന്നു ..പെട്ടെന്ന് അയാളുടെ പിന്നിൽ നിന്നും )
ഹാരിസണ്* : വെല്കം റ്റു ബ്രഹ്മഗിരി മിസ്റ്റർ രാജ് പ്രകാശ്* , ദി സ്പെഷ്യൽ ഫോറെസ്റ്റ് ഓഫീസർ ഓഫ്
സൌത്ത് സോണ്*
രാജ് പ്രകാശ്* : മിസ്റ്റർ ഹാരി ..നിങ്ങൾ എന്നെ മനസിലാക്കിയിരിക്കുന്നു ..ഞാൻ നിങ്ങൾക്കൊരു സർപ്രൈസ്*
തരാൻ പോവുകയാണ് ...ബോയ്സ് ഗെറ്റ് ഓൾ റെഡി & ടാർജെറ്റ്* ഹിം
( തടി കടത്തു തൊഴിലാളികളായി വന്നവരിൽ ഭൂരി ഭാഗവും വനം കൊള്ളക്കാരെ പിടിക്കാൻ വേണ്ടി കേന്ദ്ര
സർക്കാർ നിയമിച്ച സ്പെഷ്യൽ ഫോറെസ്റ്റ് ഓഫീസർ മാരായിരുന്നു ...പക്ഷെ ഹാരിയുടെ നേർക്കയിരുന്നില്ല
അവരെല്ലാം തോക്കു ചൂണ്ടിയത് മറിച്ചു മെയിൻ ഓഫീസർ ആയ രാജ് പ്രകാശിന് നേരെ ആയിരുന്നു )
രാജ് പ്രകാശ്* : ഹേ ഗയ്സ് നിങ്ങൾ എന്താണി കാണിക്കുന്നത് ????
ഹാരിസണ്* : ഹ ഹ ഹ ഹ
മോനേ രാജെ ...ഇതാണ് നിനക്കുള്ള എന്റെ സർപ്രൈസ് ഗീഫ്റ്റ് ....
ഇവർക്കെല്ലാം ഞാൻ ഒരു വിലയിട്ടു ...അവരു അത് സന്തോഷത്തോടെ സ്വീകരിച്ചു
..നീ കൈക്കൂലി ഒന്നും വാങ്ങില്ലലോ ..അപ്പോൾ പിന്നെ ഇനി നീ ജീവിചിരിക്കണ്ട ...
രാജ് പ്രകാശ്* : മരിക്കുന്നതിൽ എനിക്കു ഭയം ഇല്ല ..പക്ഷെ ഇവനെ പോലെയൊക്കെ ആണും
പെണ്ണും കെട്ടവന്മാർ അധികാരത്തിന്റെ കസേരയിൽ ഇരിക്കുന്നിടത്തോളം
നിന്നെ പോലെയുള്ള ആയിരം കൊള്ളക്കാർ ഈ നാട്ടിൽ ഉണ്ടാകും ...കംസനെ നിഗ്രഹിക്കാൻ
ഭഗവൻ കൃഷ്ണനായി പിറവി എടുത്തത്* പോലെ നിന്റെ നിഗ്രഹത്തിനായി ഒരുവൻ നിന്നെ തേടി ഇവിടെ വരും
( ഹാരിയുടെ തോക്ക് ശബ്ദിച്ചു ....രാജ് പ്രകാശിന്റെ ചലനമറ്റ ശരീരം നിലത്തു വീണു )
തുടരും....
( ഹാരിയുടെ തോക്ക് ശബ്ദിച്ചു ....രാജ് പ്രകാശിന്റെ ചലനമറ്റ ശരീരം നിലത്തു വീണു )
@Harry ude thokku sabdichu oru eecha polum nilathu veenathayi kettittilla....pinnalle chalanam atta sareeram....![]()
FK തറവാട്ട് മുറ്റത്തെ നന്മ മരം
അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !