Page 7 of 10 FirstFirst ... 56789 ... LastLast
Results 61 to 70 of 97

Thread: ബ്രഹ്മഗിരി താഴ്വരയിൽ - part 6 Released

  1. #61

    Default


    Quote Originally Posted by nanma View Post
    ( ഹാരിയുടെ തോക്ക് ശബ്ദിച്ചു ....രാജ് പ്രകാശിന്റെ ചലനമറ്റ ശരീരം നിലത്തു വീണു )
    @Harry ude thokku sabdichu oru eecha polum nilathu veenathayi kettittilla....pinnalle chalanam atta sareeram....
    "Every second, every minute, every hour, every day it never ends, it never ends."

  2. #62
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    അദ്ധ്യായം 5


    (മാനന്തവാടിയിൽ നിന്നും കൂട്ടുകാരോടൊപ്പം ശിവകുമാർ ബ്രഹ്മഗിരിയിലേക്ക് യാത്ര തിരിച്ചു ..റോഡിനു ഇരുവശവും
    തിങ്ങി നിറഞ്ഞു നിന്നിരുന്ന വനാന്തര കാഴ്ചകളിലേക്ക് രാജ്മോഹന്റെയും അനശ്വര യുടെയും കണ്ണുകൾ ചലിച്ചു ..
    ഫ്രന്റ്* സീറ്റിൽ ഇരുന്ന ശിവകുമാറിന്റെ നോട്ടമാകട്ടെ അനശ്വരയിലും .. അനശ്വരക്ക് 22 വയസ്സ് പ്രായം തോന്നിക്കും ..ചുണ്ടുകൾ
    ചുമന്നിരിന്നു ..നീണ്ട മൂക്കുകൾ ..മുഖത്തിന്റെ ഒരുവശത്തേക്ക്* നീണ്ട മുടി തുമ്പുകൾ ..)


    രാജ്മോഹൻ : വളരെ നന്ദി ഉണ്ട് ശിവ ...നീ സഹായിച്ചില്ലെങ്കിൽ ഞങ്ങൾ ചിലപ്പോ ആത്മഹത്യ വരെ ചെയ്തു പോയേനെ

    ശിവകുമാർ : കഴിഞ്ഞതിനെ കുറിച്ചല്ല ഇനി വരാൻ പോകുന്നതിനെ കുറിച്ചാണ് നിങ്ങൾ ചിന്തിക്കേണ്ടത് ...അതിരിക്കട്ടെ എന്താ
    നിങ്ങളുടെ പ്ലാൻ ?


    രാജ്മോഹൻ : കുറഞ്ഞത്* ഒരു മാസമെങ്കിലും ഇവളുടെ തന്തയുടെ കണ്ണിൽ നിന്നും മാറി നിൽക്കണം..അപ്പോഴേക്കും അയാളുടെ
    ദേഷ്യം ഒക്കെ മാറിക്കോളും ... അവടെ എങ്ങനെ സേഫ് അല്ലെ ??

    ശിവകുമാർ : ഈ ഒരു സാഹചര്യത്തിൽ ഇതിനെക്കാൾ ബെറ്റർ ആയൊരു സ്ഥലം നിങ്ങൾക്ക് ഇനി കിട്ടാൻ പോകുന്നില്ല

    ( തിരുനെല്ലി കഴിഞ്ഞു ബ്രഹ്മഗിരി കുന്നുകളിലൂടെ അവരുടെ യാത്ര തുടർന്നു ...വലതു വശത്ത് ഈട്ടിയും ചന്ദനവും തുടങ്ങി അനേകം വൃക്ഷങ്ങളുടെ നിഴലുകളിൽ മൂടപ്പെട്ട ഇരുണ്ട വനം ..ഇടതു വശത്ത് നൂറടിയോളം താഴ്ചയിൽ ആരെയും മനം മയക്കുന്ന
    താഴ്വര - ബ്രഹ്മഗിരി താഴ്വര ..ശിവകുമാറും അനശ്വരയും രാജ്മോഹനും കണ്ണു ചിമ്മാതെ കാഴ്ചകൾ കണ്ടു കൊണ്ടേ ഇരുന്നു ..ഇടക്കെപ്പോഴോ വണ്ടി ഓടിച്ചിരുന്ന ഹേമന്തിന്റെ കണ്ണും താഴ്വരകളുടെ ഭംഗിയിൽ ലയിച്ചു പോയി ..പെട്ടന്ന് രാജ്മോഹൻ നിലവിളിച്ചു )


    രാജ്മോഹൻ : സ്റ്റോപ്പ്* സ്റ്റോപ്പ്* സ്റ്റോപ്പ്* ........

    ശിവകുമാർ : ബ്രേക്ക്* ചവ്വിട്ടടാ .........

    ( ഹേമന്ത് പെട്ടന്ന് ബ്രേക്ക്* ചവിട്ടി നിർത്തി ...എല്ലാവരും മുന്നിലേക്ക്* കുതിച്ചു പോയി ....ആ കാഴ്ച കണ്ടു എല്ലാവരും ഞെട്ടി ....

    തുടരും....

  3. #63

    Default

    "Every second, every minute, every hour, every day it never ends, it never ends."

  4. #64
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default

    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

  5. #65
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by nanma View Post
    കണ്ടഹാസന്റെ വ്യത്യസ്തമായ നോവൽ നാലാം ഭാഗം ഉടൻ !!!!

    ജോസി വാഗമറ്റത്തിൻറെ നോവലിൽ നിന്നും ചെറിയ വ്യെത്യാസം ഉള്ള വ്യത്യസ്തമായ നോവൽ....
    enthonnaa ithu..

  6. #66
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by maryland View Post
    enthonnaa ithu..
    entha problem ?????

  7. #67
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by kandahassan View Post
    entha problem ?????
    Josy Vagamattathinte novel copy adichu ennalle aa paranjathinte artham..

  8. #68
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by maryland View Post
    Josy Vagamattathinte novel copy adichu ennalle aa paranjathinte artham..
    vimarshakarkku vimarshikkam but Njan thalarilla ....this is my Noval

  9. Likes maryland liked this post
  10. #69
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default


  11. #70
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by asuyalu View Post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •