Page 1 of 9 123 ... LastLast
Results 1 to 10 of 97

Thread: ബ്രഹ്മഗിരി താഴ്വരയിൽ - part 6 Released

Hybrid View

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default ബ്രഹ്മഗിരി താഴ്വരയിൽ - part 6 Released

    ബ്രഹ്മഗിരി താഴ്വരയിൽ

    written by

    KANDAHASSAN


    അദ്ധ്യായം 1 - http://www.forumkeralam.in/forum/sh...=1#post7031072

    അദ്ധ്യായം 2 - http://www.forumkeralam.in/forum/sh...=1#post7040937

    അദ്ധ്യായം 3 - http://www.forumkeralam.in/forum/sh...=1#post7050261

    അദ്ധ്യായം 4 - http://www.forumkeralam.in/forum/sh...=1#post7064181

    അദ്ധ്യായം 5 - http://www.forumkeralam.in/forum/sh...=1#post7078781

    അദ്ധ്യായം 6 - http://www.forumkeralam.in/forum/sh...=1#post7122688
    Last edited by kandahassan; 04-08-2015 at 02:57 PM.

  2. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    അദ്ധ്യായം 1




    ( ചെറുകര ത്രിക്കരമംഗലം തറവാട്ടിൽ ലാൻഡ്* ഫോണ്* നിർത്താതെ റിംഗ് ചെയുന്നു )


    പ്രഭാകര മേനോൻ : - ദേവൂട്ടിയെ ഫോണ്* അടിക്കണ കേട്ടില്ലേ ..ചെന്ന് എടുക്ക്വ


    ദേവൂട്ടി :- ശെരി അച്ഛാ


    (ഗോവണി പടി ഇറങ്ങി ദേവൂട്ടി വരുന്നു ..പ്രായം പതിനെട്ടു ..ചെറുകര ഒരു പാരലൽ കോളേജിൽ
    ഒന്നാം വർഷ വിദ്യാർഥി ആണു )



    ദേവൂട്ടി : - ഹലോ ആരാ സംസാരിക്കണേ ???
    ഏട്ടൻ ഇവടെ ഇല്ല ..വരുമ്പോൾ തിരിച്ചു വിളിക്കാൻ പറയാം ?


    പ്രഭാകര മേനോൻ : - ആരാ ദേവൂട്ടിയെ ??


    ദേവൂട്ടി :- ശിവെട്ടന്റെ കൂട്ടുകാരനാ ..



    പ്രഭാകര മേനോൻ :- mba കഴിഞ്ഞിട്ട് ഒരു വർഷം ആകാറായി ..വേലക്കും കൂലിക്കും പോകാതെ അവൻ
    ഇപ്പോഴും പിള്ളേരു കളിച്ചു നടക്കുവാ :


    ദേവൂട്ടി :- അങ്ങനെ പറയല്ലേ അച്ഛാ ചേട്ടൻ വല്യ സിനിമാ നടനല്ലേ


    പ്രഭാകര മേനോൻ : - ഈ ഷോര്ട്ട് ഫിൽമിൽ അഭിനയിച്ചിട്ട് അവനു എന്ത് കിട്ടാനാണ്* ?


    ദേവൂട്ടി : -ഷോര്ട്ട് ഫിലിം രംഗത്തെ അറിയപെടുന്ന നടനാണച്ച ശിവേട്ടൻ .. ഫൈസ്ബൂക്കിൽ
    2000 ഫോലോവേര്സ് ഉണ്ട് ശിവേട്ടന്


    പ്രഭാകര മേനോൻ : അവൻറെ വീര ചരിത്രം കേൾക്കാനല്ല നിന്നെ വിളിപ്പിച്ചത് ..കേറി പോയി നാലക്ഷരം
    പടിക്കടി .

    ആ പോത്ത്* രാമൻ എവടെ ആണാവോ ?
    .
    ( ചെറുകര കള വറ്റിയ പാടവരമ്പത്ത് ഒരു വമ്പൻ ജനകൂട്ടം ..ചെറുകര കിങ്ങ്സും വൻകര ബോയ്സും തമ്മിൽ ഫുട്ബോൾ മത്സരം നടക്കുകയാണ് ..90 ആം മിനിട്ടിലേക്ക് കളി അടുക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത
    സമനിലയിൽ തുടരുകയാണ് ..ചെറുകര കിങ്ങ്സിലെ ഷിബുവിന്റെ ലോങ്ങ്* പാസിലൂടെ ബോൾ ഇപ്പോൾ
    നമ്മുടെ നായകൻറെ കാൽതുംബിലാണ് ..പ്രായഭേദമില്ലാതെ കാണികൾ എല്ലാം ഒരേ സ്വരത്തിൽ ഏറ്റു വിളിച്ചു ശിവേട്ടൻ ശിവേട്ടൻ ശിവേട്ടൻ ശിവേട്ടൻ ശിവേട്ടൻ ശിവേട്ടൻ !!!!!!!!
    ബോയ്സിന്റെ മൂന്ന് പോരാളികളെ തന്ത്രത്തോടെ മുന്നേറി ഗോൾവല ലക്ഷ്യമാക്കി ആഞ്ഞൊരു ഷോര്ട്ട് അടിച്ചു ശിവേട്ടൻ ..ഗോളി രമേഷിന് അത് തടുക്കാനായില്ല ...ഗോൾ ഗോൾ ഗോൾ ഗോൾ ഗോൾ !!!!!!! കാണികൾ ആർത്തിരമ്പി ..അസ്തമിക്കാൻ പോകുന്ന സൂര്യനഭിമുഖമായി നിന്ന് പുഞ്ചിരിച്ചു ശിവേട്ടൻ ..സൂര്യ വെളിച്ചം അയാളുടെ താടിയിലും മുഖത്തിലുമൊക്കെ ആഞ്ഞു പതിഞ്ഞു ..)



    തുടരും ........
    Last edited by kandahassan; 02-23-2015 at 03:08 PM.

  3. #3
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Quote Originally Posted by kandahassan View Post

    ദേവൂട്ടി : -ഷോര്ട്ട് ഫിലിം രംഗത്തെ അറിയപെടുന്ന നടനാണച്ച ശിവേട്ടൻ .. ഫൈസ്ബൂക്കിൽ
    2000 ഫോലോവേര്സ് ഉണ്ട് ശിവേട്ടന്


    പ്രഭാകര മേനോൻ : അവൻറെ വീര ചരിത്രം കേൾക്കാനല്ല നിന്നെ വിളിപ്പിച്ചത് ..കേറി പോയി നാലക്ഷരം
    പടിക്കടി .

    ആ പോത്ത്* രാമൻ എവടെ ആണാവോ ?
    aarreh wahh...
    kandan
    enthoru ulkazhcha enthoru deerkhaveekshanam
    shivettane pothu ennu paranjathu daivathodu ulla upama ayirunnu ennu ipozhalle manassilaye..
    kandan
    @Harry @Bunny @maryland @BangaloreaN @Shivettan @asuyalu
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  4. #4
    Imperfect Buji Bunny's Avatar
    Join Date
    Jan 2010
    Location
    Kollam
    Posts
    13,321

    Default

    Quote Originally Posted by veecee View Post
    aarreh wahh...
    kandan
    enthoru ulkazhcha enthoru deerkhaveekshanam
    shivettane pothu ennu paranjathu daivathodu ulla upama ayirunnu ennu ipozhalle manassilaye..
    kandan
    @Harry @Bunny @maryland @BangaloreaN @Shivettan @asuyalu
    Pothuvadham nirodhikuka

    AKSFSFA
    My Blog - Click Here :)

  5. #5
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Quote Originally Posted by Bunny View Post
    Pothuvadham nirodhikuka

    AKSFSFA
    athenthootta
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  6. #6
    Imperfect Buji Bunny's Avatar
    Join Date
    Jan 2010
    Location
    Kollam
    Posts
    13,321

    Default

    Quote Originally Posted by veecee View Post
    athenthootta
    All Kerala Short Film Shivettan Fans Association

    Alla ippo nirodhanam anello fashion :p
    My Blog - Click Here :)

  7. #7
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default

    ഷോര്ട്ട് ഫിലിം രംഗത്തെ അറിയപെടുന്ന നടനാണച്ച ശിവേട്ടൻ .. ഫൈസ്ബൂക്കിൽ
    2000 ഫോലോവേര്സ് ഉണ്ട് ശിവേട്ടന്
    .അസ്തമിക്കാൻ പോകുന്ന സൂര്യനഭിമുഖമായി നിന്ന് പുഞ്ചിരിച്ചു ശിവേട്ടൻ ..സൂര്യ വെളിച്ചം അയാളുടെ താടിയിലും മുഖത്തിലുമൊക്കെ ആഞ്ഞു പതിഞ്ഞു;;;
    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

  8. #8

    Default

    "Every second, every minute, every hour, every day it never ends, it never ends."

  9. #9

    Default

    shivettan intro super
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #10
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    kollam pls continue
    Remember, as long as you are breathing, it's never too late to start a new beginning.




Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •