lalettan nayakan aayaal mathiyaayirunnu ...
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Uncle Bun and Olympian...atra ishtapetilla...avg aayi thonni..avasanam nedumudide wife...laline vilichu pokandennu parayana scene oke kollam..pillerude oru darker side oke kanikkan addeham dairyam kattitund..olympianile skating payyan..bun-ile pen kochu...oru signature und randu filmsilum...
Finally, here is an update :
webdunia: http://malayalam.webdunia.com/articl...0500052_1.html
metromatinee: http://metromatinee.com/malayalam/mo...-bhadran-again
മോഹൻലാലും ഭദ്രനും വീണ്ടും ഒന്നിക്കുന്നു
സംവിധായകന്* ഭദ്രന്*റെ പ്രഥമ ചിത്രമായ എന്‍*റെ മോഹങ്ങള്‍* പൂവണിഞ്ഞു മുതല്‍* മോഹന്‍*ലാല്‍* ഭദ്രനൊപ്പമുണ്ട്. മോഹന്‍*ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത 'അങ്കിള്‍*ബണ്‍*' ബോക്സോഫീസില്‍* തകര്*ന്നു തരിപ്പണമായതില്‍* മനം നൊന്ത ഭദ്രന്* , നാലുവര്*ഷത്തെ വനവാസത്തിനു ശേഷമായിരുന്നു മോഹന്‍*ലാലിന്*റെ മാസ്മരികതകള്‍* നിറച്ച ' സ്ഫടികം ' ലഹരി ഒഴുക്കിവിട്ട് മഹാവിജയത്തിന്*റെ അമരക്കാരനായത് . പിന്നീട് വന്‍* പ്രതീക്ഷയില്‍* വന്ന ഭദ്രന്* ചിത്രങ്ങളെല്ലാം ( യുവതുര്*ക്കി - ഒളിപ്യന്‍*അന്തോണി ആദം - വെള്ളിത്തിര - ഉടയോന്*) ബോക്സോഫീസില്‍* വലിയ ചലനങ്ങളായിയിരുന്നില്ല . ഏറെ പ്രതീക്ഷയോടെയും മിനിമം ഗ്യാരണ്ടിയിലും കൊട്ടിഘോഷിച്ചു എത്തിയ ഉടയോന്*റെ ഊക്കന്‍* പരാജയം മോഹന്‍*ലാല്‍* ഭദ്രന്* കൂട്ട് കെട്ടിന്*റെ വ്യാവസായിക പ്രതീക്ഷയുടെ നിറം കെടുത്തിയിരുന്നു . എന്നാല്‍* , നീണ്ട പതിനൊന്നു വര്*ഷത്തെ മൗനംവെടിഞ്ഞ് അവര്‍* ഒരിക്കല്‍*ക്കൂടി കൈകോര്*ക്കുകയാണ്. ഭദ്രന്*റെ പുതിയ കഥ കേട്ട് ഇഷ്ട്ടമായ മോഹന്‍*ലാല്‍* തിരക്കഥ പൂര്*ത്തിയായ ശേഷം ഡേറ്റ് നല്*കാമെന്ന് ഉറപ്പുകൊടുത്തിരിക്കുകയാണ് . സ്ഫടികത്തെ കവച്ചുവെക്കുന്ന വിജയഭേരി തന്നെയാണ് ഭദ്രന്* - മോഹന്‍*ലാല്‍* കോമ്പോയുടെ ലക്*ഷ്യം .
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Chilappo thonnum angeru outdated anennu..appozhekkum olympian orma varum..appo theerumanam mattum😂😂😍😍
Sent from my SM-J710F using Tapatalk
DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!
Really miss big budget stylish action films now..Suresh gopide okke thakshashila,Kashmiram,Mafia,Highway etc..enna padangalayirunnu..Athupole thanne BigMsnteyum indraprastham,munnam mura,dowthyam,sainyam..Tamilinekkal van stylish padangal malayalathi vanna suvarna kalaghattam..Ippol athe polathe padangal onum varunilla..Puthiyavanmarku okke Newgen padangaledukananu thalparyam..Big action entertainers kananamenkil tamil padangal kanenda avastha ayi..Kalikalam..All the best for Badran..ee project nadannal oru nalla action padam kittumenu pratheekshikkam..