Sponsored Links ::::::::::::::::::::Remove adverts | |
By Devika Girish
March 10, 2023
‘Nanpakal Nerathu Mayakkam’
Stream it on Netflix.
The new film by Lijo Jose Pellissery — the director of genre-bending gems like “Angamaly Diaries” and “Jallikattu” — is a quotidian slice of Kafka: a gentle, keenly observed comedy in which a man wakes up after some slumber not as a different creature, but simply as another man, with another name, family and memories. The curmudgeonly James (Mammootty), who hails from the South Indian state of Kerala, is on a pilgrimage through the neighboring state of Tamil Nadu with a large group of relatives and friends when the miracle happens. He awakens from a nap, stops the bus and calmly walks into the nearby village, believing he is Sundaram, the long-missing patriarch of a local family. His troupe, whom he no longer recognizes, chases him in chagrin; the villagers watch in amazement as he walks around nonchalantly, fluent in Tamil and in the intimate goings-on of the town.
Is James pretending, ill, or is there some cosmic magic afoot? “Nanpakal Nerathu Mayakkam” never fully resolves its mysteries, instead using them as a window into the little things that make us familiar and strange to one another. The visitors and the villagers fumble through linguistic mix-ups, their tongues similar yet different. James’s newly bereft wife and Sundaram’s long-bereft one develop an unspoken bond, rooted in an understanding of patriarchy’s universal grasp. And in a running gag, the old Tamil movies playing on a blind woman’s T.V. echo throughout the village, ironically inflecting Pellissery’s deadpan drama with their high-strung melodramatics, and lovingly pastiching a culture fed on stories that belie belief
ലെറ്റര്*ബോക്*സ്ഡ് റേറ്റിംഗ് പട്ടികയില്* അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ച് നന്*പകല്* നേരത്ത് മയക്കം ലോകശ്രദ്ധയില്*
ലെറ്റര്*ബോക്*സ്ഡ് ലിസ്റ്റില്* ഇടം പിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്* മികച്ചവയായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്* നെറ്റ്*വര്*ക്കിംഗ് സര്*വ്വീസാണ് ലെറ്റര്*ബോക്*സ്ഡ്. ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്* ഇവര്* പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.
ഈ വര്*ഷം ഇതുവരെ അന്തര്*ദ്ദേശീയ തലത്തില്* റിലീസായ ചിത്രങ്ങളില്* റേറ്റിംഗില്* ഏറ്റവും മുന്നില്* നില്*ക്കുന്ന 50 സിനിമകളുടെ പട്ടിക അവതരിപ്പിച്ചിരിക്കുകയാണ് ലെറ്റര്*ബോക്*സ്ഡ്. ഏറ്റവും പുതിയ റേറ്റിംഗ് അനുസരിച്ച് മലയാള സിനിമ നന്*പകല്* നേരത്ത് മയക്കം അഞ്ചാം സ്ഥാനത്താണ്. നന്*പകല്* നേരത്ത് മയക്കം കൂടാതെ രണ്ടുമലയാള സിനിമകള്* കൂടി ആദ്യ 50ന്റെ പട്ടികയില്* ഇടംപിടിച്ചിട്ടുണ്ട്. ജിത്തു മാധവന്റെ രോമാഞ്ചം, ജോജു ജോര്*ജ്ജ് ഇരട്ട വേഷത്തിലെത്തിയ ഇരട്ട എന്നീ ചിത്രങ്ങളാണ് മലയാളത്തിന്റെ അഭിമാനമായി പട്ടികയില്* ഇടംപിടിച്ച മറ്റു സിനിമകള്*. പട്ടികയില്* 30-ാം സ്ഥാനത്താണ് രോമാഞ്ചം, ഇരട്ട 48-ാം സ്ഥാനത്തും. തമിഴ് സിനിമ ദാദ 40-ാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........