'ഡബിൾ ബാരൽ' എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ ആകുന്നു.ഫ്രൈഡെ ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്.ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു മദ്ധ്യ വയസ്ക്കനാണ്. ലിജോ ജോസ്തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് .'ഡബിൾ ബാരൽ' എന്ന
ചിത്രത്തിന് ശേഷം അദ്ദേഹം ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കും.