Page 1 of 3 123 LastLast
Results 1 to 10 of 22

Thread: Alif - Shakthamaaya aashayatthil pothinja mikacha chitram

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default Alif - Shakthamaaya aashayatthil pothinja mikacha chitram


    അലിഫ് – ശക്തമായ ആശത്തില് പൊതിഞ്ഞ ഒരു മികച്ച ചിത്രം

    യാഥാസ്ഥിതിക മുസ്ലിം സാമൂഹ്യ സാഹചര്യങ്ങളിലേക്ക് തുറന്നുവെച്ച കണ്ണാടിയാണ് അലിഫ് .... വളരെ സമകാലിക പ്രാധാന്യമര്ഹിക്കുന്ന... മുഹമ്മദ് കോയയുടെ ആദ്യ മികച്ച സംബ്രഭം

    കഴിഞ്ഞ വര്ഷത്തെ ഫിലിം ഫെസ്റ്റിവലിലലെ ഞാന് കണ്ട മികച്ച ചിത്രങ്ങളില് ഒന്ന് ... ആശയ മികവില് അടുത്ത ഇറങ്ങിയ ഏറ്റവും മികച്ച മലയാള ചിത്രങ്ങളില് ഒന്ന് ...അതാണ് അലിഫ്

    https://www.facebook.com/malayalamfilmreviews

    ശക്തമായ അടിത്തറ ഉള്ള തിരകഥ .. നന്നായി പകര്ത്താനും ക്യാമറമാനും സംവിധായകനും ആയി ...കൂടെ മികച്ച പ്രകടനങ്ങള് കൂടി ആയപ്പോള്...നല്ല ഒരു ദ്രിശ്യാനുഭവം ആയി അലിഫ്

    ഒരു സിനിമ പലപ്പോഴും മോശം ആകുന്നത്..അതിനൊരു ഫോക്കസ് ഇല്ലാതെ പോകുംമ്പോഴാണ് ..പറഞ്ഞ കാര്യത്തിലേക്ക് എത്താന് ഏതെങ്കിലും ഒക്കെ വഴിയിലൂടെ ഉള്ള പോക്ക് ..
    ഇവിടെ എല്ലാം കറക്റ്റ് ട്രാക്കില് ആണ് ഓടുന്നത് ... അന്തമായ മത വിശ്വാസത്തെ വിമര്ഷിക്കുന്നതിനോടൊപ്പം ..തളര്ച്ചയില് വീഴാതെ മുന്നോട്ടു പോകാന് സ്ത്രീകള്ക്ക് പ്രചോദനവും ആകുന്നു ആലിഫ്

    നമ്മളെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന..കയ്യടിപ്പിക്കുന്ന ഒരുപാട് കിടിലം മുഹുര്ത്തങ്ങള് ഉണ്ട് അലിഫില് ...സ്ത്രീ പ്രേക്ഷകര്ക്ക് പ്രകമ്പനം കൊള്ളുന്ന ഇതിലും മികച്ച ചിത്രം മലയാളത്തില് സമീപത്തില് ഉണ്ടായിട്ടില്ല

    പ്രകടനങ്ങള് :
    ലെന – ക്യാമറയുടെ പിന്നിലെ നട്ടെല്ല് ..ശക്തമായ പ്രകടനം
    ജോയ് മാത്യു – ഇത് വരെ കിട്ടിയതില് മികച്ച ഒരു കഥാപാത്രം ..അദ്ദേഹം ഭംഗി ആക്കി
    കലാഭവന് മണി , സീനത്ത് – മലയാള സിനിമ സമീപ കാലത്ത് വേണ്ട വിധം ഉപയോഗിക്കാതെ പോകുന്ന രണ്ടു പ്രതിഭകള്
    ഇര്ഷാദ് , ജുഗ്രു , ഇര്ഷാദ് , നെടുമുടി ..പിന്നെ എല്ലാവരും വളരെ മികച്ച അഭിനയം


    verdict : 4.5
    ഈ കൊച്ചു വലിയ സിനിമ തിയേറ്ററില് തന്നെ പോയി കാണുക

    വാല്കഷ്ണം : ഈ സിനിമ നിങ്ങള് തിയേറ്ററില് പോയി കണ്ടില്ലെങ്കില് ഒന്നും സംഭവിക്കില്ല...torrent ഇറങ്ങി കഴിഞ്ഞു വാഴ്ത്തപ്പെട്ട അനേകം ചിത്രങ്ങളില് ഒന്നും മാത്രമാകം ഇത് ... മറിച്ചു നമ്മക്ക് ഇതൊരു വിജയം ആക്കാന് കഴിഞ്ഞാല് ... വലിയ താരങ്ങളുടെ കാലുപിടിച്ചു ഡേറ്റ് വാങ്ങി കാത്തിരിക്കാതെ . തിരകധയുടെ അടിത്തറയിലും....സ്വന്തം കഴിവില് ഉള്ള വിശ്വാസത്തിലും.... താര മൂല്യം ഇല്ലാതെ സിനിമ ചെയ്യാന് ഒരുപാട് പുതിയ സംവിധായകര്ക്ക് ഒരു പ്രചോദനം ആകും
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,107

    Default

    Ethinte poster kandapo oru naadakathinte feel ayirunu...thattikootu pole thonni...nalla cinema ayirunelle....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  4. #3

    Default

    she..kore alochichu vendannu vechatha....

    naale chilapol kanum..
    Second chance..?

  5. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks ksheru bahi...



  6. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Ksheru for the review

  7. #6
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    Thanks ksheru

  8. #7
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Release aayo?

  9. #8

    Default

    thanks.........padathinte director aaraanu??

  10. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru...

  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Quote Originally Posted by KSHERU View Post

    നമ്മളെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന..കയ്യടിപ്പിക്കുന്ന ഒരുപാട് കിടിലം മുഹുര്ത്തങ്ങള് ഉണ്ട് അലിഫില് ...സ്ത്രീ പ്രേക്ഷകര്ക്ക് പ്രകമ്പനം കൊള്ളുന്ന ഇതിലും മികച്ച ചിത്രം മലയാളത്തില് സമീപത്തില് ഉണ്ടായിട്ടില്ല


    Film slow paced/offbeat alle?...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •