Page 1 of 2 12 LastLast
Results 1 to 10 of 18

Thread: സ്പീക്കര് ജി. കാര്ത്തികേയന് അന്തരിച്ചു...

  1. #1
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default സ്പീക്കര് ജി. കാര്ത്തികേയന് അന്തരിച്ചു...




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,500

    Default



    ബംഗലുരു: എച്ച്*സിജി ഹോസ്പിറ്റലില്* ചികിത്സയിലായിരുന്നു നിയമസഭാ സ്പീക്കര്* ജി കാര്*ത്തികേയന്* അന്തരിച്ചു. അല്*പസമയം മുമ്പാണ് ഡോക്ടര്*മാര്* അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് അദ്ദേഹത്തെ ബംഗ്ലൂരുവിലെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. കരളില്* അര്*ബുദം ബാധിച്ച കാര്*ത്തികേയനെ സൈബര്* നൈഫ് റേഡിയേഷന്* ചികിത്സ നല്*കാനായിരുന്നു ഈ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. ചികിത്സ തുടങ്ങിയപ്പോള്* തന്നെ അദ്ദേഹം ഗുരുതരാവസ്ഥയിലായി. ഒരാഴ്ച മുമ്പ് അബോധാവസ്ഥയിലായ അദ്ദേഹത്തെ വെന്റിലേറ്ററില്* പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ സുലേഖ ടീച്ചറും രണ്ട് മക്കളും അദ്ദേഹത്തോടൊപ്പം അശുപത്രിയില്* ഉണ്ടായിരുന്നു.


  4. #3
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    aadaranjalikal.....
    Remember, as long as you are breathing, it's never too late to start a new beginning.




  5. #4

    Default

    aadaranjalikal

  6. #5
    FK Citizen
    Join Date
    Dec 2011
    Posts
    5,369

    Default

    aadarnjalikal

  7. #6
    FK Citizen THOMSON's Avatar
    Join Date
    Sep 2012
    Location
    Thalassery
    Posts
    7,190

    Default

    Aadaranjalikal.
    Satyasandhanaya Oru Vyakthithwathe Koodi Kerala Rashtreeyathinu Nashtamayi

  8. #7
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,847

    Default

    Aadaranjalikal...

  9. #8
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Condolences

  10. #9

    Default

    aadaranjalikal.. proudi ulla oru leader arunnu...

  11. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Aadaranjalikal .......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •