Results 1 to 9 of 9

Thread: 100 days of love- my view

  1. #1

    Default 100 days of love- my view


    21/03/2015, malappuram-padmam


    6.15 ബാല്കാണി 50-60 %
    സിനിമ നന്നായി തന്നെ തുടങ്ങി , പക്ഷെ ആദ്യം ദുല്കരിന്റെ lip synchronisation എന്തോ അത്ര യോജിച്ചില്ല
    ആദ്യ പകുതി ഇടയ്ക്കു ചില തമാശകളുമായി വേഗമില്ലാതെ അങ്ങനെ പോയി
    എല്ലാ പാട്ടുകളും നന്നായിരുന്നു
    എല്ലാവരും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു
    നാം കാലാകാലങ്ങളായി കാണുന്ന അതെ പ്രേമകഥ ഇന്നത്തെ നടന്മാരെയും യുവത്വതനിടയിൽ സ്വാധീനമുള്ള ഫേസ് ബുക്ക്* , ഗെയിം തുടങ്ങിയവ കൂടി ഉള്പെടുത്തിയ ഒരു സിനിമ എന്ന് വേണെമെങ്കിൽ പറയാം
    സിനിമയുടെ ട്രൈലെർ സിനിമയെ സഹായിച്ചു ( പ്രതീക്ഷ കുറച്ചത് കൊണ്ട് ) .
    ദുൽഖരിനെ ഇഷ്ടപെടുന്നവര്ക്കും , upper class ജീവിതത്തോട് പുച്ഛം തോന്നാതവര്ക്കും, സിനിമയിൽ മലയാളം പറയുന്നതോഴിച്ചു മലയാളിത്തം വേണമെന്ന് നിർബന്ധമില്ലതവർക്കും സിനിമ ധൈര്യമയി കാണാം
    BGM , frames ഇവ നന്നായിരുന്നു


    ഇനി
    സിനിമയിൽ പഴയ കാലത്തെയും , ഇപ്പോഴത്തെയും പ്രണയത്തിലെ മനശാസ്ത്രപരമായ വ്യതസങ്ങളിലേക്ക് ഒരു ശ്രമം നടത്താൻ പോകുന്നു എന്ന് തോന്നിപിചെങ്കിലും , അതുണ്ടായില്ല ,
    എനിക്ക് തോന്നിയത് നായകന്റെയും , നായികയുടെയും വിവരണങ്ങളിലൂടെ ( view point ) കഥ പറയുകയും , ചായക്ക് പകരമായി മദ്യം കുടിക്കുന്നത് ഒഴിവാക്കുകയും ചെയ്യാമായിരുന്നു
    എന്നാലും ഈ കഥ വെച്ച് സിനിമ എടുക്കാൻ ധൈര്യം കാണിച്ച സംവിധായകനെ സമ്മതിക്കാതെ വയ്യ

    rating 2.75/5


    vedict - ദുൽഖർ സല്മാൻ
    Last edited by veiwer; 03-21-2015 at 10:22 PM. Reason: error

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Viewer

  4. #3
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Thanks.....

  5. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  6. #5

    Default

    Quote Originally Posted by maryland View Post
    thanks...
    thank you all

  7. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks.............
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  8. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks viewer...

  9. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks viewer....

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks veiwer ..............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •