Page 1 of 3 123 LastLast
Results 1 to 10 of 28

Thread: ബംഗ്ലൂരിൽ..ഒരു പ്രണയകാലത്ത്!

  1. #1

    Default ബംഗ്ലൂരിൽ..ഒരു പ്രണയകാലത്ത്!

    Wadakkanchery-Thaalam
    22nd Sunday NS
    Balcony Full

    പ്രണയം..അത് എല്ലാകാലത്തും പൈങ്കിളി ആണ്.. ഈ റിവ്യൂവും കുറച്ചു പൈങ്കിളി ആയിക്കോട്ടെ എന്ന് വച്ചു!

    മലയാളസിനിമയുടെ പൂക്കാലം വരവായി എന്നറിയിച്ചു കൊണ്ട്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളുടെ കഥ ഉണ്ണികളോട് പറഞ്ഞ്, പെരുവണ്ണാ പുരത്തെ വിശേഷങ്ങളും പ്രാദേശിക വാർത്തകളും പങ്ക് വച്ച് കൊടുങ്ങല്ലൂർക്കാരൻ കമാൽ സിനിമയിൽ തന്റെ ശുഭയാത്ര തുടങ്ങീട്ടു മൂന്നു പതിറ്റാണ്ടാവുന്നു. പ്രണയകാലങ്ങളുടെ മധുരനൊമ്പരവും വിരഹവേദനകളുടെ പെരുമഴക്കാലവും നമ്മളെ അനുഭവേദ്യരാക്കി ആ സ്വപ്നസഞ്ചാരി കഥ എഴുതികൊണ്ടേ ഇരുന്നു. ദാ ഇപ്പോൾ ഓർക്കാപ്പുറത്ത് "ജെനുസ്സിന്റെ കൊണം" പ്രദർശിപ്പിച്ച് അദ്ദേഹത്തിന്റെ മകൻ ജീനസ് ആഗതാനായിരിക്കുന്നു! ഒരു തൂവൽ സ്പര്ശം പോലെ മനോഹരമായ പ്രണയചിത്രവുമായി..

    നമ്മുടെ ചില പഴയ ഒടിഞ്ഞു വീഴറായ വടവൃക്ഷങ്ങൾ നല്ല സിനിമ ഉണ്ടാവാത്തതിന് എപ്പോഴും പറയുന്ന കാരണമാണ് നല്ല കഥ ഇല്ല എന്നത്. എന്നാൽ കാണാൻ കൊള്ളാവുന്ന ഒരു പടം സൃഷ്ടിക്കാൻ ഒരു കഥ പോലും ആവിശ്യമില്ല എന്ന് തെളിയിക്കുകയാണ് ജീനസ് എന്ന ചെറുപ്പക്കാരൻ. RomCom ഗണത്തിൽ പെടുത്താവുന്ന, കണ്ടിരിക്കാൻ പറ്റിയ പടം. പലയിടത്തും കുറേ ഒക്കെ ലാഗ് ഫീൽ ചെയ്യും എങ്കിലും. തുടക്കക്കാരന്റെ ഒരു പതർച്ചയും visible അല്ല. നല്ല കയ്യൊതുക്കത്തോടുള്ള making. Its technically brilliant and production values are on par with Karan Johar movies. Music too scores big time. ഗാന ചിത്രീകരണത്തിൽ അപ്പനുള്ള മിടുക്ക് മോനും കിട്ടിയിട്ടുണ്ട്.

    കഴിഞ്ഞ ഓണക്കാലത്തിനും വെള്ളിമൂങ്ങക്കും ശേഷം തീയറ്ററിൽ ആളനക്കം ഉണ്ടാക്കിയ ആദ്യ മലയാളം പടം എന്ന നിലക്ക് ദുൽഖറിന്റെ താരമൂല്യത്തിൽ സംശയം വേണ്ട. The initial its attracting is fully owned to him. മറ്റൊരു നടനും സാധിക്കാത്ത ഒരു cuteness and charm കൊണ്ടുവരാൻ ദുല്ഖറിനു കഴിഞ്ഞിട്ടുണ്ട്..equal credits to Nithya too..

    Jeenus Mohammed is here to stay.. Talent is in your genes..thats eternal..like love..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    thanks bhaiii.......

  4. #3
    CID Asu asuyalu's Avatar
    Join Date
    Jul 2009
    Location
    Abu Dhabi / Guruvayur
    Posts
    25,744

    Default

    thanks chandru bhai

  5. #4
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by chandru View Post
    Wadakkanchery-Thaalam
    22nd Sunday NS
    Balcony Full

    പ്രണയം..അത് എല്ലാകാലത്തും പൈങ്കിളി ആണ്.. ഈ റിവ്യൂവും കുറച്ചു പൈങ്കിളി ആയിക്കോട്ടെ എന്ന് വച്ചു!

    മലയാളസിനിമയുടെ പൂക്കാലം വരവായി എന്നറിയിച്ചു കൊണ്ട്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികളുടെ കഥ ഉണ്ണികളോട് പറഞ്ഞ്, പെരുവണ്ണാ പുരത്തെ വിശേഷങ്ങളും പ്രാദേശിക വാർത്തകളും പങ്ക് വച്ച് കൊടുങ്ങല്ലൂർക്കാരൻ കമാൽ സിനിമയിൽ തന്റെ ശുഭയാത്ര തുടങ്ങീട്ടു മൂന്നു പതിറ്റാണ്ടാവുന്നു. പ്രണയകാലങ്ങളുടെ മധുരനൊമ്പരവും വിരഹവേദനകളുടെ പെരുമഴക്കാലവും നമ്മളെ അനുഭവേദ്യരാക്കി ആ സ്വപ്നസഞ്ചാരി കഥ എഴുതികൊണ്ടേ ഇരുന്നു. ദാ ഇപ്പോൾ ഓർക്കാപ്പുറത്ത് "ജെനുസ്സിന്റെ കൊണം" പ്രദർശിപ്പിച്ച് അദ്ദേഹത്തിന്റെ മകൻ ജീനസ് ആഗതാനായിരിക്കുന്നു! ഒരു തൂവൽ സ്പര്ശം പോലെ മനോഹരമായ പ്രണയചിത്രവുമായി..

    നമ്മുടെ ചില പഴയ ഒടിഞ്ഞു വീഴറായ വടവൃക്ഷങ്ങൾ നല്ല സിനിമ ഉണ്ടാവാത്തതിന് എപ്പോഴും പറയുന്ന കാരണമാണ് നല്ല കഥ ഇല്ല എന്നത്. എന്നാൽ കാണാൻ കൊള്ളാവുന്ന ഒരു പടം സൃഷ്ടിക്കാൻ ഒരു കഥ പോലും ആവിശ്യമില്ല എന്ന് തെളിയിക്കുകയാണ് ജീനസ് എന്ന ചെറുപ്പക്കാരൻ. RomCom ഗണത്തിൽ പെടുത്താവുന്ന, കണ്ടിരിക്കാൻ പറ്റിയ പടം. പലയിടത്തും കുറേ ഒക്കെ ലാഗ് ഫീൽ ചെയ്യും എങ്കിലും. തുടക്കക്കാരന്റെ ഒരു പതർച്ചയും visible അല്ല. നല്ല കയ്യൊതുക്കത്തോടുള്ള making. Its technically brilliant and production values are on par with Karan Johar movies. Music too scores big time. ഗാന ചിത്രീകരണത്തിൽ അപ്പനുള്ള മിടുക്ക് മോനും കിട്ടിയിട്ടുണ്ട്.

    കഴിഞ്ഞ ഓണക്കാലത്തിനും വെള്ളിമൂങ്ങക്കും ശേഷം തീയറ്ററിൽ ആളനക്കം ഉണ്ടാക്കിയ ആദ്യ മലയാളം പടം എന്ന നിലക്ക് ദുൽഖറിന്റെ താരമൂല്യത്തിൽ സംശയം വേണ്ട. The initial its attracting is fully owned to him. മറ്റൊരു നടനും സാധിക്കാത്ത ഒരു cuteness and charm കൊണ്ടുവരാൻ ദുല്ഖറിനു കഴിഞ്ഞിട്ടുണ്ട്..equal credits to Nithya too..

    Jeenus Mohammed is here to stay.. Talent is in your genes..thats eternal..like love..
    Appo valya kadha onnum illa alle ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #5

    Default

    ennaalum Mammooty-de fireman aalukale aakarshichu enn sammathikkaruth... brutus.. ....

  7. #6

    Default

    thnx.........
    "Every second, every minute, every hour, every day it never ends, it never ends."

  8. #7

    Default

    Thanks fro review

    DQ has fan base

    ennal Thara moolyam okke koothara padam chythal theerunnathe ullooo

  9. #8

    Default

    pattu oshamayi ennanu enikku thonniyathu, should have been gopi or shan

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  11. #10
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Chandru...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •