Page 1 of 2 12 LastLast
Results 1 to 10 of 18

Thread: DQ's 100DOL - My Views !

  1. #1
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default DQ's 100DOL - My Views !


    Theatre : Tvm Kalabavan ; SS (20/3/15)
    Status - HF

    പൈങ്കിളി പടങ്ങൾ എനിക്* ഇഷ്ടമല്ല ; ടികറ്റ്* ഫ്രണ്ട്* സ്പോൻസർ ചെയ്തപ്പോൽ കണ്ടതാണു !

    കഥ എല്ലാ പൈങ്കിളി പടങ്ങളിൽ ഉള്ളത്* പോലെ തന്നെ...! നായകനു നായികയെ ഇഷ്ടപെടുന്നു ,കെട്ടുന്നു !!

    പതിവു ക്ലിഷേ പോലെ,ആകസ്മികമായ്* നായികയെ കാണുന്ന നായകൻ ,അതു വരെ ഒരു പെണ്ണിലും നായകനു കാണാൻ പറ്റാത എന്തൊ ഇവളിൽ ഉണ്ടെന്നു പറഞ്ഞു അവളെ തേടി പോകുന്നു !

    നായികയെ (നിത്യ) തേടി പോകുന്നത്*, നായികയെ ആദ്യം കണ്ടപ്പോൾ അവളിൽ നിന്നു കളഞ്ഞു പോയ ഒരു കാമറയും ,അതിലെ ഫോട്ടോസ്* വെചിട്ടാൻണു ; ഇതു ഒരു ഗെയിം ആയ്റ്റു കാണുന്ന നായകന്റെ ഗയ്മർ ഫ്രെന്റ്* ( ശേകർ)

    ഈ ക്യാമറ'ക്* പിന്നിലെ കഥയും,അതിലൂടെ അവർ അടുക്കുന്നതുമാണു ബാകി !

    ദുൽക്കർ - വളരെ നന്നായ്* ചെയ്തു ; ആക്റ്റിംഗ്* നന്നായ്* വരുന്നുണ്ട്* ; പ്രത്യേകിച്* 2ന്റ്* ഹാഫിലെ ആ കണ്ണു നിറയുന്ന സീൻ കിടുക്കി !

    അജു - ചെറിയ റോൾ ആണേലും,നല്ല ചിരിയുണർത്തി ! Romanch

    ശേകർ - മുഴുനീള കഥാപാത്രം നന്നായ്* ചെയ്തു !

    നിത്യ - നല്ല ഭംഗി ; സൗണ്ട്* ; പ്രകടനവും നന്നായ്* !

    വിനീത്*,രാഹുൽ ഇവരും നന്നായ്* ചെയ്തു

    കഥാപാത്രങ്ങളുടെ പേരുകൾ വെറയ്റ്റി ആയ്*

    ബാക്* ഗ്രൗൻഡ്* സ്കോർ നന്നായ്* ; നല്ല ഫീൽ ഉണ്ടാകാൻ സഹായ്ചു !

    ഹൃദയതിൻ നിറമായ്*....ഈ പാട്ടു മാത്രം ഇഷ്ടപെട്ടു !

    Jenuse Muhammed

    തിയേറ്ററിലെ തിരക്ക്* കണ്ടിട്ട്* സൂപർ ഹിറ്റ്* ആവാം ;

    എന്റെ റയ്റ്റിംഗ്* - 2.75-3/5

    ആവെറേജ്* !
    തിയേറ്റർ റെസ്പോൻസ്* - അങ്ങിങ്ങു ക്ലാപ്സ്* :claps:


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    I Liked 1st Half More Than 2nd Half ; Comedy Elements 1st Halfil Aayrnu Kooduthal


  4. #3
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Hitler Madhavan Kutti

  5. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Mayavi 369 View Post
    Thx Hitler Madhavan Kutti
    painkili payyanmark ethiraanu hitler


  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  7. #6
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by maryland View Post
    thanks..
    ....


  8. #7
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks......

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Bilalikka Rules .............

  10. #9
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default

    Thanks Bilalikka...
    മമ്മൂക്ക

  11. #10
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks bilalikkaa..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •