Page 1 of 6 123 ... LastLast
Results 1 to 10 of 60

Thread: ★OTTAL★- A Jayaraj film- Kerala's BEST Film of 2014 - SUVARNA CHAKORAM at IFFK 2015

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default ★OTTAL★- A Jayaraj film- Kerala's BEST Film of 2014 - SUVARNA CHAKORAM at IFFK 2015


    ഒറ്റാലിന് സുവര്*ണ ചകോരം





    തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം. ജയരാജ് സംവിധാനം ചെയ്ത 'ഓറ്റാല്*' സുവര്*ണ ചകോരം നേടി. സുവര്*ണ ചകോരം അടക്കം നാല് പുരസ്*കാരങ്ങള്* ഒറ്റാലിന് ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് ഫിപ്രസ്*കി പുരസ്*കാരങ്ങളും ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്*കാരവും ഒറ്റാലിന് ലഭിച്ചു. ഒറ്റാല്* ലെ രണ്ട് അഭിനേതാക്കള്* പ്രത്യേക പുരസ്*കാരത്തിന് അര്*ഹരായി. മലയാള സിനിമയ്ക്ക് സുവര്*ണ ചകോരം ലഭിക്കുന്നത് ആദ്യമായാണ്.


    Attached Thumbnails Attached Thumbnails poster-malayalam-film-ottal.jpg  
    Last edited by BangaloreaN; 12-12-2015 at 09:46 AM.

  2. Likes Mayavi 369, BangaloreaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default


  5. #3
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Camel Safariyil ninnu Ottaal vare.
    malayalathil ithupole versatile aayittulla genre swapping nadathunna oru director kaanilla.

  6. Likes kallan pavithran liked this post
  7. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    വലയെറിഞ്ഞ് വാസവന്* ഒറ്റാലില്* നായകനായി









    കോട്ടയം:
    വാസവന്* ഒരു നടനല്ല. എന്തിന് സിനിമ കാണുന്നതു പോലും ഇഷ്ടമല്ല. പക്ഷേ,വേന്പനാട്ടുകായലില്* വലയെറിയാന്* പോയ വാസവന്* നടനായി; വെറും നടനല്ല; ദേശീയ അംഗീകാരത്തിന്റെ പടിവാതില്*ക്കല്* എത്തി നില്*ക്കുന്ന സിനിമയിലെ നായകന്*.

    ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്* എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 70 കാരനായ വാസവന്* കുമരകം സ്വദേശിയാണ്. മത്സ്യത്തൊഴിലാളി. തനി നാട്ടിന്*പുറത്തുകാരന്*. ദേശീയചലച്ചിത്രപുരസ്*കാരം ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ ജൂറിയുടെ ശ്രദ്ധ നേടിയത് ഒറ്റാല്* എന്ന ചിത്രം മാത്രമല്ല; അമ്പരപ്പിക്കുന്ന സ്വാഭാവികതകൊണ്ട് ചിത്രത്തിലെ മുഖ്യവേഷം ശ്രദ്ധേയമാക്കിയ വാസവന്* കൂടിയാണ്. മികച്ച സഹനടനുള്ള പുരസ്*കാരത്തിന് പരിഗണിക്കപ്പെടുന്ന നടന്*മാരുടെ പട്ടികയിലൊരാള്* ആദ്യമായി ക്യാമറ കണ്ട ഈ മനുഷ്യനാണ്.

    അഞ്ചുമാസം മുമ്പ് പതിവുപോലെ വേമ്പനാട്ടുകായലില്* ഒന്നു വീശാനിറങ്ങിയതായിരുന്നു വാസവന്*. വീശാനെന്നു പറഞ്ഞാല്* വല വീശാന്*. പക്ഷേ, വലയില്* കുടുങ്ങിയത് കരിമീനായിരുന്നില്ല; പകരം സിനിമയിലെ നായകവേഷമായിരുന്നുവെന്ന് പറഞ്ഞാല്* അതിശയോക്തിയാവില്ല. തന്റെ പുതിയ ചിത്രത്തിലേക്ക് താറാവുകര്*ഷകന്റെ വേഷം ചെയ്യാന്* വേറിട്ട മുഖം തേടി വേമ്പനാട്ടുകായലില്* അലയുകയായിരുന്നു ജയരാജും സുഹൃത്തുക്കളും. അപ്പോഴാണ് എന്*ജിന്*വള്ളം ഒറ്റയ്ക്ക് തുഴഞ്ഞ് ഒരു കൊമ്പന്*മീശക്കാരന്* മുന്നില്* വന്നു പെട്ടത്. കണ്ടപ്പോള്*ത്തന്നെ ജയരാജ് തന്റെ കഥാപാത്രത്തെ മനസ്സില്* വരച്ചിട്ടു. അങ്ങനെ കുമരകം അട്ടിപ്പീടിക പുളുക്കി വീട്ടില്* വാസവന്* ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി അഭിനയിച്ചു, അതിനപ്പുറം പച്ചമനുഷ്യനായി ജീവിച്ചു.

    ഒറ്റാല്* എന്ന സിനിമയില്* വല്യപ്പച്ചായി എന്ന താറാവു കര്*ഷകനെയാണ് അവതരിപ്പിച്ചത്. കുട്ടപ്പായി എന്ന അനാഥബാലനെ ഇയാള്*ക്ക് കിട്ടുന്നതും കുട്ടിയെ ഇയാള്* വളര്*ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 22 ദിവസമായിരുന്നു ഷൂട്ടിങ്. കുമരകം, അട്ടിപ്പീടിക, ആര്* ബ്ലോക്ക്, എം.എം. ബ്ലോക്ക് എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്.

    മുപ്പതു വര്*ഷത്തോളം ആനപ്പാപ്പാനായിരുന്നു വാസവന്*. അന്നു വച്ച കൊമ്പന്*മീശയും ലുങ്കിയുമൊക്കെയായി തന്റെ ജീവിതത്തിലെ സ്വാഭാവികത ക്യാമറയ്ക്കു മുന്നിലും ആവര്*ത്തിച്ചു. പറഞ്ഞുകൊടുത്ത ഡയലോഗ് ജീവിതത്തിന്റെ മധുരവും ചവര്*പ്പുമുള്ള വാക്കുകളാക്കി ഏറ്റുപറഞ്ഞു. സിനിമയ്ക്ക് അവാര്*ഡ് കിട്ടുമോയെന്ന് ചോദിച്ചാല്* ''കിട്ടുവോ ഇല്ലയോ; അതൊന്നും എനിക്കറിയാന്*മേല'' എന്ന മറുപടി മാത്രം.

    താറാവു കര്*ഷകരുടെ പശ്ചാത്തലത്തില്* ഒരു കുട്ടിയുടെ കഥ പറയുകയാണ് ചിത്രത്തിലൂടെയെന്ന് സംവിധായകന്* ജയരാജ് പറഞ്ഞു. ആന്റണ്* ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയാണ് ചിത്രത്തിന് പ്രചോദനമായത്. ബാലവേലയുമായി ബന്ധപ്പെട്ട പ്രശ്*നങ്ങളും ചിത്രം ചര്*ച്ചചെയ്യുന്നു. വിഷു കഴിഞ്ഞാല്* ചിത്രം റിലീസ് ചെയ്യും. മികച്ച ചിത്രം, മികച്ച സംവിധായകന്* എന്നീ വിഭാഗങ്ങളിലാണ് ഒറ്റാല്* പരിഗണിക്കപ്പെടുന്നത്.

  8. #5
    FK Citizen jumail pala's Avatar
    Join Date
    Feb 2012
    Location
    Al ain..
    Posts
    7,573

    Default


  9. #6
    FK Citizen ULTIMATE STAR's Avatar
    Join Date
    Dec 2011
    Location
    THIRUVANANTHAPURAM
    Posts
    49,912

    Default

    Quote Originally Posted by Perumthachan View Post
    Camel Safariyil ninnu Ottaal vare.malayalathil ithupole versatile aayittulla genre swapping nadathunna oru director kaanilla.
    inger oru ballaatha sambhavam thanne. .. industriyile ettavum nalla padangal eduthaalum parakkoothara padangal eduthaalum ingerde padangal kaanum

  10. #7
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Jayaraj
    ithra variety aaya films malayalathil edukkunna vere oru director illa...
    national/ level-il aadarikkappedunna mattoru Jayaraj film

    1. Deshadanam: Best Film in Malayalam, national, 1996
    2. Deshadanam: Special Mention @ Karlovy Vary International Film Festival
    3. Kaliyaattam: Best Director, National, 1997
    4. Shantham: Festival De 3 Continents, France: Best Cinematography, 2000
    5. Shantham: Best Film, National, 2000
    6. Karunam: Golden Peacock Award, 2000, International film festival of India, Special mention at Kerala International Film Festival, Berlin International Film Fest, Federation of International Fiom Society Award
    7. Deivanamathil: National Integration award, 2005, national; Best Film award, Madrid Film Festival
    8. Vellappokkathil: Best Director, in best non feature films, national, 2007


    brilliance prakadamaakkunna vereyum films undu: Paithrukam, Kannaki, Makalkku, Gulmohar, Loud Speaker, Naayika, Pakarnnaattam

  11. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default




  12. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    അവസാനനിമിഷം വരെ 'ഒറ്റാല്*' മുന്നില്*



    ന്യൂഡല്*ഹി: ദേശീയ ചലച്ചിത്ര പുരസ്*കാരങ്ങള്* സംബന്ധിച്ച് അന്തിമ തീരുമാനമായത് ചൊവ്വാഴ്ച പുലര്*ച്ചെ. മികച്ച ചിത്രത്തിനുള്ള മത്സരത്തില്* ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്*' അവസാന നിമിഷം വരെ മുന്നിലായിരുന്നു. ജൂറിയിലെ 11 ല്* 9 പേരും ഒറ്റാലിനെ മികച്ച ചിത്രമായി തിരഞ്ഞെടുക്കണമെന്ന പക്ഷക്കാരായിരുന്നു എന്നാണ് അറിയുന്നത്. എന്നാല്*, ജൂറി ചെയര്*മാന്* ഭാരതിരാജ ഇതിനോട് യോജിച്ചില്ല.

    'ഒറ്റാല്*', 'ഒരാള്*പൊക്കം' എന്നീ ചിത്രങ്ങള്* ഛായാഗ്രഹണത്തിനുള്ള പുരസ്*കാരങ്ങള്*ക്ക്് പരിഗണിക്കപ്പെട്ടിരുന്നു. സഹനടിക്കുള്ള പുരസ്*കാരത്തിന് ആലിഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലെന, ജലം ഏന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്ക എന്നിവരും സഹനടനായി ഒറ്റാല്* എന്ന ചിത്രത്തില്* നടന്* കുമരകം വാസുദേവനും പരിഗണിക്കപ്പെട്ടിരുന്നു.

    മേഖലാ ജൂറി തള്ളിയ 'ഹൗ ഓള്*ഡ് ആര്* യൂ' എന്ന ചിത്രം മഞ്ജു വാര്യരുടെ അഭിനയത്തിന്റെ പേരില്* പരിഗണിക്കണമെന്ന് ദേശീയ ജൂറിയില്* ചെയര്*മാന്* ഭാരതിരാജയും ഭാഗ്യരാജും ഉള്*പ്പെടെ ദക്ഷിണേന്ത്യയില്*നിന്നുള്ള മൂന്ന് അംഗങ്ങളും വാദിച്ചിരുന്നുവെങ്കിലും മറ്റുള്ളവര്* യോജിച്ചില്ല. രാഷ്ട്രീയ വിവാദങ്ങളാണ് ആമിര്*ഖാന്റെ ചിത്രമായ പി.കെ. കാര്യമായി പരിഗണിക്കപ്പെടാതിരിക്കാന്* കാരണമെന്നാണ് അറിയുന്നത്. ?

  13. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ഐനും ഒറ്റാലിനും രണ്ട് അവാര്*ഡുകള്*



    ന്യൂഡല്*ഹി: ദേശീയ ചലച്ചിത്ര അവാര്*ഡുകള്* പ്രഖ്യാപിച്ചപ്പോള്* പ്രധാന പുരസ്*കാരങ്ങള്* ഒന്നും നേടാനാകാതെ പോയ മലയാള സിനിമയ്ക്ക് ആശ്വാസമായത് ഐന്*, ഒറ്റാല്* എന്നീ ചിതങ്ങളാണ്.


    ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്* മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്*ഡിനൊപ്പം അവലംബിത തിരക്കഥയ്ക്ക് ജോഷി മംഗലത്തിനും ഈ സിനിമയ്ക്ക് അവാര്*ഡുണ്ട്. ആന്റണ്* ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്*കാരമാണ് ഒറ്റാല്*. സെവന്* ആര്*ട്*സ് മോഹനും വിനോദ് വിജയനും ചേര്*ന്നാണ് ഈ ചിത്രം നിര്*മ്മിച്ചത്.

    താറാവുകര്*ഷകരുടെ പശ്ചാത്തലത്തില്* കുട്ടനാടിന്റെ പ്രകൃതിമനോഹാരിതയിലൂടെയാണ് ജയരാജ് ഒറ്റാലിന്റെ കഥ പറഞ്ഞത്. കുമരകം വാസുദേവന്* എന്ന മത്സ്യത്തൊഴിലാളിയാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. താറാവുകര്*ഷകനും ഒരു കൊച്ചുകുട്ടിയുടേയും ജീവിതമാണ് ഈ സിനിമവിഷയമാക്കിയത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •