Page 1 of 4 123 ... LastLast
Results 1 to 10 of 38

Thread: Ennum Eppozhum Review by Rohith

  1. #1

    Default Ennum Eppozhum Review by Rohith


    എന്നും എപ്പോഴും review ...
    തിയേറ്റർ : കോഴിക്കോട് കൈരളി
    സമയം : രാവിലെ 10 മണി
    വളരെ പ്രതീക്ഷയോടെ കാണാൻ പോയതുകൊണ്ടായിരിക്കാം ഒരു പക്ഷെ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ കഴിയാതെ പോയി എന്ന് പറയേണ്ടി വരുന്നത് ...
    വിനീത് n പിള്ള എന്ന കഥാപാത്രത്തിന്റെ narration ലൂടെ ആണ് സിനിമ തുടങ്ങുന്നത് . കഥാപാത്രം ലാലേട്ടന്റെ കയ്യിൽ ഭദ്രം ആയിരുന്നു. പല കോമഡി രംഗങ്ങളിലും പഴയ ലാലേട്ടനെ കാണാൻ പറ്റി. ബൊക്സിങ്ങൊക്കെ അറിയാവുന്ന ഒരു അസാധാരണ സീനിയർ റിപ്പോർട്ടർ കൂടിയാണ് ഈ കഥാപാത്രം ... (ഒന്ന് മാസ്സ് ആക്കിയതാ )
    ഈ കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ദീപ എന്ന വക്കീൽ കടന്നു വരുന്നിടതാണ് സിനിമ ആരംഭിക്കുന്നത് .
    ദീപയെ അവതരിപ്പിച്ചിരിക്കുന്നത് പഴയകാല നടി മഞ്ഞു വാര്യർ ആണ് . പ്രതീക്ഷിച്ച പോലെ വളരെ ബോൾഡ്,ഇറ്റാലിക് ആൻഡ്* underline ആയ കഥാപാത്രം (ഒന്ന് തമാശിച്ചതാ )
    രസകരം ആയ മുഹൂർത്തങ്ങളിലൂടെ ആദ്യ പകുതി കടന്നു പോയപ്പോൾ രണ്ടാം പകുതി എങ്ങും തൊടാതെ നിറുത്തിയ പോലെ തോന്നിച്ചു ... ഡാൻസ് ഉള്ള ഒരു song മാത്രമായിരുന്നു ആദ്യ പകുതിയിൽ വിരസത അനുഭവിപ്പിച്ചതെങ്കിലും രണ്ടാം പകുതിയിൽ പല രംഗങ്ങളും ബോർ അടിപ്പിച്ചു ...
    സത്യൻ അന്തിക്കാടിന്റെ making പതിവ് പോലെ തന്നെ നനായിട്ടുണ്ടായിരുന്നു ..
    രണ്*ജി പണിക്കരും ഗ്രിഗറിയും കൂട്ടത്തിൽ കയ്യടി നേടി ....
    പുതുമയുള്ള കോമഡി രംഗങ്ങളും ലാലേട്ടന്റെ സ്ക്രീൻ പ്രസൻസ് ഉം ആണ് സിനിമയിൽ എടുത്തു പറയേണ്ട positive .
    ചിത്രത്തിന്റെ കഥയെക്കുറിച്ചും ക്ലൈമാക്സ്* നെ കുറിച്ചും കൂടുതൽ ഒന്നും പറയുന്നില്ല .....
    അവസാന വാക്ക് :
    സിനിമ എനിക്ക് സ്നേഹവീടിനെക്കാൾ ഇഷ്ടമായി ...
    ലാലേട്ടന് വേണ്ടി മാത്രം ഒരു തവണ വേണമെങ്കിൽ കണ്ടിരിക്കാവുന്ന ഒരു സിനിമ
    Rating : 5.369/10 he he he
    ഫാമിലി കയറിയാൽ മാത്രം രക്ഷപ്പെട്ടെക്കാവുന്ന സിനിമ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...
    biased review...
    naanayamille chettaa, ingane vellam cherkkaatha maayam chertha review idaan..

  4. #3
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thankssssss my dear.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  5. Likes rohithmammootty liked this post
  6. #4
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks............

  7. Likes rohithmammootty liked this post
  8. #5
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks bhai.....
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  9. Likes rohithmammootty liked this post
  10. #6
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks
    FK AVENGERS

  11. Likes rohithmammootty liked this post
  12. #7
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    thanks rohit!!

    ഫാമിലി കയറിയാൽ മാത്രം രക്ഷപ്പെട്ടെക്കാവുന്ന സിനിമ!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  13. Likes rohithmammootty liked this post
  14. #8
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks Rohith....
    Is love just a never ending dream....?

  15. Likes rohithmammootty liked this post
  16. #9
    FK Gooner ACME's Avatar
    Join Date
    Sep 2014
    Location
    Mumbai/Thrissur
    Posts
    13,737

    Default

    thanks

  17. Likes rohithmammootty liked this post
  18. #10
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    എന്നു എപ്പോഴും 2 മണിക്കൂര്* തടവും 100രൂപ പിഴയും

  19. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •