Page 1 of 2 12 LastLast
Results 1 to 10 of 19

Thread: vadakkan selfie review by rohith

  1. #1

    Default vadakkan selfie review by rohith


    വടക്കൻ സെൽഫി review ...
    **രാവിലെ കണ്ട സിനിമയുടെ ക്ഷീണം മാറ്റാൻ വേണ്ടി വെയിലത്ത് ക്യൂ നിന്ന് a/c യുടെ കാശും ചേർത്തുള്ള അന്യായ വില നല്കി theater നു ഉള്ളിൽ കയറിയ പ്രേഷകർക്ക് a/c ഇടയ്ക്കിടയ്ക്ക് ഓഫ്* ചെയ്തു വിയർപ്പിൽ കുളിപ്പിച്ച് കൊടുത്ത രാധ തിയേറ്റർ അധികൃതർക്ക് എന്റെ നമസ്കാരം** ...


    സിനിമയെക്കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ യൂത്തിന്റെ pulse അറിഞ്ഞു എടുത്ത സിനിമ ......
    ബോർ അടിപ്പിക്കാതെ എല്ലാ സമയവും enjoy ചെയ്തു കാണാവുന്ന രീതിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത് ..
    സിനിമയിലെ ഒട്ടുമിക്ക സംഭാഷണങ്ങൾക്കും നല്ല രീതിയിൽ കയ്യടി ഉണ്ടായിരുന്നു ...
    (toll നെ കുറിച്ചുള്ള ഡയലോഗും SFI യെ കുറിച്ചുള്ള ഡയലോഗും എനിക്ക് ഭയങ്കര ഇഷ്ടമായി )
    ചിത്രത്തിലെ ഗാനങ്ങളും അതിന്റെ ചിത്രീകരണവും വളരെ മനോഹരം ആണ് ....
    ചിത്രത്തിൽ അഭിനയിച്ചവർ എല്ലാം കലക്കി ... പുതുമുഖം മന്ജിമയും നന്നായി ചെയ്തു. (സംവിധായകൻ കട്ട്* പറയാൻ മറന്നോ ഇല്ലെയോ എന്നൊന്നും എനിക്കറിയില്ല .. അത് മനോരമയോട് ചോദിക്കണം )
    എന്റെ rating : 8/10
    അവസാന വാക്ക് : എന്തായാലും ഈ വിഷുക്കാലത്ത് യുവാക്കൾക്ക് അടിച്ചുപൊളിക്കാൻ ഈ സിനിമയും 100 DOL ഉം ഉണ്ട് ...
    ഫാമിലി ഇടിച്ചുകയറാൻ പോകുന്ന സിനിമ ഏതാണെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    thanks machaaaaa
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  4. Likes rohithmammootty liked this post
  5. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks macha

  6. Likes rohithmammootty liked this post
  7. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  8. Likes rohithmammootty liked this post
  9. #5

    Default

    Thanx machaa.....

  10. Likes rohithmammootty liked this post
  11. #6
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks a lot Rohit for the review

  12. Likes rohithmammootty liked this post
  13. #7

  14. Likes rohithmammootty liked this post
  15. #8
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Rohit...

  16. Likes rohithmammootty liked this post
  17. #9

    Default

    review kurachoode detailed aavaarnnu. thanks

  18. Likes rohithmammootty liked this post
  19. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanks for the review....



  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •