Page 1 of 5 123 ... LastLast
Results 1 to 10 of 49

Thread: Π Orkaathrikaam Ennum Eppozhum ; Bilalikka Riview ||

  1. #1
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default Π Orkaathrikaam Ennum Eppozhum ; Bilalikka Riview ||


    Theatre : TVM Kairali ~ Matinee
    Status : 40%


    ഈ പടം എങ്ങനെ ഉണ്ടായതെന്നു ഞാൻ പറയാം ...!
    മോഹൻ ലാലിന്റെ ഡേറ്റ്* കിട്ടി ,തിരിചു വരവ്* ആഘോഷിക്കുന്ന മഞ്ജുവിന്റെ ഡേറ്റും കിട്ടി...!
    സത്യൻ ഇവരെ വെച്* ഒരു തിരക്കഥ തട്ടികൂട്ടാൻ രഞ്ജൻ പ്രമോദിനോടു പറഞ്ഞു....! പുള്ളി അതു പോലെ അനുസരിച്* തട്ടികൂട്ടി....തിരക്കഥ തട്ടികൂട്ടി എന്നു പോലും പറയാൻ പറ്റില്ല...അങ്ങനെ പറയാൻ പോലും ഒരു തിരക്കഥ ഇതിനില്ല !

    സ്നേഹവീടു ഇതു വരെ ഞാൻ കമ്പ്ലീറ്റ്* കണ്ടിട്ടില്ല....അതു കൊണ്ട്* ഏതാനു തമ്മിൽ ഭേദം എന്നു പറയാൻ ഞാൻ നിസ്സഹയാനാണു !

    ഇനി ഇതിൽ കാണിച "കഥ" ഞാൻ 2 വാകിൽ പറയാം !

    വളരെ അലമ്പനായ മാഗസിൻ ലേഖകൻ ആയ നായകൻ ( വിനീത്* എൻ പിള്ളൈ ) , ഒരു സുപ്രഭാതതിൽ കൊച്ചിയ്*ല്* ഫേമസായ വക്കീൽ ( മഞ്ജു ,വക്കീൽ ഒരു ദിവസം റോടിലെ ഗട്ടറിൽ വീണു,അധികാരികൾക്* എതിരെ ശബ്ദിച്* ഫേമസ്* ആയ്* ) , ഈ വക്കീലിന്റെ ഒരു ഫീചർ തയ്യാറക്കാൻ നായകനു ഒരു ടാസ്ക്* ലഭികുന്നു ! ഈ ഫീചറിനു ഇന്റർവ്വ്യു കൊടുകാത വക്കീലിന്റെ പിന്നാലെ നടന്നു അതിനു സമ്മതിപികുവാൻ നായകൻ കാണിചു കൂട്ടുന്നതാണു 'കഥ' !


    ക്ലൈമാക്സ്* ഇല്ല പടതിനു..പടം ചുമ്മ ഇങ്ങനെ കണ്ടിരിക്കുമ്പൊൾ ..ദേ വരുന്നു ടൈറ്റിൽ "Directed By Sathyan Anthikad" അവസാനം ഇചിരി പൈങ്കിളി ഒക്കെ ആയ്* അണ്ണൻ ; പ്രേഷകർ ഒന്നും മനസിലാകതെ ഇരിക്കുന്നു !

    സത്യൻ പടതിലെ ,സ്ഥിരം ക്ലിഷേ ആയ ഇന്നസെന്റ്* ഇതിൽ ; ഭാര്യയെ അതിയായ്* സ്ണേഹികുന്ന ഭർത്താവാണു ; വെറുപ്പിക്കും !

    ആകെ നല്ലത്* എന്നു പറയാൻ അണ്ണൻ ഉണ്ട്* ; എന്റെ റേറ്റിംഗ്* കൊടുത എല്ലാ മാർക്കും അണ്ണനു വേണ്ടി ആണു !

    മഞ്ജു നന്നായ്* ! ഉള്ളത്* ഭംഗിയായ്* ചെയ്തു ! നന്മ ആവശ്യതിനും ,അനാവശ്യതിനുമുണ്ട്* !


    ഗ്രിഗറി തമാശയ്ക്* വേണ്ടി കഷ്ടപെടുന്നത്* കണ്ട്* സങ്കടം തോന്നി !

    ലെന ചുമ്മ വന്നു പോകുന്നു !

    സോങ്ങ്സ്* ശരാശരി നിലവാരമുയർത്തി !

    റേറ്റിംഗ്* - 2/10 ( Only For Annan )

    -വെറുതെ കളയാൻ സമയവും പൈസയും ഉണ്ടെങ്കിൽ വേറെ ഏതേലും നല്ല പടതിനു പൊക്കൊ ; ഇത്*


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....
    quite prejudiced and biased review...
    ennaalum

  4. #3

    Default

    Thanx @Bilalikka Rules ....innu ni8 show kaanum

  5. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by maryland View Post
    thanks....
    quite prejudiced and biased review...
    ennaalum
    Climax illatha padam ! Families eateduthhal min hit kitum


  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Bilalikka Rules View Post
    Climax illatha padam ! Families eateduthhal min hit kitum
    manju's personal life-ne patti chila comments padathil undennu kettu...
    ullathaano..?
    enkil response engane aanu..?

  7. #6
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thank you...

  8. #7
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    Thanks
    Asianetile ethengilum serialmayittu compare cheyyan pattumo atho serial nilavarathilum tazhayano
    ....

  9. #8
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default

    Manglish , Raja Rvw Okke Onnu Nokkiyechum Varatte,,
    nywy thnx..

  10. #9
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thankssss.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  11. #10

    Default

    Thanks @Bilalikka Rules ............

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •