Page 1 of 6 123 ... LastLast
Results 1 to 10 of 58

Thread: എന്നും ഇപ്പോഴും ഇങ്ങനെയായാല്*...

  1. #1
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default എന്നും ഇപ്പോഴും ഇങ്ങനെയായാല്*...

    ഈ സിനിമ ഉണ്ടായത് .... ഒരു പ്രേക്ഷകന്റെ ഭാവനയില്*...

    കാലങ്ങളുടെ ഇടവേളയ്ക്കു ശേഷം സംവിധാനത്തിലൂടെ തിരിച്ചു വരാന്* ശ്രമിച്ചു ദയനീയമായി പരാജയപ്പെട്ടതിന്റെ നിരാശയില്* വീട്ടില്* തന്നെ കഴിഞ്ഞു കൂടുന്നതിനിടയില്* രക്ഷപ്പെടാനുള്ള മന്ത്ര തന്ത്ര കുതന്ത്രങ്ങള്* തേടി പഴയ ചില താളിയോലകള്* പരതുന്നതിനിടയിലാണ് ആ തിരക്കഥാ കൃത്തിന്റെ കണ്ണ് ഒരു വീപ്പക്കുറ്റിയില്* ചെന്ന് പതിച്ചത്... തുറന്നു നോക്കിയപ്പോള്* എന്തോ ഒരു ലായനി... നക്കി നോക്കിയപ്പോള്* നല്ല ഒന്നാന്തരം എന്നു പറയാനാകില്ലെങ്കിലും അത്യാവശ്യം ചവര്*പ്പും, കൈപ്പുമൊക്കെയുള്ള വീഞ്ഞ്... അതു ഏതെങ്കിലും കുപ്പികളിലേക്കു പകര്*ത്താം എന്നു കരുതിയപ്പോളാണ് പുതിയ കുപ്പിയിലേക്ക്* പകര്*ത്തിയാല്* ചീത്തപ്പേരാകും എന്നത് ഓര്*മ്മ വന്നത്.. ഉടന്* തന്റെ പഴയ കാല സുഹൃത്തായ സംവിധായകനെ വിളിച്ചു ചോദിച്ചപ്പോളാണ് മോഹന്*ലാലിന്റെയും, മഞ്ചു വാര്യരുടെയും രൂപത്തില്* ഒന്നു രണ്ടു പഴയ കുപ്പികള്* തന്നെ തന്റെ കയ്യിലുണ്ടെന്ന് ആ സംവിധായകന്* പറഞ്ഞത്. പുതിയത് വേണമെന്ന് വാശിയുള്ളവരെ പറ്റിക്കാന്* അതിന്മേല്* പുതിയ ലേബല്* ഒട്ടിക്കാം എന്നും അതിന്റെ ഉത്തരവാദിത്വം താന്* തന്നെ ഏറ്റെടുക്കാമെന്നും സംവിധായകന്* പറഞ്ഞപ്പോള്* ആ തിരക്കഥാകൃത്തിന്റെ കണ്ണ് നിറഞ്ഞു പോയി... അങ്ങനെ ലേബലും തയ്യാറായി... "എന്നും എപ്പോഴും".!!!

    തിയറ്റര്*: കൊടുങ്ങല്ലൂര്* അശോക..
    സ്റ്റാറ്റസ് : 40%

    ലാലേട്ടന്* ഫോണ്* വിളിച്ചാല്* പോലും എടുക്കാത്ത നിവിന്* പോളിയുടെ പടത്തിന് തരക്കേടില്ലാത്ത തിരക്ക് ശ്രീകാളീശ്വരിയില്* കണ്ടു കൊണ്ടാണ് അതു വഴി അശോകയിലേക്ക് പോയത്.. പോകുമ്പോള്* 'ഓവര്* ഫ്ലോ തിയറി' വെച്ച് പാവം നിവിന്റെ പടവും ഹൌസ് ഫുള്* ആയിക്കോളും എന്നു മനസ്സില്* തോന്നി. പക്ഷേ 2:25നു അശോകയില്* ചെന്ന് നോക്കിയ ഞാന്* കണ്ടത് അവിടുത്തെ ലാലേട്ടന്റെ കോട്ടയ്ക്കു വെറും 15 ഭടന്മാര്* മാത്രം കാവല്* നില്*ക്കുന്നതാണ്.. എന്നാലും വെയിലു കൊള്ളാന്* മടി തോന്നി ഞാന്* റിസര്*വ് ചെയ്ത് കാന്റീന്റെ അടുത്തുള്ള കസേരയില്* വെയിറ്റ് ചെയ്തു.. കുറച്ചു കഴിഞ്ഞപ്പോള്* വടക്കന്* സെല്*ഫി ഓവര്* ഫ്ലോ ആയിട്ടാണെന്നു തോന്നുന്നു.... കുറച്ചു പേര്* കൂടി വന്നു..

    അങ്ങനെ "ഞാന്* ഒറ്റക്കല്ല" എന്ന ധൈര്യത്തില്* അകത്തു കയറി.. പടം തുടങ്ങി...

    വനിതാ രത്നം എന്ന മാഗസിനില്* ജോലി ചെയ്യുന്ന മോഹന്*ലാലിന്റെ കഥാപാത്രം ചെയ്യുന്ന ചില അബദ്ധങ്ങളും, അതിലേറെ ചില കുസൃതികളും കാണിച്ചു കൊണ്ട് തുടക്കം മുതല്* ഒരു മണിക്കൂറോളം കഥ കഥയില്ലാതെ തന്നെ മുന്നോട്ടു പോയി.. പിന്നെയാണ് അഡ്വോക്കെറ്റ് ആയ മഞ്ജു വാര്യരുടെ ഇന്റര്*വ്യൂ എടുക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുന്നത്. അവിടുന്നങ്ങോട്ട് പല അവസരങ്ങളിലും "ഇപ്പോ ട്വിസ്റ്റ്* ഉണ്ടാവും" എന്നു നമുക്കു തോന്നും... പക്ഷേ ഒന്നുമുണ്ടാവില്ല..ഇതു പോലുള്ള ഒരു പാട് സിനിമകള്* കണ്ടവരാണ് മലയാള പ്രേക്ഷകരെന്നും, അവര്* അതിലൊക്കെ കണ്ടത് തന്നെ ഈ പടത്തിലും പ്രതീക്ഷിക്കുമെന്നും നന്നായി അറിയാവുന്ന സത്യേട്ടന്* നമ്മുടെ പ്രതീക്ഷകള്*ക്ക് വിപരീതമായ ട്വിസ്റ്റുകള്* കൊണ്ടു വന്നു നമ്മളെ നിരാശരാക്കാതെ നമ്മള്* പറയുന്ന വഴിയിലൂടെ തന്നെ കഥ കൊണ്ടു പോകുന്നതില്* പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

    ആ സത്യെട്ടനോട്* രണ്ടു വാക്ക് :-
    മമ്മുട്ടി കഴിഞ്ഞാല്* മലയാളത്തിലെ ഏറ്റവും നല്ല നടനെന്നു ലാല്* ഫാന്*സ്* പോലും അന്ഗീകരിച്ചിട്ടുള്ള മോഹന്*ലാലിനെയും, ശോഭനയെ പോലെ ഭാഗ്യലക്ഷ്മിയുടെ സഹായമില്ലാതെ തന്നെ ഏറ്റവും നല്ല നടിയെന്ന പേരു നേടിയിട്ടുള്ള മഞ്ജു വാര്യരെയും കിട്ടിയിട്ടും അവരുടെ കഴിവുകള്* പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള ഒരു കഥ കണ്ടെത്താന്* താങ്കള്*ക്കു കഴിഞ്ഞില്ലെങ്കില്* താങ്കള്* ഫാസിലിനെ പോലെ നിര്*മ്മാണത്തിലെക്കോ മറ്റേതെങ്കിലും മേഘലയിലെക്കോ തിരിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്* കട്ട് പറയാന്* പോലും മറന്നു തുടങ്ങിയ താങ്കള്*ക്കു പ്രേക്ഷകര്* കട്ട് പറയുന്ന കാലം വിദൂരമല്ല.

    അഭിനയിച്ചവരെല്ലാം നന്നായി... പക്ഷേ അമിതാഭ് ബച്ചനെ പിടിച്ചു സീരിയല്* നായകനാക്കിയ അനുഭവമായിരുന്നു മൊത്തത്തില്*.

    റേറ്റിംഗ്: 1.5/5

    കണ്ടിറങ്ങിയവരുടെ പ്രതികരണം: പ്രതികരിക്കുന്നില്ല, മുഖ ഭാവം കണ്ടാല്* ഏതോ മരണ വീട്ടില്* നിന്നിറങ്ങി വരുന്നത് പോലെയുണ്ട്..

    പടം ആവറേജ് ആയി ഓടുങ്ങാനാണ് സാധ്യത...

    എന്നാലും ലാലേട്ടാ... എന്നും എപ്പോഴും ഇങ്ങനെയൊക്കെ ആയാല്* മതിയോ...

    ഒരു അനുബന്ധ അനുഭവ കഥ..
    ചെറുപ്പത്തില്* ഒരിക്കല്* എന്റെ അനിയനെ വീട്ടുകാര്* എന്തോ സാധനം വാങ്ങാന്* കടയിലേക്ക് വിട്ടു, തിരിച്ചു വന്ന അവന്* പോക്കറ്റില്* 10 രൂപ ബാക്കി കണ്ടപ്പോള്* കരുതി താന്* കടയില്* പൈസ കൊടുക്കാന്* മറന്നു കാണും എന്നു. വേഗം പോയി കടക്കാരന്* സുകുമാരേട്ടന് ആ പൈസ കൊടുത്തു തിരികെ വന്നപ്പോളാണ് അടുത്ത വീട്ടിലെ ചേച്ചി താന്* എന്തോ സാധനം വാങ്ങാന്* അവനു പൈസ കൊടുത്തിരുന്ന കാര്യം പറഞ്ഞത്. എന്തായാലും തന്റെ 10 രൂപ പോയെന്നു മനസ്സിലാക്കിയ വാപ്പ പേടിച്ചു നിന്ന എന്റെ അനിയന്റെ തോളില്* കൈ വെച്ചു ആശ്വസിപ്പിച്ചു , എന്നിട്ട് ഹ്യൂമര്* സെന്*സിന്റെ കാര്യത്തില്* മേഗാസ്ടാറിന്റെ വാപ്പയായ അദ്ദേഹം പറഞ്ഞു "നമ്മുടെ 10 രൂപ പോയാലെന്താ, സുകുമാരേട്ടന്റെ മുന്നില്* നമ്മുടെ സത്യസന്ധത തെളിയിക്കാന്* പറ്റിയില്ലേ.."!!

    അതു പോലെ തങ്ങളുടെ മാന്യതയും സത്യാ സന്ധതയും തെളിയിക്കാന്* ഏതെങ്കിലും മമ്മുട്ടി ഫാന്* ആയ മോടന്* ഇതു ഡിലെട്റ്റ് ചെയ്യുന്നതിനു മുന്പ് എല്ലാവരും വായിക്കണമെന്ന് വിനീതമായി അഭ്യര്*ത്ഥിക്കുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thankssss my dear........................................
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  4. Likes The Megastar liked this post
  5. #3
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Megastar

  6. Likes The Megastar liked this post
  7. #4
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    Thks appo padam mega serial hit akkum alle
    ....

  8. Likes The Megastar liked this post
  9. #5

    Default

    Quote Originally Posted by The Megastar View Post

    "നമ്മുടെ 10 രൂപ പോയാലെന്താ, സുകുമാരേട്ടന്റെ മുന്നില്* നമ്മുടെ സത്യസന്ധത തെളിയിക്കാന്* പറ്റിയില്ലേ.."!!

    ithu kollam:)

  10. Likes The Megastar liked this post
  11. #6
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by PEACE THRU WAR View Post
    thankssss my dear........................................

    Quote Originally Posted by abhimallu View Post
    Thanks Megastar

    Quote Originally Posted by Kochikaran View Post
    Thks appo padam mega serial hit akkum alle
    ആദ്യ ദിവസം തന്നെ മോഹന്*ലാലിന്റെ പടത്തിന് ഈ അവസ്ഥയാണെങ്കില്* "കാലം കഴിഞ്ഞു" എന്നു പറയുന്നതാവും ഭംഗി...

  12. #7
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    Quote Originally Posted by The Megastar View Post

    ആദ്യ ദിവസം തന്നെ മോഹന്*ലാലിന്റെ പടത്തിന് ഈ അവസ്ഥയാണെങ്കില്* "കാലം കഴിഞ്ഞു" എന്നു പറയുന്നതാവും ഭംഗി...
    Egane poya mathi ennu pulli vicharichutundakkum pine vallapolum extra ordinary scriptinte helpode valla hit kittiyallum ayi
    ....

  13. Likes The Megastar liked this post
  14. #8

    Default

    Thanks @The Megastar ........

  15. Likes The Megastar liked this post
  16. #9
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks.....opening okke van shokam thanne

  17. Likes The Megastar liked this post
  18. #10
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by The Megastar View Post

    ആദ്യ ദിവസം തന്നെ മോഹന്*ലാലിന്റെ പടത്തിന് ഈ അവസ്ഥയാണെങ്കില്* "കാലം കഴിഞ്ഞു" എന്നു പറയുന്നതാവും ഭംഗി...
    Atinu ithu Mhlal movie anenu aaru parajuu...Lady superstar movie....Mohalal side rolee nly
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  19. Likes The Megastar liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •