Page 1 of 2 12 LastLast
Results 1 to 10 of 12

Thread: Oru vadakkan Selfie - ഇത് ലെവൽ വേറെ

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,216

    Default Oru vadakkan Selfie - ഇത് ലെവൽ വേറെ


    വെള്ളിയാഴ്ച സെക്കന്റ് ഷോ കണ്ടു...തീയേറ്റർ കോട്ടയം അഭിലാഷ്...സ്റ്റാറ്റസ് പറയേണ്ടെല്ലോ ബാല്ക്കണി & ഫസ്റ്റ്ക്ലാസ് ഹൌസ് ഫുൾ...(മാരക റഷ്)


    പടം കിടു ആയിട്ട് ഇഷ്ട്ടപെട്ടു..അടുത്ത കാലത്തൊന്നും ഒരു സിനിമ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല...നിവിൻ - അജു - വിനീത് കോമ്പിനേഷൻ ചിരിപ്പിച്ച് ഒരു വഴിയാക്കി...നായികയുടെ കഥ പറയുന്നിടത്ത് സിനിമ ഒന്ന് ഡൌണ്* ആയെങ്കിലും ഇടയ്ക്കിടെ വരുന്ന കോമഡി നമ്പേഴ്സ് അത് മറി കടന്നു..
    2nd ഹാഫിൽ നിവിൻ - അജു - വിനീത് കോമ്പിനേഷൻ സീന്സ് പൊളിച്ചടുക്കി...
    നിവിൻ വിനീതിനെ തല്ലുന്ന സീൻ...നിവിൻ രാത്രി വീട്ടില് ഫോണ്* ചെയ്യുന്നതും അത് കഴിഞ്ഞുള്ള ആജുവിന്റെ ഡയലോഗും...അജു ന്റെ സെക്സ് റാക്കറ്റ് കോമഡി ഉം ഒക്കെ കിടുക്കി...
    ക്ലൈമാക്സ്* ഷോട്ട് ഉം സൂപ്പർ...
    രണ്ടു തരം അഭിപ്രായങ്ങൾ ആണ് ഫിലിമിനു ഉള്ളത്..
    1. കൊള്ളാം...സൂപ്പർ
    2. ഫസ്റ്റ് ഹാഫ് കിടു..സെക്കന്റ് ഹാഫ് അവസാനം മടുപ്പിച്ചു..
    ഈ വക്കേഷൻ സീസണിൽ ഈ അഭിപ്രായം മതി പടം തകര്ത്തോടാൻ...


    സൂപ്പർ ഹൈറ്റിൽ കുറഞ്ഞൊന്നും നോക്കേണ്ടാ..മെഗാ ഹിറ്റ്* ആയാലും അത്ഭുതപെടെണ്ട...കാരണം ഇത് ലെവൽ വേറെയ..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  4. Likes vipi liked this post
  5. #3
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks..................

  6. Likes vipi liked this post
  7. #4
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  8. #5

    Default

    thanks.....

  9. #6
    FK Regular Sreerag V S's Avatar
    Join Date
    Aug 2014
    Location
    Hyderabad/Thrissur
    Posts
    561

    Default

    Thanks vipi :)

  10. #7
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Vipi

  11. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Vipi

  12. #9

    Default

    tks.........

  13. #10
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Vipi..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •